Sat. Jan 18th, 2025

Day: February 24, 2022

സംയുക്ത സൈനികനീക്കത്തിനില്ല; യുക്രൈനെ കൈവിട്ട് നാറ്റോ

അംഗരാജ്യമല്ലാത്ത യുക്രൈന് വേണ്ടി റഷ്യയ്ക്ക് എതിരെ സംയുക്ത സൈനികനീക്കം നടത്തേണ്ടതില്ലെന്ന് നോർത്ത് അറ്റ്‍ലാന്‍റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ). നാറ്റോയുടെ അംഗരാജ്യങ്ങളിൽ പലരും സ്വന്തം നിലയ്ക്ക് യുക്രൈന് സൈനികസഹായം…

യുക്രൈൻ – റഷ്യ യുദ്ധം; ഉയരുന്ന എണ്ണ വിലയും, തകരുന്ന ഓഹരി വിപണിയും

യുക്രൈനിൽ റഷ്യ യുദ്ധം ആരംഭിച്ചതോടെ ലോകരാജ്യങ്ങളും ആഗോള വിപണിയും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.  യുദ്ധം തുടങ്ങിയാൽ യുറോപ്പിലെ എണ്ണ വിപണിയെ സാരമായി ബാധിക്കുമെന്നതിനാൽ വിപണിയിലെ എണ്ണ വില കുത്തനെ…

റഷ്യൻ ആക്രമണം; പ്രശ്ന പരിഹാരത്തിനായി ഇന്ത്യയുടെ ഇടപെടൽ തേടി യുക്രൈൻ

റഷ്യയുമായി ഇന്ത്യക്കുള്ള മികച്ച ബന്ധം പരിഗണിച്ച് റഷ്യൻ ആക്രമണത്തിൽ പ്രശ്ന പരിഹാരത്തിനായി ഇന്ത്യയുടെ ഇടപെടൽ തേടി യുക്രൈൻ. ഈ നിമിഷത്തിൽ, ഞങ്ങൾ ഇന്ത്യയുടെ പിന്തുണയ്ക്കായി അപേക്ഷിക്കുകയാണെന്നും ഒരു…

മൂന്ന് റഫാൽ യുദ്ധ വിമാനങ്ങൾ കൂടി എത്തി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനക്ക് കരുത്തായി മൂന്ന് റഫാൽ യുദ്ധ വിമാനങ്ങൾ കൂടി എത്തി. ഇതോടെ ഫ്രാൻസ് ഇന്ത്യയ്ക്ക് കൈമാറിയ വിമാനങ്ങളുടെ എണ്ണം 35 ആയി. ആകെ 36…

ദേശീയപാത നിർമാണം വീട്ടിലേക്കുള്ള വഴി അടച്ചു; ഹിന്ദിയിൽ ബോർഡ് വച്ച് നാട്ടുകാർ

ധർമ്മശാല: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി വഴി കമ്പിവേലി കൊണ്ട് അടച്ച് ആഴ്ചകൾ പിന്നിട്ടിട്ടും തുടർനടപടികൾ ഇല്ലാതെ വന്നപ്പോൾ സഹികെട്ട നാട്ടുകാർ ഹിന്ദി മാത്രം അറിയുന്ന റോഡ് നിർമാണക്കാരോടുള്ള…

കാപ്പക്സിൽ വൻ തട്ടിപ്പ്

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കാപ്പക്സിൽ ധനകാര്യ പരിശോധന വിഭാഗം ക്രമക്കേട് കണ്ടെത്തി. പരിശോധനയിൽ മുൻ എം ഡി രാജേഷിനെതിരെ ഗുരുതരമായ കണ്ടെത്തലുകൾ. ചെറുകിട കർഷകരിൽ നിന്ന് കശുവണ്ടി…

കുട്ടികൾക്ക് വ്യത്യസ്ത പഠനമൊരുക്കി അ​ഗ്നി​സു​ര​ക്ഷ കേ​ന്ദ്രം

തി​രൂ​ർ: വി​ദ്യാ​ർത്ഥിക​​ൾ​ക്ക് മു​ന്നി​ൽ ടീ​ച്ച​റെ വ​ടം കെ​ട്ടി ര​ക്ഷി​ച്ച്​ അ​ഗ്നി​ര​ക്ഷ സേ​ന. കി​ണ​റ്റി​ൽ വീ​ണ ആ​ളെ എ​ങ്ങ​നെ വ​ടം​കെ​ട്ടി മു​ക​ളി​ലെ​ത്തി​ക്കാം എ​ന്ന് കാ​ണി​ക്കു​ന്ന​തി​ന് മാ​തൃ​ക​യാ​യി നി​ന്നു​കൊ​ടു​ത്ത​താ​ണ് അ​ധ്യാ​പി​ക​യാ​യ…

വഴികളിൽ നടുവൊടിച്ച് ‘കുഴികൾ’

മണർകാട്: ‘ബൈപാസ്’ റോഡിനു ‘സർജറി’ വൈകുന്നു. ജനം  ദുരിതത്തിൽ. പ്രതിഷേധ സമരം വരെ അരങ്ങേറിയിട്ടും ടാറിങ് വൈകിക്കുന്നത് ജനങ്ങളോടുള്ള  വെല്ലുവിളിയാണെന്നു ആക്ഷേപമുണ്ട്. അര കിലോമീറ്റർ താഴെ ദൂരമുള്ള…

മത്സ്യക്കുളത്തിൽ വിഷം കലർത്തി മോഷണം

കൊല്ലം: മത്സ്യക്കുളത്തിൽ വിഷം കലർത്തി സാമൂഹ്യവിരുദ്ധർ മീൻ പിടിച്ചതായി പരാതി. എഴുകോൺ കൈതക്കോട് സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കുളത്തിൽ നിന്നാണ് മീനുകൾ മോഷണം പോയത്. ബിജുവിന്റെ ഉടമസ്ഥതയിലുള്ള…

നീർച്ചാലുകളുടെ വീണ്ടെടുപ്പിന് തുടക്കം

ക​ണ്ണൂ​ർ: പു​ഴ​ക​ൾ​ക്കും തോ​ടു​ക​ൾ​ക്കും പു​തു​ജീ​വ​ൻ ന​ൽ​കി നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​നൊ​രു​ങ്ങി നാ​ട്. ‘തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം പ​ദ്ധ​തി’​യു​ടെ ഭാ​ഗ​മാ​യാ​ണ് ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ നേ​തൃ​ത്വ​ത്തി​ൽ നീ​ർ​ച്ചാ​ലു​ക​ളു​ടെ വീ​ണ്ടെ​ടു​പ്പി​ന് തു​ട​ക്ക​മാ​യ​ത്. ജ​ല​സ്രോ​ത​സ്സു​ക​ളി​ലെ ഖ​ര…