Sat. Jan 18th, 2025

Day: February 14, 2022

മമ്മൂട്ടി, ദുൽഖർ ചിത്രങ്ങൾ ഒരേ ദിവസം തിയേറ്ററുകളിലേക്ക്

കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന തിയറ്ററുകളിലേക്ക് സിനിമകൾ വീണ്ടും എത്തിയിരിക്കുകയാണ്. മലയാളത്തിൽ നിന്നും നിരവധി ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. അതിൽ പ്രധാനം മമ്മൂട്ടി നായകനായി എത്തുന്ന ഭീഷ്മപർവ്വമാണ്. മാർച്ച് മൂന്നിന്…

മാനനഷ്ട കേസ്; ഉമ്മൻചാണ്ടിക്ക് 10 ലക്ഷം വി.എസ് നൽകണമെന്ന വിധിക്ക് സ്റ്റേ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഹർജിയിൽ വി.എസ് അച്യുതാനന്ദനെതിരായ മാനനഷ്ട കേസിന്റെ വിധി സ്റ്റേ ചെയ്തു. കേസിൽ തിരുവനന്തപുരം സബ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ജില്ലാ കോടതി…

പാലക്കാട് ചെറാട് മല കയറ്റത്തിന് നിയന്ത്രണമേർപ്പെടുത്തി

പാലക്കാട്: പാലക്കാട് ചെറാട് മല കയറ്റത്തിന് നിയന്ത്രണമേർപ്പെടുത്തി.ജില്ലാകലക്ടറെ കൺവീനറാക്കി സമിതി രൂപീകരിക്കാനും പാലക്കാട് ചേർന്ന അടിയന്തര മന്ത്രിതലയോഗത്തിൽ തീരുമാനമായി.അനധികൃത ട്രക്കിങ്, സാഹസിക യാത്രകൾ എന്നിവ നിയന്ത്രിക്കാൻ പൊതു…

പഞ്ചാബില്‍ കര്‍ഷക നേതാക്കള്‍ വീട്ടുതടങ്കലില്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് റാലിക്ക് മുന്നോടിയായി ഒരു വിഭാഗം കർഷക നേതാക്കളെ വീട്ടുതടങ്കലിലാക്കി. മോദിക്കെതിരെ കര്‍ഷക സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി. ജലന്ധറിൽ…

കാട്ടുതീ മൂലം കത്തിയമരുന്നത് പാരിസ്ഥിതിക പ്രാധാന്യമുള്ള പുൽമേടുകൾ

രാജാക്കാട്: വേനൽ കാലമായതോടെ മലയോര മേഖലയിൽ കാട്ടുതീ മൂലമുണ്ടാകുന്ന അപകടങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം രാജാക്കാട് പഞ്ചായത്തിലെ കള്ളിമാലി വ്യൂ പോയിന്റ്, സേനാപതി പഞ്ചായത്തിലെ സ്വർഗംമേട് എന്നിവിടങ്ങളിൽ…

കണ്ണൂരിൽ ബോംബെറിഞ്ഞയാൾ അറസ്‌റ്റിൽ

കണ്ണൂർ: വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറിൽ വരന്റെ സുഹൃത്തായ യുവാവ് മരിച്ച സംഭവത്തിൽ ബോംബെറിഞ്ഞയാളെ തിരിച്ചറിഞ്ഞു. ഏച്ചൂർ സ്വദേശി അക്ഷയ് ആണ് ബോംബെറിഞ്ഞതെന്നും ഇയാൾ കുറ്റംസമ്മതിച്ചെന്നും പൊലീസു…

പിലാത്തറ യുപി സ്കൂൾ പൂട്ടാൻ നീക്കം

പിലാത്തറ: കണ്ണായ സ്ഥലത്തെ ആസ്‌തി ലാഭക്കൊതിമൂലം വകമാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ പിലാത്തറ യുപി സ്കൂൾ അടച്ചുപൂട്ടാൻ മാനേജർ അപേക്ഷിച്ചതെന്ന്‌ നാട്ടുകാരും അധ്യാപക രക്ഷാകർതൃസമിതിയും. സ്‌കൂൾ നടത്തിക്കൊണ്ടുപോകൽ  ബുദ്ധിമുട്ടാണെന്ന്‌…

വയനാട്ടിലെ തലാസീമിയ രോഗികൾ ദുരിതത്തിൽ

വയനാട്: ജീവൻ രക്ഷാ മരുന്നുകളോ ലൂക്കോസൈറ്റ് ഫിൽറ്റർ സെറ്റുകളോ ലഭിക്കാതെ വയനാട്ടിലെ തലാസീമിയ രോഗികൾ ദുരിതത്തിൽ. വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗികളാണ് മരുന്ന് ലഭിക്കാതെ പ്രയാസത്തിലായിരിക്കുന്നത്.…

ഖുറാന്‍ കത്തിച്ചെന്നാരോപിച്ച് പാകിസ്ഥാനില്‍ മധ്യവയസ്‌കനെ അടിച്ചുകൊലപ്പെടുത്തി

ഇസ്ലാമാബാദ്: ഖുറാന്‍ കത്തിച്ചെന്നാരോപിച്ച് പാകിസ്ഥാനില്‍ മധ്യവയസ്‌കനെ ആള്‍ക്കുട്ടം അടിച്ചുകൊലപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയിലെ ഖാനേവാല്‍ ജില്ലയിലെ തുലംബ ടൗണിലാണ് ദാരുണസംഭവം. പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച ശേഷമാണ് ആള്‍ക്കൂട്ടം…

കോൺഗ്രസിൻ്റെ തകർച്ചക്ക് രാഹുലും പ്രിയങ്കയും തന്നെ ധാരാളം; യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ്: കോൺഗ്രസിന്റെ തകർച്ചക്ക് മറ്റാരുടേയും ആവശ്യമില്ലെന്നും അതിന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തന്നെ ധാരാളമാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഉത്തർപ്രദേശിൽ 300 സീറ്റ്…