Fri. Jan 24th, 2025

Month: January 2022

താലിബാൻ 3000 ലിറ്റർ മദ്യം കനാലിൽ ഒഴുക്കി

കാബൂൾ: അഫ്​ഗാനിസ്താനിൽ ലിറ്റർ കണക്കിന്​ മദ്യം ഇന്‍റലിജൻസ്​ ഏജൻസി കനാലിൽ ഒഴുക്കി. 3000 ലിറ്റർ മദ്യം തങ്ങളുടെ ഏജന്‍റുമാർ തലസ്​ഥാനത്തെ കനാലിൽ ഒഴുക്കികളയുന്ന വിഡിയോ ദൃശ്യങ്ങൾ ജനറൽ…

പാർലമെന്റ് മന്ദിരത്തിൽ തീപ്പിടിത്തം

ദക്ഷിണാഫ്രിക്ക: ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ പാർലമെന്റ് മന്ദിരത്തിൽ വൻ തീപ്പിടിത്തം. കെട്ടിടത്തിന്റെ മേൽകൂരയ്ക്കും ദേശീയ അസംബ്ലി കെട്ടിടത്തിനുമാണ് തീ്പ്പിടിച്ചത്. തീപ്പിടുത്തത്തിനൊപ്പം വലിയ പുകയും കണ്ടത് ആശങ്കയ്ക്കിടയാക്കി. എന്നാൽ…

പുതുവത്സര ആഘോഷത്തിൻ്റെ ഫോട്ടോകൾ പങ്കുവെച്ച് രണ്‍വീര്‍ സിംഗ്

ബോളിവുഡിലെ മുൻനിര നായകരില്‍ ഒരാളാണ് രണ്‍വീര്‍ സിംഗ്. ഭാര്യ ദീപിക പദുക്കോണിനൊപ്പം ഇത്തവണ വലിയ രീതിയിലാണ് രണ്‍വീര്‍ സിംഗ് പുതുവര്‍ഷം ആഘോഷിച്ചത്. രണ്‍വീര്‍ സിംഗ് തന്നെ ഓരോ…

മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച് ബുള്ളി ഭായ് ആപ്പ്, പരാതി നൽകി മാധ്യമപ്രവർത്തക

ന്യൂഡൽഹി: ‘സുള്ളി ഡീൽസി’നുശേഷം മുസ്ലിം വനിതകളെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പുതിയ പ്രചാരണം. ‘ബുള്ളി ഭായ്’ എന്ന പേരിൽ പുതിയ ആപ്പ് വഴിയാണ് വിവിധ മേഖലകളിൽ കഴിവ്…

രാജമൗലി ചിത്രം ആർ ആർ ആർ റിലീസ്​ മാറ്റി

ജൂനിയർ എൻ ടി ആറും രാംചരണും ഒന്നിക്കുന്ന സംവിധായകൻ എസ്​ എസ്​ രാജമൗലിയുടെ ബ്രഹ്​മാണ്ഡ ചിത്രം ആർ ആർ ആറിന്‍റെ റിലീസ്​ മാറ്റി. ഒമിക്രോൺ ഭീഷണിയെ തുടർന്നാണ്​…

മരണം മാടിവിളിക്കുന്ന ദേശീയപാത

പാ​പ്പി​നി​ശ്ശേ​രി: പു​തു​വ​ർ​ഷം പു​ല​ർ​ന്ന​ത് നാ​ടി​നെ ഞെ​ട്ടി​ച്ച ദു​ര​ന്ത​വാ​ർ​ത്ത​യോ​ടെ​യാ​ണ്. ദേ​ശീ​യ​പാ​ത​യി​ല്‍ ചു​ങ്കം മു​ത്ത​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ടു യു​വാ​ക്ക​ളാ​ണ്​ അ​തി​ദാ​രു​ണ​മാ​യി മ​രി​ച്ച​ത്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.…

പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു

ചിറയിന്‍കീഴ്: പൈപ്പ് ലൈനുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നതു മൂലം ചിറയിൻകീഴിലെ ജനങ്ങൾ വലയുന്നു. അഴൂര്‍, കിഴുവിലം, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്തു പ്രദേശങ്ങളിലാണു പ്രധാന പൈപ്പുകള്‍ പൊട്ടിത്തകര്‍ന്നു…

ഒരുമാസം മുമ്പ് മലവെള്ളപ്പാച്ചിൽ; ഇപ്പോൾ ജലക്ഷാമം

പ​ത്ത​നം​തി​ട്ട: ഒ​ക്​​ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ 181 ശ​ത​മാ​നം അ​ധി​ക​മ​ഴ ല​ഭി​ച്ചി​ട്ടും വേ​ന​ൽ ആ​ദ്യ​പാ​ദ​ത്തി​ൽ​ത​ന്നെ ജി​ല്ല ജ​ല​ക്ഷാ​മ​ത്തി​ലേ​ക്ക്. ജ​ല​​സ്രോ​ത​സ്സു​ക​ൾ മി​ക്ക​തും വ​റ്റാ​ൻ തു​ട​ങ്ങി.​ ഒ​രു​മാ​സം മു​മ്പ്​ പ്ര​ള​യ​വും മ​ല​വെ​ള്ള​പ്പാ​ച്ചി​ലും…

കണ്ണൂരിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലക്ഷങ്ങളുടെ മരം മുറി

കണ്ണൂർ: കണ്ണൂരിൽ പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലക്ഷങ്ങളുടെ മരം മുറിച്ച് കടത്തിയതായി വിജിലൻസിന്റെ കണ്ടെത്തൽ. ചന്തപ്പുര മുതൽ കണ്ണപുരം വരെയുളള റീച്ചിൽ നിന്നും ഇരുന്നൂറോളം മരങ്ങൾ ഇത്തരത്തിൽ…

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട കോളേജ് അധ്യാപകൻ മരിച്ചു

മലപ്പുറം: നിലമ്പൂർ മൈലാടിയിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ടയാൾ മരിച്ചു. നിലമ്പൂർ അമൽ കോളേജ് കായികാധ്യാപകനായ മുഹമ്മദ് നജീബാണ് മരിച്ചത്. രണ്ട് പേരാണ് ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട…