Mon. Jan 27th, 2025

Month: January 2022

ബംഗാൾ കായികമന്ത്രി രഞ്ജി ട്രോഫി ടീമിൽ

പശ്ചിമ ബംഗാൾ കായികമന്ത്രി രഞ്ജി ട്രോഫിക്കുള്ള ടീമിൽ ഇടംപിടിച്ച് ബംഗാൾ കായികമന്ത്രി മനോജ് തിവാരി. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. 2020 രഞ്ജി…

കുഞ്ചാക്കോ ബോബൻ്റെ തമിഴ് ചിത്രം ‘രെണ്ടഗം’ ടീസർ പുറത്തിറങ്ങി

കൊച്ചി: കുഞ്ചാക്കോ ബോബൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ” രെണ്ടഗം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പ്രശസ്ത നടൻ കാർത്തി,തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.…

മാരി ശെല്‍വരാജിൻ്റെ പുതിയ ചിത്രത്തില്‍ വില്ലനായി ഫഹദ്

‘പരിയേറും പെരുമാള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാരി ശെല്‍വരാജ്. ‘കര്‍ണ്ണൻ’ എന്ന ധനുഷ് ചിത്രത്തിലൂടെയും മാരി ശെല്‍വരാജ് പ്രേക്ഷകരുടെ പ്രിയം നേടി. അതുകൊണ്ടുതന്നെ മാരി ശെല്‍വരാജ്…

ഡോക്ടർമാർക്ക് കൂട്ടത്തോടെ കൊവിഡ്

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ആശുപത്രിയിലെ ഡോക്ടർമാർ കൂട്ടത്തോടെ കൊവിഡ് പോസറ്റീവാകുന്നത് ആശങ്കയേറ്റുന്നു. ഡൽഹി എയിംസ് ആശുപത്രിയിലെ 50 ഡോക്ടർമാർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഡൽഹി…

ബാഴ്സയിൽ ഫെറാൻ ടോറസിന്റെ അരങ്ങേറ്റം വൈകും

എഫ്സി ബാഴ്സലോണയുടെ ഏറ്റവും പുതിയ സൈനിങ് ഫെറാൻ ടോറസിനു കൊവിഡ്. ഇന്നലെയാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നെത്തിയ താരത്തെ ബാഴ്സ അവതരിപ്പിച്ചത്. ഇതോടെ 21കാരനായ സ്പാനിഷ് താരത്തിൻ്റെ ബാഴ്സലോണ…

കണ്ണൂർ നഗരത്തിൽ ഓടുന്ന ബസ്സിന് തീപിടിച്ചു

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു. കണ്ണൂർ പൊടിക്കുണ്ടിലാണ് ഓടിക്കൊണ്ടിരുന്ന ബസ്സിന്‍റെ എഞ്ചിനിൽ പുക കണ്ടത്. അഞ്ചാംപീടിക – കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന…

മദ്യപിച്ച് വാഹനമോടിച്ച് അപകടം: എ എസ് ഐയും സംഘവും അറസ്റ്റിൽ

തൃശൂർ: തൃശൂർ കണ്ണാറയിൽ മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ എ എസ് ഐ യും സുഹൃത്തുക്കളും അറസ്റ്റിൽ. എ എസ് ഐ പ്രശാന്താണ് അറസ്റ്റിലായത്. ഇയാൾ വടക്കേകാട് സ്റ്റേഷനിൽ…

മലപ്പുറത്ത് കടന്നൽ കുത്തേറ്റ് 45കാരന് ദാരുണാന്ത്യം

മലപ്പുറം: കുറ്റിപ്പുറത്ത് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫയാണ് (45) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച…

കെ എസ്​ ആർ ടി സിയുടെ നാല്​ പമ്പുകളിൽ കൂടി പൊതുജനങ്ങൾക്ക്​ ഇന്ധനം

തി​രു​വ​ന​ന്ത​പു​രം: കെഎ​സ്ആർടിസി​യു​ടെ ടി​ക്ക​റ്റേ​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ല്​ ഡി​പ്പോ​ക​ളി​ലെ പ​മ്പു​ക​ൾ​കൂ​ടി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം വി​കാ​സ്ഭ​വ​ൻ, തൊ​ടു​പു​ഴ, വൈ​ക്കം, മ​ല​പ്പു​റം എ​ന്നീ ഡി​പ്പോ​ക​ളി​ലെ പ​മ്പു​ക​ളി​ലാ​ണ്​ പു​തി​യ…

മിന്നൽ ലോക്ക്ഡൗണിൽ വലഞ്ഞ് ഷിയാൻ പട്ടണം

ഷിയാൻ: ചൈനയിൽ ഏറ്റവും ഒടുവിലായി കൊവിഡ് വ്യാപനം ഉണ്ടായിട്ടുള്ളത് ഷിയാൻ പ്രവിശ്യയിലാണ്. അവിടെ 1.3 കോടിയോളം വരുന്ന ജനങ്ങളോട് സർക്കാർ അപ്രതീക്ഷിതമായി ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടതോടെ ഉടലെടുത്തിട്ടുള്ളത്…