Sun. Nov 17th, 2024

Day: January 30, 2022

ജലഅതോറിറ്റിയുടെ ഓഫിസ് സമുച്ചയ പരിസരത്തുനിന്ന് 7 പെരുമ്പാമ്പുകളെ പിടികൂടി

മലപ്പുറം: ജലഅതോറിറ്റിയുടെ നഗരമധ്യത്തിലെ ഓഫിസ് സമുച്ചയ പരിസരത്തുനിന്ന് പിടികൂടിയത് 7 പെരുമ്പാമ്പുകളെ. പമ്പ് ഹൗസിനു സമീപം കൂട്ടിയിട്ട ഉപയോഗശൂന്യമായ പൈപ്പുകളാണ് പാമ്പുകൾ താവളമാക്കിയത്. രാവിലെ ജീവനക്കാരനാണ് പാമ്പുകളെ…

റോഡിലെ കുഴിയടക്കാൻ റണ്ണിങ് കോൺട്രാക്ട്

കോട്ടയം: റോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ ‘റണ്ണിങ്‌ കോൺട്രാക്ട്‌ സംവിധാനം’ ഒരുക്കാൻ കോട്ടയത്തും പൊതുമരാമത്ത്‌ വകുപ്പിന്റെ തയ്യാറെടുപ്പ്‌. കുഴി അടയ്‌ക്കലും മറ്റ്‌ അറ്റകുറ്റപ്പണികളും തീർക്കാൻ ഒരുവർഷത്തെ കരാർ നൽകുന്നതാണ്‌ പദ്ധതി.…

ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സെൻട്രൽ കശ്മീരിലെ ബുദ്ഗാമിലും പുല്‍വാമയിലും നടന്ന രണ്ട് ഏറ്റുമുട്ടലുകളിൽ അഞ്ച് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി. ജയ്‌ഷെ മുഹമ്മദ് (ജെഎം) കമാൻഡറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായാണ്…

അന്വേഷണസംഘം മഞ്ജുവാര്യരോടും വിവരങ്ങൾ തേടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദീലിപ് നടത്തിയ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. എറണാകുളം എംജി റോഡിലെ മേത്ത‌ർ ഹോംസിന്‍റെ…

ചിൽഡ്രൻസ്ഹോമിലെ മകളെ തിരിച്ചു തരണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ

കോഴിക്കോട്: ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയശേഷം കണ്ടെത്തിയ കുട്ടികളിൽ തന്റെ മകളെ തിരിച്ചു തരണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളിൽ ഒരാളുടെ രക്ഷിതാക്കൾ രം​ഗത്തെത്തി. എന്നാൽ കുട്ടിയെ വിട്ട് തരില്ലെന്ന നിലപാടിലാണ്…

പെഗാസസ്: ന്യൂയോർക്ക് ടൈംസിനെ “സുപാരി മീഡിയ” എന്ന് വിളിച്ച് വി കെ സിങ്

ഡൽഹി: പെഗാസസ് റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട് ന്യൂയോർക്ക് ടൈംസിനെ “സുപാരി മീഡിയ” എന്ന് വിളിച്ച് കേന്ദ്രമന്ത്രി ജനറൽ വി കെ സിങ്. ഇസ്രായേലുമായുള്ള കരാറിന്റെ ഭാഗമായി 2017-ൽ പെഗാസസ്…

ഗ​ർ​ഭി​ണി​ക​ൾ​ക്ക് ‘നി​യ​മ​ന വി​ല​ക്ക്’ എ​സ് ​ബി ​ഐ പിൻവലിച്ചു

ന്യൂഡൽഹി: ഗ​ർ​ഭി​ണി​ക​ൾ​ക്ക് ‘നി​യ​മ​ന വി​ല​ക്ക്’ ഏർപ്പെടുത്തിയ തീരുമാനം സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പിൻവലിച്ചു. പൊതുജനവികാരം കണക്കിലെടുത്താണ് തീരുമാനമെന്ന് എ​സ്ബി​ഐ അറിയിച്ചു. പുതുക്കിയ നിർദേശങ്ങൾ ഉപേക്ഷിക്കാനും നിലവിലുള്ള…

ലണ്ടനിൽ സി പി എം അന്താരാഷ്ട്ര സമ്മേളനം

ലണ്ടൻ: സി പി എം 23-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി ലണ്ടനിൽ അന്താരാഷ്ട്ര സമ്മേളനം. സിപിഎമ്മിന്റെ അന്താരാഷ്ട്ര ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌സ്ൻ്റെ നേതൃത്വത്തിലാണ് ലണ്ടനിലെ…

കൊവിഡ് കാരണം റൂം സർവിസിന് റോബോട്ടുകളെ വെച്ച് ചൈന

ബൈജിങ്: കൊവിഡ് ഭീതിക്കിടെ ശൈത്യകാല ഒളിമ്പിക്സ് വിജയകരമായി പൂർത്തിയാക്കുകയെന്നത് അഭിമാന പ്രശ്നമായാണ് ചൈന കരുതുന്നത്. കൊവിഡ് കാരണം ഒളിമ്പിക്സ് മുടങ്ങാതിരിക്കാൻ ആവുന്നതെല്ലാം ചെയ്യുകയാണ് ചൈന. ഫെബ്രുവരി നാല്…

കിഴക്കൻ യൂറോപ്പിലേക്ക് സൈന്യത്തെ അയയ്ക്കാൻ അമേരിക്ക

വാഷിങ്ടൺ ഡി സി: യുക്രെയ്ൻ അതിർത്തികളിൽ റഷ്യ വൻതോതിലുള്ള സൈനിക വിന്യാസം തുടരുന്നതിനിടെ സമ്മർദനീക്കവുമായി അമേരിക്ക. കിഴക്കൻ യൂറോപ്പിലേക്ക് സൈനികരെ അയക്കാനുള്ള ഒരുക്കത്തിലാണ് യു എസ് പെന്റഗൺ…