Sat. Jan 18th, 2025

Day: January 29, 2022

ഒരു മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മാനസികമായി തയ്യാറല്ലെന്ന് കോച്ച്

കൊവിഡ് മൂലം രണ്ടു മത്സരങ്ങൾ മാറ്റി വച്ച ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ അടുത്ത പോരാട്ടത്തിനിറങ്ങുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. നാളെ ബംഗളൂരു എഫ്‌സിയെയാണ് കൊമ്പന്മാർ എതിരിടുന്നത്. എന്നാൽ…

ദിലീപിന് നാലിലധികം ഫോണുകളിലായി പത്തിലധികം സിമ്മുകളുണ്ടെന്ന് ബാലചന്ദ്രകുമാര്‍

കൊച്ചി: ദിലീപിന്‍റെ ഫോണുകള്‍ പരിശോധിച്ചാല്‍ താൻ ആരോപിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപ് ജയിലിൽ കിടന്ന സമയത്ത് ദിലീപിന്റെ സഹോദരി ഭർത്താവ് ഉപയോഗിച്ച ഫോൺ…

ശകാരിച്ചതിന്‍റെ പേരിൽ പിതാവിനെ കൊല്ലാൻ മകന് അവകാശമില്ലെന്ന് ബോംബെ ഹൈകോടതി

ബോംബെ: ശകാരിച്ചതിന്‍റെ പേരിൽ പിതാവിനെ കൊല്ലാൻ മകന് അവകാശമില്ലെന്ന് വ്യക്തമാക്കി ബോംബെ ഹൈകോടതി. പിതാവ് ശകാരിച്ചതിന്‍റെ പേരിൽ പ്രകോപിതനായി കൊലപാതകം നടത്തുകയായിരുന്നുവെന്ന് കാണിച്ച് പ്രതിയായ നേതാജി ടെലി…

പരുക്കിൽ നിന്ന് മുക്തനായി തമിഴ്നാടിൻ്റെ ഇന്ത്യൻ പേസർ നടരാജൻ

പരുക്കിൽ നിന്ന് മുക്തനായി തമിഴ്നാടിൻ്റെ ഇന്ത്യൻ പേസർ ടി നടരാജൻ. കളിക്കളത്തിൽ മടങ്ങിയെത്താൻ താൻ കാത്തിരിക്കുകയാണെന്ന് നടരാജൻ പറഞ്ഞു. കാൽമുട്ടിനു പരുക്കേറ്റ് ഏറെക്കാലമായി പുറത്തിരുന്ന നടരാജൻ ഇപ്പോൾ…

‘ഒരു മില്യൺ ഡോളർ ചിത്രം’ ഫോട്ടോ പങ്കുവെച്ച് വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രം ‘ഹൃദയം’ വൻ വിജയമായി മാറിയിരിക്കുകയാണ്. പ്രണവ് മോഹൻലാലാണ് ചിത്രത്തില്‍ നായകനായത് എന്നതും പ്രത്യേകതയാണ്. ‘ഹൃദയം’ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയാണ്.…

പൂങ്കാക്കുതിരുകാർക്ക് ഇപ്പോഴും റോഡില്ല

കാ​ഞ്ഞ​ങ്ങാ​ട്: ഇ​രു​പ​ത് വ​ർ​ഷ​ത്തോ​ളം നീ​ണ്ട മു​റ​വി​ളി​ക്കൊ​ടു​വി​ൽ പാ​ലം വ​ന്നെ​ങ്കി​ലും പൂ​ങ്കാ​ക്കു​തി​രു​കാ​ർ​ക്ക് ഇ​നി​യും റോ​ഡാ​യി​ല്ല. പ​ള്ള​ത്തു​വ​യ​ൽ പു​തി​യ​ക​ണ്ടം ഭാ​​ഗ​ത്തു നി​ന്ന് വ​രു​ന്ന​വ​രാ​ണ് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ന​ട​പ്പാ​ലം പൊ​ളി​ച്ചാ​ണ് 2020…

പത്തനംതിട്ടയിൽ ദളിത് കുടുംബങ്ങൾക്ക് നേരെ വീണ്ടും അതിക്രമം

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ജാതി വിവേചനം നേരിട്ട ദളിത് കുടുംബങ്ങൾക്ക് നേരെ വീണ്ടും അതിക്രമം. എട്ട് കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന പൊതുകിണർ ഇടിച്ചുനിരത്തി. ഈ മാസം 16നാണ് കിണർ…

ബാലമന്ദിരത്തിൽ മാനസിക പീഡനമെന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പെൺകുട്ടികൾ

കോഴിക്കോട്: ബാലമന്ദിരത്തിൽ മാനസിക പീഡനമെന്ന വെളിപ്പെടുത്തലുമായി കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പെൺകുട്ടികൾ. തിരികെ അങ്ങോട്ടേക്ക് പോകാൻ താത്പര്യമില്ലെന്നും പഠിക്കാൻ ആഗ്രഹമുണ്ടെന്നും പെൺകുട്ടികൾ പൊലീസിനു…

വാഹനം ഇടിച്ച് എൺപതിലേറെ തവണ തകർന്ന മതിൽ

തൃശൂർ: ഹിമഗിരി വീടിന്റെ മതിൽ ജീവനുള്ളതായിരുന്നെങ്കിൽ ഓരോ വാഹനം വരുമ്പോഴും ഓടി രക്ഷപ്പെട്ടേനെ. ഇതുവരെ വാഹനം ഇടിച്ച് ഈ മതിൽ തകർന്നത് എൺപതിലേറെ തവണ. ചെമ്പുക്കാവ് ചെറുമുക്ക്…

രോഗികളെ വലച്ച് ആംബുലൻസ് ഡ്രൈവർമാരുടെ പക

വ​ട​ക​ര: ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന പക​യും ഓ​ട്ട​ത്തെ ചൊ​ല്ലി​യു​ള്ള സം​ഘ​ർ​ഷ​വും വ​ട​ക​ര​യി​ൽ രോ​ഗി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. അ​ത്യാ​സ​ന്ന രോ​ഗി​ക​ൾ​ക്ക് അ​ത്താ​ണി​യാ​കേ​ണ്ട ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ തെ​രു​വി​ൽ ഓ​ട്ട​ത്തെ ചൊ​ല്ലി…