Thu. Dec 19th, 2024

Day: January 25, 2022

ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിയിൽ പനി ക്ലിനിക്

ആലപ്പുഴ: ജില്ലാ ഹോമിയോ ആശുപത്രിയിൽ കൊവിഡ് ലക്ഷണങ്ങളുമായി എത്തുന്നവർക്കായി പനി ക്ലിനിക്ക് ആരംഭിച്ചു. ഇവർക്ക്‌ പ്രത്യേക നിരീക്ഷണവും ചികിത്സയും ഉറപ്പാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി…

കാട്ടാനകളെ പ്രതിരോധിക്കാൻ ഹണി ഫെൻസിങ്

ഉളിക്കൽ: കർണാടക വനത്തോടു ചേർന്നു കിടക്കുന്ന ഉളിക്കൽ പഞ്ചായത്തിലെ മാട്ടറയിൽ കാട്ടാനകളെ പ്രതിരോധിക്കാൻ ഹണി ഫെൻസിങ് സ്ഥാപിച്ചു. വനം വകുപ്പ് സ്ഥാപിച്ച സോളാർ വേലി കാട് പിടിച്ചു…

ബൈപാസ് നിർമാണ മറവിൽ അനധികൃത മണ്ണെടുപ്പ്

പേ​രാ​മ്പ്ര: ബൈ​പാ​സ് നി​ര്‍മാ​ണ​ത്തി​നാ​ണെ​ന്ന വ്യാ​ജേ​നെ കൈ​ത​ക്ക​ലി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ണ്ണെ​ടു​ത്ത് ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ നി​ക​ത്തു​ന്ന​ത് കൊ​യി​ലാ​ണ്ടി ത​ഹ​സി​ൽ​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ലെ സം​ഘം ത​ട​ഞ്ഞു. എ​ര്‍ത്ത് മൂ​വ​ര്‍, ടി​പ്പ​ര്‍ ലോ​റി എ​ന്നി​വ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.…

കേരളത്തിലെ ആദ്യ സമ്പൂർണ ബയോ മൈനിങ് പദ്ധതി കുരീപ്പുഴയിൽ

കൊല്ലം: ബയോ മൈനിങ് പ്രക്രിയയിലൂടെ കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ മാലിന്യമല സംസ്കരണം തുടങ്ങി. കേരളത്തിലെ ആദ്യ സമ്പൂർണ ബയോ മൈനിങ് പദ്ധതിയാണ് ഇത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ…

മുംബൈയിലെ കൊവിഡ് രോഗികളിൽ 89 ശതമാനം പേർക്കും ഒമിക്രോൺ

മുംബൈ: മുംബൈയിലെ കൊവിഡ് രോഗികളിൽ 89 ശതമാനം പേർക്കും ഒമിക്രോണെന്ന് സർവേ. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) 280 സാമ്പിളുകൾ പരിശോധിച്ചതിൽ 89 ശതമാനം ഒമിക്രോണും…

അസാൻജിന് അപ്പീൽ നൽകാൻ കോടതി അനുമതി

ല​ണ്ട​ൻ: ചാ​ര​വൃ​ത്തി ആ​രോ​പ​ണ​ത്തി​ൽ വി​ചാ​ര​ണക്കായി യു എ​സി​ലേ​ക്ക് കൈ​മാ​റു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ വി​ക്കി​ലീ​ക്സ് സ്ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ൻ​ജി​ന് ഇ​നി അ​പ്പീ​ൽ ന​ൽ​കാം. കീ​ഴ്‌​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ബ്രി​ട്ട​നി​ലെ സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ…

വിന്‍റർ ഒളിമ്പിക്സ്: ബീജിങ്ങിൽ​ കൊവിഡ് പരിശോധന നടത്തി 20 ലക്ഷം പേർ

ബീജിങ്: വിന്‍റർ ഒളിമ്പിക്സ് തുടങ്ങാൻ രണ്ടാഴ്ച ബാക്കിയിരിക്കെ ആതിഥേയത്വം വഹിക്കുന്ന ബീജിങ്ങിൽ രണ്ട് ദശലക്ഷം പേരെ കോവിഡ് പരിശോധനക്ക്​ വിധേയമാക്കി. തെക്കൻ ബീജിങ്ങിൽ 30 ഓളം ആളുകളിൽ…

യു​ക്രെ​യ്​​നി​ലെ എം​ബ​സി​ ജീ​വ​ന​ക്കാ​രെ പി​ൻ​വ​ലിച്ച് ​അമേരിക്കയും ബ്രിട്ടനും

ല​ണ്ട​ൻ/വാഷിങ്ടൺ: റ​ഷ്യ​ൻ അ​ധി​നി​വേ​ശ ആ​ശ​ങ്ക​ക​ൾ​ക്കി​ടെ അ​മേ​രി​ക്ക​യും ബ്രി​ട്ട​നും യു​ക്രെ​യ്​​നി​ലെ എം​ബ​സി​യി​ൽ​നി​ന്ന് ജീ​വ​ന​ക്കാ​രെ പി​ൻ​വ​ലി​ക്കാ​ൻ തു​ട​ങ്ങി. ബ്രി​ട്ടീ​ഷ് ന​യ​ത​ന്ത്ര​ജ്ഞ​ർ​ക്ക് പ്ര​ത്യേ​ക ഭീ​ഷ​ണി​ക​ളി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും കി​യ​വി​ൽ ജോ​ലി ചെ​യ്യു​ന്ന…

ആഫ്രിക്ക കപ്പ് മത്സരത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം

കാമറൂൺ: കാമറൂണിൽ ആഫ്രിക്ക കപ്പ് മത്സരത്തിനിടെ സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു. യവുണ്ടേയിലെ ഒലെംബെ ഫുട്ബോൾ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്. കാമറൂൺ ,കൊമോറസ് മത്സരം…

നിശാക്ലബില്‍ തീപ്പിടിത്തം; 17 മരണം

കാമറൂൺ: കാമറൂണിന്‍റെ തലസ്ഥാനമായ യൗണ്ടെയിലെ പ്രശസ്തമായ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ 17 പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ ഉദ്യോഗസ്ഥർ ഞായറാഴ്ച അറിയിച്ചു. ഒരു…