Wed. Dec 18th, 2024

Day: January 25, 2022

പോക്‌സോ കേസിൽ ഇരയായ പെൺകുട്ടി മരിച്ച നിലയില്‍

തളിപ്പറമ്പ്: പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി. തളിപ്പറമ്പിലെ കുറ്റേരി വില്ലേജിലെ 19കാരിയെയാണ് തിങ്കളാഴ്ച വൈകീട്ട്​ അഞ്ചോടെ കിടപ്പു മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി…

ദളിത് ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങളെ പട്ടികജാതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര നീക്കം

ദില്ലി: ദളിത് ക്രിസ്ത്യൻ, ദളിത് മുസ്ലിം വിഭാഗങ്ങളെ പട്ടികജാതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആലോചിച്ച് കേന്ദ്ര സർക്കാർ. ഇക്കാര്യം പരിശോധിക്കാൻ കേന്ദ്രസർക്കാർ സമിതി രൂപീകരിക്കും. സുപ്രീംകോടതിയിൽ കേസ് വന്ന…

സന്ദേശ് ജിങ്കൻ എടികെയോടൊപ്പം പരിശീലനം ആരംഭിച്ചു

ക്രൊയേഷ്യ വിട്ട ഇന്ത്യൻ താരം സന്ദേശ് ജിങ്കൻ എടികെ മോഹൻബഗാനിലേക്ക് തിരികെയെത്തി. താരം എടികെ മോഹൻബഗാനൊപ്പം പരിശീലനം ആരംഭിച്ചു. ഇന്ത്യയിലെത്തിയതിനു പിന്നാലെ കൊവിഡ് പോസിറ്റീവായ ജിങ്കൻ കഴിഞ്ഞ…

മെഡിക്കൽ വിദ്യാർത്ഥികൾ വാഹനാപകടത്തിൽ മരിച്ചു

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ ബി ജെ പി എം എൽ എയുടെ മകനടക്കം ഏഴ് മെഡിക്കൽ വിദ്യാർത്ഥികൾ വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച രാത്രി 1.30 ഓടെ പാലത്തിൽ നിന്ന്…

ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ തീയേറ്റർ ഉടമകൾ

കൊച്ചി: കൊവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ തീയറ്റർ ഉടമകൾ ഹൈക്കോടതിയിൽ. ഞായറാഴ്ചകളിൽ തീയറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് തീയറ്റർ ഉടമകൾ ഹൈക്കോടതിയിൽ ഹർജി…

minnal vaccine

സോഷ്യൽ മീഡിയയിൽ തരംഗമായി ടെൻ പോയിന്റ് മീഡിയയുടെ ” മിന്നൽ വാക്‌സിൻ “

കോവിഡ് കണക്കുകൾ ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ വലിയ ജാഗ്രത വേണമെന്നാണ് കേന്ദ്രവും കേരള സർക്കാരും അറിയിച്ചിരിക്കുന്നത്. പലവിധ വകഭേദങ്ങളിൽ വരുന്ന കോവിഡിനെ ഇനിയും പിടിച്ചു കെട്ടാൻ ആരോഗ്യമേഖലക്ക്…

ochira ci p vinod

ഓച്ചിറ സിഐ വിനോദ് മുൻപ് ഇമാമിനെയും, മുതവല്ലിയെ പെരുന്നാൾ ദിവസം തല്ലിയ അനുഭവം പങ്ക് വച്ച് യുവാവ്

സഹോദരിയെ വിളിക്കാന്‍ കായംകുളം എംഎസ്എം കോളേജിലേക്ക് പുറപ്പെട്ട അഫ്‌സല്‍ എന്ന യുവാവിനെയും ഉമ്മയെയും വാരാന്ത്യ ലോക്ക്ഡൗണില്‍ തടഞ്ഞു വിവാദത്തിലായ ഓച്ചിറ സി ഐ പി വിനോദ് മുൻപ്…

കരിപ്പൂർ വിമാനത്താവളം; റൺവേ നീളം കുറയ്ക്കണമെന്ന വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം ദുരൂഹം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ നീളം കുറയ്ക്കണമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം ദുരൂഹമെന്ന് വിമാനത്താവള ഉപദേശക സമിതി. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കലിൻറെ കാര്യത്തിൽ വ്യക്തത…

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. പതിനാറ് വയസുള്ള മലപ്പുറം സ്വദേശിയായ പെൺകുട്ടിയും ബന്ധുവായ വണ്ടൂർ സ്വദേശിയുമായുള്ള വിവാഹം ഒരു വർഷം മുമ്പാണ് നടന്നത്. 6 മാസം…

പാലക്കാട് വിവിധയിടങ്ങളിൽ പുലിയിറങ്ങി

പാലക്കാട്: പുലിപ്പേടിയിൽ പാലക്കാട്. അകത്തേത്തറ പഞ്ചായത്തിൽ പുലി വീണ്ടും ജനവാസ മേഖലയിലേക്കിറങ്ങി. ധോണിയിൽ ആടിനെ പുലി കൊന്നു. മേലേ ധോണി സ്വദേശി വിജയൻ്റെ ആടിനെയാണ് പുലി കൊന്നത്.…