Sat. Jan 18th, 2025

Day: January 24, 2022

കടവത്തൂരിൽ പുഴ നികത്തി റോഡ് പണിയുന്നു

പാനൂർ: കടവത്തൂരിൽ മയ്യഴിപ്പുഴയുടെ തീരം നികത്തി സ്വകാര്യ വ്യക്തികൾ റോഡ്‌ പണിയുന്നു. തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ കല്ലാച്ചേരി കടവ്, മുണ്ടത്തോട് പാലത്തിന് സമീപം, വായോത്ത് – ചാത്തോൾ കടവ്…

ഗിരിവര്‍ഗ കോളനിയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു

പ​ത്ത​നാ​പു​രം: അ​ച്ച​ന്‍കോ​വി​ല്‍ ഗി​രി​വ​ര്‍ഗ കോ​ള​നി​യി​ലെ കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ വൈ​ദ്യു​തി ക​ണ​ക്​​ഷ​ന്‍ കെ ​എ​സ് ​ഇ ബി വി​ച്ഛേ​ദി​ച്ചു. ഇ​തോ​ടെ വേ​ന​ല്‍ക്കാ​ല​ത്ത് ക​ന​ത്ത ജ​ല​ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ നൂ​റി​ല​ധി​കം ആ​ദി​വാ​സി…

റോ‍ഡ് പണിക്കിടെ പൈപ്പ് പൊട്ടി; രണ്ടര ലക്ഷം ലീറ്റർ വെള്ളം പാഴായി

കോഴിക്കോട്: ശുദ്ധജലവിതരണ പൈപ്പ് പൊട്ടിയതിനു പിന്നാലെ അറ്റകുറ്റപ്പണി നടത്താൻ ജലഅതോറിറ്റിയും ദേശീയപാത ജീവനക്കാരും തമ്മിൽ വടംവലി; ഇതിനിടെ ഒഴുകിപ്പോയത് രണ്ടര ലക്ഷത്തോളം ലീറ്റർ വെള്ളം. 26 മണിക്കൂറിനു…

നിലയ്ക്കലിൽ അന്നദാനത്തിന്‍റെ മറവിൽ ഒരു കോടിയലധികം രൂപയുടെ തട്ടിപ്പ്

പത്തനംതിട്ട: 2018 -19 ലെ ശബരിമല തീര്‍ഥാടന കാലത്ത് നിലയ്ക്കലിൽ അന്നദാനത്തിന്‍റെ മറവിൽ ഒരു കോടിയലധികം രൂപയുടെ തട്ടിപ്പെന്ന് വിജിലന്‍സ്. പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങിയതിന്‍റെ പേരിൽ ഒരുകോടിയിലധികം…

എങ്ങുമെത്താതെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം പദ്ധതി

കാസര്‍കോട്: മുളിയാറില്‍ 2020 ല്‍ തറക്കല്ലിട്ട എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം എങ്ങുമെത്തിയില്ല. പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയില്‍ ഒരു നിര്‍മ്മാണവും ഇതുവരെ തുടങ്ങിയിട്ടില്ല. സമരം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് എന്‍ഡോസള്‍ഫാന്‍…

രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിൽ

കളമശ്ശേരി: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചനാക്കേസിൽ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ദിലീപ് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. ദിലീപിനൊപ്പം സഹോദരൻ അനൂപും സഹോദരി ഭർത്താവ് സൂരജും ഉണ്ട്.…

കുട്ടികളുടെ നേരെ വെടിയുതിർത്തു; മന്ത്രിയുടെ മകനെ മർദിച്ചു

ബീഹാർ: തോട്ടത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഓടിക്കാൻ വെടിയുതിർത്തെന്നാരോപിച്ച് ബീഹാറിലെ ടൂറിസം മന്ത്രിയുടെ മകനെ ഒരു സംഘം ഗ്രാമവാസികൾ മർദിച്ചു. ബി ജെ പി നേതാവും മന്ത്രിയുമായ നാരായൺ…

ഉർദുഗാനെ അപമാനിച്ച മാധ്യമപ്രവർത്തക അറസ്റ്റിൽ

അങ്കാറ: തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാനെ അപമാനിച്ചതിന് മാധ്യമപ്രവർത്തക സെ​ദേഫ് കബാസിനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്ത സെദേഫിനെ കോടതിയിൽ ഹാജരാക്കി. രാജ്യത്തെ…

സിറിയയിലെ തടവറയിലെ ആക്രമണത്തിൽ 120 പേർ കൊല്ലപ്പെട്ടു

സിറിയ: സിറിയയിലെ തടവറയിൽ നടന്ന ആക്രമണത്തിൽ 120 പേർ കൊല്ലപ്പെട്ടു. യുഎസ് പിന്തുണയുള്ള കുർദിഷ് സൈന്യവും ഐസ്‌ഐൽ (ഐഎസ്‌ഐഎസ്) അംഗങ്ങളും തമ്മിലുള്ള യുദ്ധത്തിലാണ് തടവറയിൽ ആക്രമണമുണ്ടായത്. 2019…

മന്ത്രിസഭയിൽ നിന്ന് പുറത്തായത് മുസ്‌ലിമായതുകൊണ്ടാണെന്ന് വനിതാ മന്ത്രി

ലണ്ടൻ: ബോറിസ് ജോൺസൺ മന്ത്രിസഭയിൽ നിന്ന് പുറത്തായത് മുസ്‌ലിമായതു കൊണ്ടാണെന്ന ആരോപണവുമായി വനിതാ മന്ത്രി. തന്റെ സ്വത്വം സഹപ്രവർത്തകരെ അസ്വസ്ഥപ്പെടുത്തിയിരുന്നെന്നും സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിൽ മന്ത്രി…