Wed. Dec 18th, 2024

Day: January 22, 2022

പ്രശസ്തരായ ലോക നേതാക്കളിൽ നരേന്ദ്രമോദി ഒന്നാം സ്ഥാനത്ത്

ദില്ലി: പ്രശസ്തരായ ലോക നേതാക്കളുടെ പട്ടികയില്‍ 71 ശതമാനം അപ്രൂവല്‍ റൈറ്റിംഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാം സ്ഥാനത്ത് എന്ന് റിപ്പോര്‍ട്ട്. 13 ലോക നേതാക്കള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ്…

സൗദിയുടെ വ്യോമാക്രമണത്തിൽ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ദുബായ്: വടക്കൻ യമനില്‍ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള ജയിലിൽ സൗദിയുടെ നേതൃത്വത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ നൂറിലധികം പേര്‍ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ്…

വാക്‌സിനെടുക്കുന്നവർക്കെല്ലാം ആസ്ട്രിയയിൽ ലോട്ടറി

ആസ്ട്രിയ: കൊവിഡ് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ പുതിയ അടവുമായി ആസ്ട്രിയ. വാക്‌സിനെടുക്കുന്നവർക്കായി പുതിയ ലോട്ടറി അവതരിപ്പിച്ചാണ് ആസ്ട്രിയൻ ഭരണകൂടത്തിന്റെ പുതിയ വിദ്യ. കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെയും ആളുകൾ വാക്‌സിനെടുക്കാൻ…

കാനഡ- യുഎസ് അതിർത്തിയിൽ നാല് ഇന്ത്യക്കാർ തണുത്ത് മരിച്ചു

യുഎസ്: കാനഡ-യുഎസ് അതിർത്തിയിൽ നാല് ഇന്ത്യക്കാർ തണുത്ത് മരിച്ചു. പിഞ്ച് കുഞ്ഞും സ്ത്രീയും ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്. കാനഡ- യുഎസ് അതിര്‍ത്തിയിലെ എമേഴ്‌സണ് സമീപത്താണ്…

റ​ഷ്യ​യു​ടെ എ​ല്ലാ സു​ര​ക്ഷാ ആ​വ​ശ്യ​ങ്ങ​ൾ​ക്കും രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കാ​ൻ യു എ​സ്

ജ​നീ​വ: യു​ക്രെ​യ്നി​ൽ റ​ഷ്യ അ​ധി​നി​വേ​ശം ന​ട​ത്തു​മെ​ന്ന ആ​ശ​ങ്ക​ക​ൾ ശ​ക്ത​മാ​കു​ന്ന​തി​നി​ടെ യു ​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​നും റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വും ജ​നീ​വ​യി​ൽ ച​ർ​ച്ച…

ക്രിപ്റ്റോകറന്‍സികളുടെ ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്താനൊരുങ്ങി റഷ്യ

മോസ്‌കോ: ക്രിപ്റ്റോകറന്‍സികളുടെ ഉപയോഗത്തിനും ഇടപാടുകള്‍ക്കും നിരോധനമേര്‍പ്പെടുത്താനൊരുങ്ങി റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക്. വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് ക്രിപ്‌റ്റോ നിരോധനം നിര്‍ദേശിച്ചിരിക്കുന്നത്. ക്രിപ്റ്റോകറന്‍സികളുടെ വ്യാപനം റഷ്യയുടെ…

ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്ക് നീ​തി ല​ഭ്യ​മാ​ക്കു​മെ​ന്ന് പോപ്പ്

റോം:​ വൈ​ദി​ക​രു​ടെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്ക് നീ​തി ല​ഭ്യ​മാ​ക്കു​മെ​ന്ന പ്ര​തി​ജ്ഞചെ​യ്ത് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. മ്യൂ​ണി​ക്കി​ലെ ആ​ർ​ച്ച് ബി​ഷ​പ്പാ​യി​രി​ക്കെ ​ബാ​ല ലൈം​ഗി​ക പീ​ഡ​നം​ ത​ട​യു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് മു​ൻ​ഗാ​മി​യാ​യ ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ…