Sat. Jan 18th, 2025

Day: January 20, 2022

പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കി പത്തുവയസ്സുകാരൻ

രാജപുരം: പൊട്ടിപൊളിഞ്ഞ റോഡ് നന്നാക്കാൻ ഇറങ്ങിയ പത്തുവയസുകാരന്റെ മനസിന്‌ നാട്ടുകാരുടെ അഭിനന്ദനം. പനത്തടി പഞ്ചായത്തിലൂടെ കടന്ന് പോകുന്ന പാണത്തൂർ കല്ലപ്പള്ളി റോഡ് തകർന്ന തരിപ്പണമായപ്പോൾ നന്നാക്കാനിറങ്ങിയത്‌ പാണത്തൂർ…

വീടിനു പിന്നിൽ കടുവ; ആരും വിശ്വസിക്കാതിരുന്നതിനാൽ വീഡിയോ പകർത്തി

ബത്തേരി: ഭയന്നുവിറച്ചെങ്കിലും, വീടിനു പിന്നിലെത്തിയ കടുവയുടെ വിഡിയോ ദൃശ്യങ്ങൾ പകർത്തി ബിരുദ വിദ്യാർത്ഥിനി. ഒരാഴ്ചയോളമായി വീടിനടുത്ത പ്രദേശങ്ങളിൽ ഇടയ്ക്കിടെ എത്തിയിരുന്ന കടുവയുടെ ദൃശ്യങ്ങളാണ് ബത്തേരി സത്രംകുന്ന് കിഴക്കേ…

വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനം. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളിൽ നടപടി…

അടച്ചുപൂട്ടുകയെന്ന സമീപനം സർക്കാരിനില്ലെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: കൊവിഡ് രൂക്ഷമാണെങ്കിലും സംസ്ഥാനത്ത് സമ്പൂർണ്ണ അടച്ചു പൂട്ടൽ ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. കൊവിഡ് തുടങ്ങും മുമ്പ് അടച്ചുപൂട്ടുകയെന്ന സമീപനം സർക്കാരിനില്ലെന്നും ശാസ്ത്രീയമായ സമീപനങ്ങളുമായി…

മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ തൂങ്ങി മരിച്ച നിലയിൽ

മഞ്ചേരി: ഗവ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പൂനൂർ സ്വദേശി പത്മനാഭൻ (51) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ച രണ്ടോടെയാണ്…

മന്ത്രി ആർ ബിന്ദുവിന് പ്രൊഫസർ പദവി നൽകാന്‍ യുജിസി ചട്ടങ്ങൾ മാറ്റിയെന്ന് പരാതി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് പ്രൊഫസർ പദവി നൽകാനായി കാലിക്കറ്റ്‌ സർവകലാശാല യുജിസി ചട്ടങ്ങൾ മാറ്റിയെന്ന് ആക്ഷേപം. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് സേവ്…

സൗദിയുടെ സൈനിക സഖ്യം വ്യോമാക്രമണം ശക്തമാക്കി

സന: അബുദാബി ആക്രമണത്തിന്റെ ഉത്തരവാദിത്വം യമനിലെ ഹൂതി വിമതർ ഏറ്റെടുത്തതിന് പിന്നാലെ സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം യമനില്‍ വ്യോമാക്രമണം ശക്തമാക്കി. ഹൂതി ശക്തികേന്ദ്രങ്ങളില്‍ വന്‍ ആള്‍നാശം…

ഒമിക്രോൺ; മരണ നിരക്ക് കൂട്ടുകയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി

ജനീവ: കൊറോണ വൈറസിന്‍റെ ഒമിക്രോൺ വകഭേദം അപകടകാരിയല്ലെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും, ഒമിക്രോൺ ലോകവ്യാപകമായി ആശുപത്രി വാസത്തിന്‍റെയും മരണത്തിന്‍റെയും നിരക്ക് കൂട്ടുകയാണെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം.…

കൊവിഡിനൊപ്പം ജീവിക്കാൻ തയ്യാറാകണമെന്ന് ബോറിസ് ജോൺസൺ

ബ്രിട്ടൺ: കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ബ്രിട്ടൺ. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതടക്കമുള്ള സംവിധാനങ്ങൾ പിൻവലിച്ചു. അടുത്ത വ്യാഴാഴ്ച മുതൽ പൊതുസ്ഥലത്തടക്കം മാസ്ക് വേണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.…