Wed. Dec 18th, 2024

Day: January 16, 2022

മലമ്പുഴയിലുള്ള ആശുപത്രി മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടുത്തം

പാലക്കാട്: പാലക്കാട് ജില്ലയിലെ മലമ്പുഴയിലുള്ള ആശുപത്രി മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടുത്തം. മാലിന്യ സംസ്കരണ കേന്ദ്രമായ ഇമേജിലാണ് തീ പിടുത്തം ഉണ്ടായത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നിയന്ത്രണത്തിലുള്ളതാണ്…

നീതി തേടി ഡബ്ല്യൂസിസി അംഗങ്ങൾ വനിതാ കമ്മീഷന് മുന്നില്‍

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ നീതി തേടി സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസി അംഗങ്ങൾ വനിതാ കമ്മീഷന് മുന്നില്‍. നടി പാർവ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര, അഞ്ജലി…

കോഹ്‌ലിയെ പ്രശംസിച്ച് പാക് താരങ്ങൾ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തോൽവിക്ക് പിന്നാലെ ടെസ്റ്റ് നായക സ്ഥാനമൊഴിഞ്ഞ വിരാട് കോഹ്‌ലിക്ക് പിന്തുണയുമായി പാകിസ്താൻ താരങ്ങൾ. പാകിസ്താനിലെ ക്രിക്കറ്റ് ആരാധകരും 33-കാരനായ കോഹ്‌ലിയെ പ്രശംസിച്ച് രംഗത്തെത്തി. സോഷ്യൽ…

മമ്മൂട്ടിയ്ക്ക് കൊവിഡ്

തിരുവനന്തപുരം: നടൻ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സി ബി ഐ അഞ്ചാം ഭാഗത്തിൻ്റെ ചിത്രീകരണ വേളയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ…

ബിയ്യം റഗുലേറ്റർ അടച്ചതോടെ മകരത്തിലും ‘പ്രളയം’

പൊന്നാനി: ബിയ്യം റഗുലേറ്ററിന്റെ ഷട്ടറുകൾ അടച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും പൊന്നാനി മേഖലയിൽ വെള്ളക്കെട്ട്. കോൾ മേഖലയിൽ നിന്ന് അധിക ജലം ഒഴുകിയെത്തി ബിയ്യം മേഖലയിലെ നൂറോളം വീടുകൾക്കു…

സിൽവർലൈൻ പദ്ധതി കടന്നുപോകുന്നത് പ്രളയസാധ്യത പ്രദേശങ്ങളിലൂടെ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി കടന്നുപോകുന്നത് 164 പ്രളയസാധ്യതാ പ്രദേശങ്ങളിലൂടെയെന്ന് ഡിപിആ‌ർ. ഇതിൽ 25 പ്രദേശങ്ങൾ അതീവ പ്രശ്നസാധ്യതയുള്ളതാണ്. വെള്ളപ്പൊക്കമുണ്ടായാൽ കെ റെയിലിന്റെ കൊല്ലം സ്റ്റേഷനും യാർഡും കാസർകോട്…

ഭാര്യക്ക് വിഷം കൊടുത്ത് ഭർത്താവ് തൂങ്ങിമരിച്ചു

ആലപ്പുഴ: ആലപ്പുഴ കൈനകരിയിൽ ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കൈനകരി സ്വദേശികളായ അപ്പച്ചൻ(79), ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാൻ കാരണമെന്ന ആത്മഹത്യാക്കുറുപ്പ്…

പാലരുവിയിൽ കുട്ടികളുടെ പാർക്ക് നശിച്ചു

പു​ന​ലൂ​ർ: കു​ട്ടി​ക​ൾ​ക്കാ​യി പാ​ല​രു​വി​യി​ൽ നി​ർ​മി​ച്ച പാ​ർ​ക്ക് നാ​ലു​വ​ർ​ഷ​മാ​യി​ട്ടും തു​റ​ന്നു​കൊ​ടു​ത്തി​ല്ല. വ​ൻ​തു​ക മു​ട​ക്കി നി​ർ​മി​ച്ച പാ​ർ​ക്ക് ന​ശി​ച്ചു. പാ​ല​രു​വി​യി​ൽ എ​ത്തു​ന്ന കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ വേ​ണ്ടി ക​ടു​വാ​പ്പാ​റ​യി​ലാ​ണ് വ​നം വ​കു​പ്പ്…

വിളയൂർ–എടപ്പലം റോഡിൽ പൈപ്പ് പൊട്ടൽ തുടർക്കഥയാകുന്നു

വിളയൂര്‍: ഒരു ഭാഗത്ത് നന്നാക്കുമ്പോള്‍ അടുത്ത സ്ഥലത്ത് പൈപ്പ് പൊട്ടും. വിളയൂര്‍ – എടപ്പലം റോഡിലാണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ വ്യാപകമായി പൊട്ടി വെള്ളം ചോരുന്നത്. കഴിഞ്ഞ…

കട്ടപ്പന താലൂക്ക് ആശുപത്രി ജീവനക്കാരനെ മർദ്ദിച്ച യുവാവ് പിടിയിൽ

കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രി അറ്റൻഡറെ മർദ്ദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയപാറ സ്വദേശി ശരത് രാജീവ്‌(19) ആണ്‌ അറസ്റ്റിലായത്. വീണ്‌ പരിക്കേറ്റ സുഹൃത്തിന് ആവശ്യപ്പെട്ടപ്രകാരം…