Sat. Jan 18th, 2025

Day: January 10, 2022

ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകനെ കുത്തിക്കൊന്നു

ഇടുക്കി: ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു. കുയിലിമലയിലാണ് സംഭവം. ഇടുക്കി ഗവ എൻജിനീയറിങ്ങ് കോളജിലെ വിദ്യാർഥിയായ കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കെ എസ് യു –…

മോദിയുടെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് സമിതിയെ നിയമിച്ച് സുപ്രീംകോടതി

പഞ്ചാബ്: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച്ചയുണ്ടായ സംഭവത്തില്‍ അന്വേഷണത്തിന് സ്വതന്ത്ര സമിതിയെ നിയമിച്ച് സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച…

കാശി വിശ്വനാഥ് ധാം ജീവനക്കാർക്ക് 100 ജോടി ചെരിപ്പുകൾ നൽകി പ്രധാനമന്ത്രി

വാരാണസി: കാശി വിശ്വനാഥ് ധാമിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കായി 100 ജോടി പാദരക്ഷകൾ അയച്ചു നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചണം കൊണ്ട് നിർമ്മിച്ചവയാണിത്.  ക്ഷേത്രപരിസരത്ത് തുകൽ…

റോസ് ടെയ്‌ലർക്ക് ഗാർഡ് ഓഫ് ഹോണർ നൽകി ബംഗ്ലാദേശ്

അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന റോസ് ടെയ്‌ലർക്ക് ഗാർഡ് ഓഫ് ഹോണർ നൽകി ബംഗ്ലാദേശ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തന്റെ അവസാന മത്സരമായിരിക്കുമെന്ന് ടെയ്‌ലർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.…

അക്രമിക്കപ്പെട്ട നടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പൃഥ്വിരാജും ടൊവിനോ തോമസും

അക്രമിക്കപ്പെട്ട നടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പൃഥ്വിരാജും ടൊവീനോ തോമസും. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ നടത്തുന്ന അതിജീവന യാത്രയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ നടി പങ്കുവച്ച കുറിപ്പ് ഷെയര്‍…

മാലിന്യവാഹിനിയായി പരുത്തിപ്പാലം തോട്

മല്ലപ്പള്ളി: കോട്ടയം– കോഴഞ്ചേരി സംസ്ഥാനപാതയിലെ പരുത്തിപ്പാലത്തെ തോട് മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറി. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കിയാണ് മാലിന്യം തള്ളുന്നത്. കുട്ടികളിലെ ഉപയോഗശേഷമുള്ള ഡയപ്പറുകളും ഏറെയുണ്ട്. രാത്രിസമയങ്ങളിലാണ്…

കുന്നത്തൂർ പഞ്ചായത്തിലെ കുടിവെള്ളത്തിൽ കൃമികളും പുഴുക്കളും

ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ള​ത്തി​ൽ ജീ​വ​നു​ള്ള പു​ഴു​ക്ക​ളും കൃ​മി​ക​ളും. കു​ന്ന​ത്തൂ​ർ ശു​ദ്ധ​ജ​ല പ​ദ്ധ​തി പ്ര​കാ​രം ചേ​ലൂ​ർ കാ​യ​ലി​ൽ നി​ന്ന് പൈ​പ്പു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന…

കൊയ്ത്തുയന്ത്രങ്ങൾ എത്തിത്തുടങ്ങി;ആശ്വാസത്തോടെ നെൽക്കർഷകർ

പനമരം: യന്ത്രങ്ങൾ ഇല്ലാത്തതു മൂലം കൊയ്ത്തു മുടങ്ങിയ ജില്ലയിലെ പാടശേഖരങ്ങളിലേക്കു കൂടുതൽ യന്ത്രങ്ങൾ എത്തുന്നു. പാലക്കാട് ജില്ലയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണു കഴിഞ്ഞദിവസം വയനാട്ടിലേക്കു കൂടുതൽ യന്ത്രങ്ങൾ…

ഏലൂരിൽ പെരിയാറിന്‍റെ തീരത്തെ മലിനീകരണം; പൊറുതിമുട്ടി നാട്ടുകാര്‍

എറണാകുളം: ഏലൂരിൽ പെരിയാറിന്‍റെ തീരത്തെ മലിനീകരണം തുടർക്കഥയാകുന്നു. മാലിന്യം കൂടിയതോടെ നാട്ടുകാർ മലിനീകരണ നിയന്ത്രണ ബോർഡിനെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ ശേഖരിച്ച ജലത്തിന്‍റെ സാമ്പിൾ പരിശോധനക്കായി അയച്ചിരിക്കുകയാണ്.…

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി- കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്…