Sat. Jan 18th, 2025

Day: January 6, 2022

ഇ​ന്ധ​ന-​ഭ​ക്ഷ്യ​വി​ല​യി​ൽ ആ​റു മാ​സ​ത്തേ​ക്ക്​ സ​ർ​ക്കാ​ർ നി​യ​​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച് കസാ​ഖ്​​സ്താ​ൻ

നൂ​ർ സു​ൽ​ത്താ​ൻ: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​ക്കെ​തി​രെ ജ​നം തെ​രു​വി​ലി​റ​ങ്ങി​യ​തോ​ടെ സ​ർ​ക്കാ​ർ രാ​ജി​വെ​ച്ച ക​സാ​ഖ്​​സ്താ​നി​ൽ ഇ​ന്ധ​ന-​ഭ​ക്ഷ്യ​വി​ല​യി​ൽ ആ​റു മാ​സ​ത്തേ​ക്ക്​ സ​ർ​ക്കാ​ർ നി​യ​​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളു​ടെ ത​ല​വ​ന്മാ​രു​മാ​യി ബു​ധ​നാ​ഴ്ച…

കിം ജോങ് ഉന്നിനെതിരെ അസഭ്യഭാഷയില്‍ ചുമരെഴുത്ത്

സിയോള്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെതിരെ ഉത്തരകൊറിയന്‍ നഗരത്തില്‍ ചുമരെഴുത്ത്. ഇതിനെ തുടര്‍ന്ന് ഇത് ആര് എഴുതിയെന്ന് കണ്ടുപിടിക്കാന്‍ നടത്തുന്ന അന്വേഷണമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ഉത്തരകൊറിയന്‍…