വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വൻ വർദ്ധന: നടപടികൾ വേഗം, സുരക്ഷിതം; കുത്തിവയ്പ് രാത്രി 10 വരെ
ദുബായ്: വടക്കൻ എമിറേറ്റുകളിൽ കൊവിഡ് വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധന. ലേബർ ക്യാംപുകളിൽ നിന്നെത്തുന്നവരുടെ എണ്ണവും കൂടിയതോടെ കേന്ദ്രങ്ങളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. അജ്മാൻ ഇന്ത്യൻ അസോസിയേഷൻ വാക്സിനേഷൻ കേന്ദ്രത്തിൽ…