Sun. Aug 24th, 2025

Year: 2021

കെഎസ്ആർടിസി ഓർഡിനറിയില്ല; വിദ്യാർത്ഥികൾ ദുരിതത്തിൽ

‌വൈത്തിരി: കെഎസ്ആർടിസി ഓർഡിനറി ബസുകൾ പിൻവലിച്ചതിനെ തുടർന്ന് വൈത്തിരി, ലക്കിടി മേഖലകളിലെ വിദ്യാർത്ഥികൾ ദുരിതത്തിൽ. ആവശ്യത്തിനു സ്വകാര്യ ബസുകൾ ഇല്ലാത്തതിനാൽ കോഴിക്കോട്–വയനാട് റൂട്ടിലെ ഓർഡിനറി ബസുകളാണ് ഈ…

ആരോഗ്യ ഉപകേന്ദ്രം കാടുമൂടി നശിക്കുന്നു

അ​ങ്ങാ​ടി​പ്പു​റം: വ​ല​മ്പൂ​ർ അ​ഞ്ചാം വാ​ർ​ഡി​ലെ ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം കാ​ടു​മൂ​ടി ന​ശി​ച്ചു തു​ട​ങ്ങി​യി​ട്ടും പ​ഞ്ചാ​യ​ത്തോ ആ​രോ​ഗ്യ വ​കു​പ്പോ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് പ​രാ​തി. മൊ​ത്ത​മാ​യി അ​ട​ഞ്ഞു കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ലു മാ​സ​ത്തി​ലേ​റെ​യാ​യി.…

യുഎസ് പ്രസിഡന്റിൻ്റെ ചുമതല വഹിച്ച ആദ്യ വനിതയായി കമല ഹാരിസ്

യു എസ്: യുഎസ് പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി കമല ഹാരിസ്. ആരോഗ്യ പരിശോധനകൾക്കായി പ്രഡിഡന്റ് ജോ ബൈഡനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ്…

ഫി​ർ​ദൗ​സ്​ ഓ​ർ​ക​സ്​​ട്ര​യു​ടെ പ​രി​പാ​ടി​യി​ൽ ഖ​ദീ​ജ റ​ഹ്​​മാ​നും

ദു​ബൈ: ശ​നി​യാ​ഴ്​​ച ദു​ബൈ എ​ക്​​സ്​​പോ​യി​ൽ അ​ര​ങ്ങേ​റു​ന്ന ഫി​ർ​ദൗ​സ്​ ഓ​ർ​ക​സ്​​ട്ര​യു​ടെ പ​രി​പാ​ടി​യി​ൽ സം​ഗീ​ത ഇ​തി​ഹാ​സം എ ആ​ർ റ​ഹ്​​മാൻ്റെ മ​ക​ളും ഗാ​യി​ക​യു​മാ​യ ഖ​ദീ​ജ റ​ഹ്​​മാ​നും വേ​ദി​യി​ലെ​ത്തും. ജൂ​ബി​ലി പാ​ർ​ക്കി​ൽ…

ഗുജറാത്തി ഗായികയുടെ കച്ചേരിക്കിടെ ‘നോട്ട്​ മഴ’

ഗുജറാത്ത്: ഗുജറാത്തി നാടോടി ഗായിക ഉർവശി റദാദിയ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. അവരുടെ സംഗീത പരിപാടിയുടെ വിഡിയോയാണ്​ നെറ്റിസൺസിൽ കൗതുകമുണ്ടാക്കിയിരിക്കുന്നത്​. ഹാർമോണിയം വായിച്ചുകൊണ്ട്​ സ്​റ്റേജിലിരുന്ന്​ ഉർവശി…

ഓസ്ട്രിയയിൽ ആദ്യമായി കമ്യൂണിസ്‌റ്റ്‌ മേയർ

വിയന്ന: യൂറോപ്യന്‍രാജ്യമായ ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസില്‍ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഓസ്ട്രിയൻ കമ്യൂണിസ്റ്റ് പാർടിക്ക് ഉജ്വല വിജയം. ​ഗ്രാസിലെ ആദ്യ കമ്യൂണിസ്റ്റ് മേയറായി എൽകെ കര്‍…

ജലക്ഷാമം; ഇറാനിൽ കർഷക പ്രക്ഷോഭം

ടെഹ്​റാൻ: ഇറാനിൽ ജലക്ഷാമത്തെ തുടർന്ന്​ പ്രക്ഷോഭവുമായി കർഷകർ. രാജ്യത്തെ വരൾച്ച ബാധിത മേഖലയിലെ ആയിരക്കണക്കിന്​ കർഷകരും അവരെ പിന്തുണക്കുന്നവരുമാണ്​ സർക്കാരിനെതിരെ വെള്ളിയാഴ്ച മധ്യ ഇറാനിയൻ നഗരമായ ഇസ്ഫഹാനിൽ…

ബാങ്കുകൾ പങ്കാളിത്തത്തിൻ്റെ മാതൃക സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: തങ്ങൾ അനുമതി നൽകുന്നവരാണെന്നും ഉപയോക്താവ് അപേക്ഷകനാണെന്നുമുള്ള തോന്നൽ ബാങ്കുകൾ ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങൾ ദാതാവും ഉപയോക്താവ് സ്വീകർത്താവുമാണെന്ന ധാരണ ഉപേക്ഷിച്ച്, ബാങ്കുകൾ പങ്കാളിത്തത്തിന്റെ…

യുനെസ്‌കോ എക്‌സിക്യൂട്ടീവ് ബോർഡില്‍ ഇന്ത്യ

ഐക്യരാഷ്ട്രകേന്ദ്രം: 2021-25 കാലയളവിലേക്കുള്ള യുനെസ്‌കോ എക്‌സിക്യൂട്ടീവ് ബോർഡിലേക്ക് ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. 164 വോട്ട്‌ നേടിയാണ് ഇന്ത്യ വീണ്ടും യുനെസ്‌കോയുടെ എക്‌സിക്യൂട്ടീവ് ബോർഡിലെത്തിയത്.

അമേരിക്കയില്‍ വീണ്ടും ഭീതിവിതച്ച് കൊവിഡ്

അമേരിക്ക: അമേരിക്കയില്‍ വീണ്ടും കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കോവിഡ് കേസുകളില്‍ ഭയാനകമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പല ദിവസങ്ങളിലും ഒരു ലക്ഷത്തിന് മുകളിലാണ് കോവിഡ്…