Tue. Sep 16th, 2025

Year: 2021

കാസർകോട് ട്രെയിനിന് സ്റ്റോപ്പില്ല; യാത്രക്കാർ ദുരിതത്തിൽ

കാഞ്ഞങ്ങാട്: വടക്കൻ കേരളത്തിലെ യാത്രാദുരിതം കണക്കിലെടുത്ത്‌ കണ്ണൂർ വരെ ഓടുന്ന ട്രെയിനുകളിൽ ചിലതെങ്കിലും മം​ഗളൂരു വരെ നീട്ടണമെന്ന ആവശ്യം ശക്തമായി. ദീർഘദൂരവണ്ടികളിൽ ജനറൽ കംപാർട്ടുമെന്റ്‌ അനുവദിക്കാത്തതും നിത്യയാത്രക്കാർക്ക്‌…

ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസിൻറെ പേരിൽ തട്ടിപ്പ്‌

മാനന്തവാടി: സൗജന്യമായി ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിൻറെ രജിസ്ട്രേഷൻ തുടങ്ങിയതായി സമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തി‍െൻറ ഹെൽത്ത് ഐഡി പദ്ധതിയാണ്‌ ആരോഗ്യ…

സംരക്ഷണ വാഗ്ദാനങ്ങളെല്ലാം വെള്ളത്തിലായി; കര കവർന്ന് പള്ളിക്കലാർ

ശാസ്താംകോട്ട: മഴയൊന്നു പെയ്താൽ പരന്നൊഴുകുന്ന പള്ളിക്കലാർ ജനങ്ങളെ വലയ്ക്കുന്നു. മേജർ ഇറിഗേഷന്റെ സംരക്ഷണ പദ്ധതികളെല്ലാം വെള്ളത്തിലായതോടെ ശൂരനാട്ടെ താഴ്ന്ന പ്രദേശങ്ങളെല്ലാം മുങ്ങുന്നതു പതിവായി. ശൂരനാട് വടക്ക്, ശൂരനാട്…

കുവൈത്ത് ‌പ്രധാനമന്ത്രിയായി വീണ്ടും ഷെയ്ഖ് സബാഹ് ഖാലിദ്

കുവൈത്ത് സിറ്റി: ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് വീണ്ടും കുവൈത്ത് ‌പ്രധാനമന്ത്രി. പുതിയ മന്ത്രിസഭ രൂപീകരിക്കാൻ ചുമതലപ്പെടുത്തി കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ…

ഇ​ന്ത്യ വെ​ടി​വെ​ച്ചു​വീ​ഴ്​​ത്തിയത് പാ​ക്​ വി​മാ​ന​മ​ല്ലെ​ന്ന് പാകിസ്താൻ

ഇ​സ്​​ലാ​മാ​ബാ​ദ്​: 2019 ഫെ​ബ്രു​വ​രി​യി​ൽ എ​ഫ്​-16 വി​മാ​നം ഇ​ന്ത്യ വെ​ടി​വെ​ച്ചു​വീ​ഴ്​​ത്തി​യെ​ന്ന അ​വ​കാ​ശ​വാ​ദം ത​ള്ളി പാ​കി​സ്​​താ​ൻ. 2019 ഫെ​ബ്രു​വ​രി 27ന്​ ​നി​യ​ന്ത്ര​ണ രേ​ഖ മ​റി​ക​ട​ന്നെ​ത്തി​യ എ​ഫ്​-16 യു​ദ്ധ​വി​മാ​നം മി​ഗ്​-21 വി​മാ​നം…

ദ​ക്ഷി​ണ കൊ​റി​യ​യുടെ മു​ൻ ​പ്ര​സി​ഡ​ന്റ് ​ചു​ൻ ദൂ ​ഹ്വാൻ അ​ന്ത​രി​ച്ചു

സോ​ൾ: ദ​ക്ഷി​ണ കൊ​റി​യ​ൻ മു​ൻ സൈ​നി​ക​മേധാവിയും പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന ചു​ൻ ദൂ ​ഹ്വാൻ അ​ന്ത​രി​ച്ചു. 90 വ​യ​സ്സാ​യി​രു​ന്നു. സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. 1979ൽ ​അ​ട്ടി​മ​റി​യി​ലൂ​ടെ​യാ​ണ്​ ചു​ൻ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​ത്.…

49ാമ​ത്​ എ​മ്മി അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

ന്യൂ​യോ​ർ​ക്​: ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ൾ​ക്കു യു എസിൽ ന​ൽ​കു​ന്ന 49ാമ​ത്​ എ​മ്മി അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 11 വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ 24 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 44 ​പേ​രെ​യാ​ണ്​ ഇ​ക്കു​റി നാ​മ​നി​ർ​ദേ​ശം ചെ​യ്​​ത​ത്. ബ്രി​ട്ട​നി​ലെ…

ക്രിപ്​റ്റോ കറൻസികൾ നിരോധിക്കാൻ ബിൽ വരുന്നു

ന്യൂഡൽഹി: രാജ്യത്ത്​ എല്ലാ സ്വകാര്യ ക്രിപ്​റ്റോ കറൻസികളും (ഡിജിറ്റൽ നാണയം)നിരോധിക്കാൻ ലക്ഷ്യമിട്ട്​ ബിൽ വരുന്നു. അതേസമയം, ചില ക്രിപ്​റ്റോ കറൻസികൾക്ക്​ അനുമതിയുണ്ടാകും. ക്രിപ്​റ്റോ കറൻസി സൃഷ്​ടിക്കുന്നതിനു പിന്നിലെ…

യു എസും ഇന്ത്യയും കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാനൊരുങ്ങുന്നു

അമേരിക്ക: അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളു​ടെ സമ്മർദ തന്ത്രങ്ങൾക്ക്​ വഴങ്ങേണ്ടതില്ലെന്ന്​ എണ്ണ ഉൽപാദക രാജ്യങ്ങൾ. ആവശ്യകത അനുസരിച്ചുള്ള എണ്ണ ലഭ്യത വിപണിയിലുണ്ടെന്നും ഒപെക്​ രാജ്യങ്ങൾ വ്യക്തമാക്കി. എന്നാൽ എണ്ണവില…

യുഎസ്‌ പടക്കപ്പൽ തയ്‌വാൻ തീരത്ത്‌

തയ്‌പെ: തയ്‌വാൻ ഉൾക്കടലിൽ വീണ്ടും അമേരിക്കൻ പടക്കപ്പൽ. മിസൈല്‍ പ്രതിരോധ സംവിധാനമുള്ള പടക്കപ്പല്‍ യുഎസ്‌എസ്‌ മിലിയസാണ്‌ ചൊവ്വാഴ്ച തയ്‌വാൻ തീരത്തുകൂടി കടന്നുപോയത്‌. അന്താരാഷ്ട്ര നിയമം പാലിച്ചുള്ള സാധാരണ…