Sun. May 19th, 2024

Year: 2021

ഇന്ധന വില ഇന്നും കൂടി; ഈ മാസം വർദ്ധിപ്പിക്കുന്നത് ആറാം തവണ

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. ഈ മാസം ഇത് ആറാം തവണയാണ് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്.…

5 വയസ്സ് വരെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ട: കേന്ദ്രം

ന്യൂഡൽഹി: 5 വയസ്സിനു താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആരോഗ്യകാര്യ ഡയറക്ടറേറ്റ് (ഡിജിഎച്ച്എസ്) മാർഗരേഖയിറക്കി. 6 – 11 പ്രായക്കാർ മാസ്ക് ധരിക്കുന്നതാണ്…

കൊച്ചി ഫ്ലാറ്റ് പീഡനക്കേസ്: പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ; മുണ്ടൂരിലെ കാട്ടിൽ ഒളിവിലിരിക്കെ പൊലീസ് വലയിലാക്കി

കൊച്ചി: ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ പൊലീസിന്റെ പിടിയിലായി. തൃശ്ശൂർ മുണ്ടൂരിൽ കാട്ടിൽ അയ്യൻകുന്നു എന്ന സ്ഥലത്ത് ഒളിച്ചിരിക്കുകയായിരുന്നു പ്രതി. നാട്ടുകാരുടെ കൂടി സഹായത്തോടെ പൊലീസ് വനത്തിൽ നടത്തിയ…

ചാനൽ ചർച്ചയിലെ പരാമർശം: ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കേസ്

കവരത്തി: ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവർത്തകയുമായ ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കേസ്. കവരത്തി പൊലീസ് ആണ് കേസെടുത്തത്. ജൂൺ 20നു പൊലീസിനു മുൻപാകെ ഹാജരാകാൻ നിർദേശം നൽകി.…

15-ാം നിയമസഭയുടെ ഒന്നാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. മെയ് 24ന് ആരംഭിച്ച സഭാ സമ്മേളനത്തിൽ രണ്ട് പ്രമേയങ്ങളാണ് സഭ പാസാക്കിയത്. ലക്ഷദ്വീപിലെ ഭരണ…

ഇന്ന് ഇളവിൻ്റെ ദിനം; നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ഡൗണിനു സമാനം

തിരുവനന്തപുരം: ലോക്ഡ‍ൗണിനിടയിൽ ഇന്ന് ഇളവിന്റെ ദിനം. നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങൾ. പരിശോധന കർശനമാക്കുന്നതിന് കൂടുതൽ പൊലീസിനെ നിയോഗിക്കും. നിലവിലുള്ള ഇളവുകൾക്കു പുറമേയാണ്…

സംസ്ഥാനത്ത് 14424 പേർക്ക് കൂടി കൊവിഡ്; 194 മരണം കൂടി സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,424 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312,…

താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ തിരക്ക്, വിവാദമായതോടെ അഭിമുഖം നിർത്തിവച്ചു

തിരുവനന്തപുരം: ലോക്ക്ഡൗണിനിടെ എല്ലാ കൊവിഡ് പ്രോട്ടോക്കോളും കാറ്റിൽപ്പറത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ. തിരക്ക് കൈവിട്ടതോടെ മെഡിക്കൽ കോളേജിലേക്കും ആർസിസിയിലേക്കുമുള്ള ആംബുലൻസുകൾ വരെ ഗതാഗതക്കുരുക്കിൽ പെട്ടു.…

രണ്ടു ദശാബ്​ദത്തി​നിടെ ബാലവേല നിരക്ക്​ ഉയർന്നതായി യു എൻ

ന്യൂയോർക്ക്​: കൊവിഡ് സൃഷ്​ടിച്ച പ്രതിസന്ധിയിൽ ഉയർന്ന്​ ബാലവേല നിരക്ക്​. രണ്ടു ദശാബ്​ദത്തിനിടെയാണ്​ ബാലവേല നിരക്കിൽ ഉയർച്ച രേഖപ്പെടുത്തിയതെന്ന്​ യുനൈറ്റഡ്​ നേഷൻസ് പറയുന്നു​. കൊറോണ വൈറസ്​ സൃഷ്​ടിച്ച പ്രതിസന്ധി…

വിഖ്യാത ബംഗാളി സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു

കൊൽക്കത്ത: വിഖ്യാത ബംഗാളി സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസ്സായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ അസുഖങ്ങളെത്തുട‍ർന്ന് കഴിഞ്ഞ…