Tue. Dec 24th, 2024

Year: 2021

ഭവന സന്ദർശനവുമായി പെൺകുട്ടികളുടെ കാരൾ സംഘങ്ങൾ

മാവേലിക്കര: ക്രിസ്മസ് ആഘോഷങ്ങൾക്കു വ്യത്യസ്തത പകർന്നു പെൺകുട്ടികൾ മാത്രം അംഗങ്ങളായ കാരൾ സംഘം വീടുകളിലെത്തി. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഗാനങ്ങൾ പാടി ലഭിച്ച തുക ഉപയോഗിച്ചു ഭിന്നശേഷിക്കാർക്കായി സ്നേഹവിരുന്നൊരുക്കിയും…

ലോകത്തെ ആദ്യ എസ്എംഎസിന്‍റെ വില 90 ലക്ഷം

യു കെ: വാട്‌സ്ആപ്പും മെസഞ്ചറും ടെലഗ്രാമുമെല്ലാം അടക്കിവാഴുന്ന ലോകത്ത് ടെക്‌സ്റ്റ് മെസേജുകളെ(എസ്എംഎസ്) ഓർക്കാൻ ആർക്കാണ് നേരമല്ലേ! എന്നാൽ, ഒരു പത്തു വർഷം മുൻപ് വരെ മൊബൈൽ ഫോൺ…

”മോദീ, ഖുറമിനെ വെറുതെ വിടുക”റോജർ വാട്ടേഴ്‌സ് വിമർശനവുമായി രംഗത്ത്

യു കെ: കശ്മീരിലെ മനുഷ്യാവകാശ പ്രവർത്തകൻ ഖുറം പർവേസിന്റെ അറസ്റ്റിൽ വിമർശനവുമായി പ്രശസ്ത ബ്രിട്ടീഷ് സംഗീതബാൻഡായ പിങ്ക് ഫ്‌ളോയ്ഡ്. ബാൻഡ് സ്ഥാപകനും പ്രമുഖ സംഗീതജ്ഞനുമായ റോജർ വാട്ടേഴ്‌സ്…

യാത്രക്കാരുമായി പോയ കപ്പലിന്‌ തീപിടിച്ചു; 40 മരണം

ധാക്ക: ബംഗ്ലാദേശിലെ സുഗന്ധ നദിയിലൂടെ 800 യാത്രക്കാരുമായി പോയ കപ്പലിന്‌ തീപിടിച്ചു. നാൽപ്പതിലേറെ പേർ മരിച്ചു. 150 പേർക്ക്‌ പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ മൂന്നിനാണ്‌ മൂന്നുനിലക്കപ്പൽ ‘എം…

ച​രി​ത്ര​സ്​​മാ​ര​ക​ങ്ങ​ൾ നീ​ക്കി ഹോ​ങ്കോ​ങ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ

ഹോ​ങ്കോ​ങ്​: ടി​യാ​ന​ൻ​മെ​ൻ കൂ​ട്ട​ക്കൊ​ല​യു​ടെ സ്മാ​ര​ക സ്​​തം​ഭ​ത്തി​നു പി​ന്നാ​ലെ ച​രി​ത്ര​സ്​​മാ​ര​ക​ങ്ങ​ൾ നീ​ക്കി ഹോ​ങ്കോ​ങ്ങി​ലെ മ​റ്റു സ​ർ​വ​ക​ലാ​ശാ​ല​ക​ളും. ജ​നാ​ധി​പ​ത്യ​ത്തി‍െൻറ പ്ര​തീ​ക​മാ​യി സ്ഥാ​പി​ച്ച ദേ​വ​ത​യു​ടെ ശി​ൽ​പ​മാ​ണ്​​ ഹോ​ങ്കോ​ങ്ങി​ലെ ചൈ​നീ​സ്​ വാ​ഴ്​​സി​റ്റി നീ​ക്കം​ചെ​യ്ത​ത്.…

നി​രോ​ധ​ന​ ഉ​ള്ള​ട​ക്കം നീ​ക്കം ചെയ്യാത്തതിന് ഗൂഗ്​ളിനും ഫേസ്​ബുക്കിനും പിഴ

മോ​സ്​​കോ: നി​യ​മ​പ​ര​മാ​യി നി​രോ​ധ​ന​മു​ള്ള ഉ​ള്ള​ട​ക്കം നീ​ക്കം ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​ ഗൂ​ഗ്ളി​ന്​ 10 കോ​ടി ഡോ​ള​റി‍െൻറ പി​ഴ ശി​ക്ഷ വി​ധി​ച്ച്​ റ​ഷ്യ​ൻ കോ​ട​തി. മോ​സ്​​കോ​യി​ലെ ത​ഗാ​ൻ​സ്​​കി ജി​ല്ല​യി​ലെ…

എളിമയോടെ അശരണർക്ക് അഭയമാകണം; മാർപാപ്പ

വത്തിക്കാൻ: സ്വാർഥതയും അഹങ്കാരവും പദവിയുടെ അഹമ്മതിയും മറന്ന് വിനീതരാതകണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തുമസ് രാവിലാണ് മാർപാപ്പയുടെ ക്രിസ്തുമസ് സന്ദേശം. എളിമയോടെ അശരണർക്ക് അഭയമാകണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. വത്തിക്കാനിലെ…

ദളിത് സത്രീ പാചകം ചെയ്ത ഉച്ചഭക്ഷണം കഴിക്കാൻ കൂട്ടാക്കാതെ വിദ്യാർത്ഥികൾ

ഡെറാഡൂൺ: ദളിത് സ്ത്രീ പാചകം ചെയ്ത് ഉച്ച ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച് സ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിൽ പാകം ചെയ്തത് കഴിക്കാൻ തയ്യാറാകാതിരുന്ന കുട്ടികൾ വീട്ടിൽ നിന്ന് ഭക്ഷണം…

മൂന്നര മാസത്തിന് ശേഷം ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തി ഷാരൂഖ് ഖാൻ

മുംബൈ: മൂന്നര മാസത്തിന് ശേഷം ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. മകന്‍ ആര്യന്‍ ഖാന്‍റെ ലഹരിക്കേസിലെ അപ്രതീക്ഷിത അറസ്റ്റും ജയിൽവാസവും തുടർന്നുണ്ടായ സംഭവ…

സന്തോഷ് ട്രോഫി ഫെബ്രുവരി 20 മുതൽ മലപ്പുറത്ത്

സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റ് അടുത്ത വർഷം ഫെബ്രുവരി 20 മുതൽ മാർച്ച് ആറു വരെ മലപ്പുറത്ത് നടക്കുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫൈനൽ…