Mon. Jul 14th, 2025

Year: 2021

husband committed suicide after murdering wife in Kasargod

കാസർഗോട് ഭാര്യയെ വെടിവച്ച് കൊന്നശേഷം ഭർത്താവ് തൂങ്ങി മരിച്ചു

  കാസർഗോട്: കാസർഗോട് കാനത്തൂരിൽ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നശേഷം തൂങ്ങി മരിച്ചു. കാനത്തൂര്‍ സ്വദേശി ബേബിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വിജയനെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബവഴക്കിന് പിന്നാലെയാണ് ഭർത്താവ് ഭാര്യയെ…

ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 60-കാരന്‍ അറസ്റ്റില്‍

ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 60-കാരന്‍ അറസ്റ്റില്‍

കണ്ണൂർ കൂത്തുപറമ്പിൽ ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിലായി. 2017ൽ നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കണ്ടംകുന്ന് ചമ്മനാപ്പറമ്പില്‍ സി.ജി. ശശികുമാറാണ് അറസ്റ്റിലായത്. ദത്തെടുക്കലിന്…

ട്രംപിനെ നിരോധിച്ച് ട്വിറ്റർ, ട്രോളുകളുമായി സോഷ്യൽ മീഡിയ

ട്രംപിനെ നിരോധിച്ച് ട്വിറ്റർ, ട്രോളുകളുമായി സോഷ്യൽ മീഡിയ

സാന് ഫ്രാന്സിസ്കോ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് വെള്ളിയാഴ്ച ട്വിറ്റർ അടച്ചുപൂട്ടി. പ്രഖ്യാപനങ്ങൾ, ആരോപണങ്ങൾ, തെറ്റായ വിവരങ്ങൾ ഇവയ്ക്കായി @realDonaldTrump എന്ന ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ചതിനാലാണ്…

കണക്കിന്റെ കളികളുമായി വിക്രമിന്റെ കോബ്ര

ചെന്നൈ:   ഇമൈക്ക നൊടികള്‍ എന്ന ചിത്രത്തിന് ശേഷം വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയുടെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ പ്രിയ ഭവാനി ശങ്കര്‍…

ആ പതാക വീശിയത് മലയാളി അല്ല : സോഷ്യൽ മീഡിയ

ആ പതാക വീശിയത് മലയാളി അല്ല : സോഷ്യൽ മീഡിയ

ഇന്ത്യൻ പതാക അമേരിക്കയിൽ വീശിയത് മലയാളി അല്ല. വിഎച്പി അമേരിക്കയിലും മറ്റ് ഹിന്ദു സംഘടനകളിലും അംഗമായ കൃഷ്ണ ഗുടിപതിയെന്ന് സോഷ്യൽ മീഡിയ. യുഎസ് പാര്‍ലമെന്റായ ക്യാപിറ്റോള്‍ മന്ദിരത്തിൽ…

150 മീറ്ററിൽ പ്രതിരോധ വര തീർത്ത് കലാകാരന്മാർ കർ‍ഷകർക്ക് പിന്തുണ അറിയിച്ചു

കോഴിക്കോട്:   മാനാഞ്ചിറയില്‍ വരയിലൂടെ ദില്ലിയില്‍ സമരത്തിലുള്ള കര്‍ഷകര്‍ക്ക് പിന്തുണ. 150 മീറ്റര്‍ ക്യാന്‍വാസില്‍ നൂറ് ചിത്രകാരന്‍മാര്‍ വരയിലൂടെ പ്രതിഷേധിച്ചു. വിവിധ കര്‍ഷക സംഘടനകളും കലാകാരന്‍മാരും തുടർ…

അശ്രദ്ധയും അവഗണനയും; ലക്ഷങ്ങളുടെ സിന്തറ്റിക് ട്രാക്ക് നാശത്തിന്റെ വക്കിൽ

വേണ്ടത്ര പരിചരണമില്ലാതെ പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നശിക്കുന്നു. വെള്ളപ്ക്കത്തില്‍ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാത്തതാണ് കോട്ടയം ജില്ലയിലെ ഏക സിന്തറ്റിക് ട്രാക്ക് നശിക്കാനന്‍ കാരണം.…

ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജി വച്ചു

കോട്ടയം: ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നന്ന് മത്സരിക്കാനാണ് ജോസ് കെ മാണി എം പി സ്ഥാനം…

നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽവോട്ട് ,പോളിംഗ് ചട്ടങ്ങൾ തയ്യാറാകുന്നു എന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പോളിംഗ് ചട്ടങ്ങൾ തയാറാകുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തിരഞ്ഞെടുപ്പിൽ കൊവിഡ് ബാധിതർക്ക് പുറമെ ഭിന്നശേഷിക്കാർക്കും 80 കഴിഞ്ഞവർക്കും തപാൽവോ ട്ടിന്…

കമാൽപാഷയ്ക്കെതിരെ മുഖ്യമന്ത്രിയുടെ പരാമർശം

വൈറ്റില മേൽപ്പാലം ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. പദ്ധതി പൂർത്തീകരണത്തിന് പലതരം പ്രതിസന്ധി നേരിട്ടെന്നും അദ്ദേഹം പറഞ്ഞു.പൊതുമരാമത്ത് വകുപ്പിനെ…