Mon. Nov 25th, 2024

Month: December 2021

കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടി; വാഴകൾ വെട്ടി നശിപ്പിച്ച് കർഷകൻ

കേ​ള​കം: കു​ര​ങ്ങ് ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി വാ​ഴ​ക​ൾ വെ​ട്ടി ന​ശി​പ്പി​ച്ച് ക​ർ​ഷ​ക​ൻ. അ​മ്പാ​യ​ത്തോ​ടി​ലെ കി​ട​ങ്ങ​യി​ൽ ബാ​ബു​വാ​ണ് സ്വ​ന്തം കൃ​ഷി വെ​ട്ടി ന​ശി​പ്പി​ച്ച​ത്. തെ​ങ്ങു ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ ബാ​ബു കൂ​ലി…

തലയാട് – വയലട റോഡിൽ മൂന്നാമത്തെ കലുങ്കും തകർച്ചയിൽ

ബാലുശ്ശേരി: കലുങ്കു തകർന്നതും അരിക് ഇടിഞ്ഞതും തലയാട് – വയലട റോഡിലെ യാത്ര ദുരിതപൂർണമാക്കുന്നു. ക്വാറിയിൽ നിന്ന് അമിത ഭാരം കയറ്റി ലോറികൾ പോകുന്നത് റോഡിന്റെ തകർച്ചയ്ക്കു…

ജെൻഡര്‍ ന്യൂട്രൽ യൂണിഫോം നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും മാത്രം പഠിക്കുന്ന സ്കൂളുകൾ പി ടി എ തീരുമാനപ്രകാരം മിക്സഡ് സ്കൂളാക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് ജെൻഡർ…

കിഴക്കമ്പലത്തെ ആക്രമണത്തിൽ 100 പേർ കൂടി അറസ്റ്റിൽ

ആലുവ: കിഴക്കമ്പലത്തെ പൊലീസിനെതിരായ ആക്രമണത്തിൽ 100 പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 150 ആയി. അറസ്റ്റ് ചെയ്തവരിൽ എട്ടു പേരാണ് ആക്രമണത്തിന് നേതൃത്വം…

മങ്ങാട്ടെ വീട്ടുകിണറുകളിലെ വെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന്​ റിപ്പോർട്ട്

ന്യൂ​മാ​ഹി: പ​ഞ്ചാ​യ​ത്തി​ലെ മ​ങ്ങാ​ട് ദ്വീ​പ് പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ട്ടു​കി​ണ​റു​ക​ളി​ലെ​യും പൊ​തു ജ​ല​സ്രോ​ത​സ്സു​ക​ളി​ലെ​യും വെ​ള്ളം കു​ടി​ക്കാ​ൻ യോ​ഗ്യ​മ​ല്ലെ​ന്ന്​ ക​ണ്ടെ​ത്ത​ൽ. ഗ്രീ​ൻ കേ​ര​ള മി​ഷ​ൻ ന​ട​ത്തി​യ ജ​ല സാ​മ്പ്​​ൾ പ​രി​ശോ​ധ​ന​യിലാണ്…

66 വർഷം പഴക്കം; പുതിയ സ്കൂൾ കെട്ടിടത്തിനായി മന്ത്രിക്ക് കുട്ടികളുടെ നിവേദനം

കാസർകോട്‌: ജില്ലയിലെത്തുന്ന വിദ്യാഭ്യാസ മന്ത്രിയോടു കാസർകോട് ടൗൺ ഗവ യുപി സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നടങ്കം ചോദിക്കുന്നു. ഞങ്ങൾക്കൊരു പുതിയ കെട്ടിടം തരുമോ?  കുട്ടികളുടെ എണ്ണം വർഷം തോറും…

ഫുട്‌ബോൾ താരത്തിന് ദാരുണാന്ത്യം

സ്വന്തം ടീമിന്റെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ചു വീണ അൾജീരിയൻ ഫുട്ബോൾ താരം മരിച്ചു. അൾജീരിയൻ താരം സോഫിയൻ ലൂക്കാർ(28) ആണ് മരിച്ചത്. രണ്ടാം ഡിവിഷൻ ഫുട്ബോൾ ലീഗ് മത്സരത്തിന്…

ഓൺലൈൻ റിസർവേഷന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച്‌ കെഎസ്ആർടിസി

തിരുവനന്തപുരം: പുതുവത്സരത്തിൽ യാത്രക്കാർക്ക് ഓൺലൈൻ റിസർവേഷന് കെഎസ്ആർടിസി കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള റിസർവേഷൻ നിരക്ക് 30 രൂപയിൽ നിന്നും 10 രൂപയായി കുറച്ചു.…

ബീഹാറിൽ ഫാക്​ടറിയിൽ പൊട്ടിത്തെറി; ആറ്​ മരണം

ബീഹാർ: ബീഹാറിലെ മുസാഫർപൂരിൽ നൂഡിൽസ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ആറ് മരണം. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ മുസാഫർപൂർ ജില്ലാ മജിസ്‌ട്രേറ്റ് പ്രാവൺ കുമാർ…

ജീവിതത്തിലെ സൗഹൃദ ചിത്രങ്ങളുമായി മിന്നൽ മുരളിയും ഷിബുവും

നമ്മളെ പറ്റിച്ചതാണേ, മിന്നൽ മുരളിയും ഷിബുവും ശരിക്കും കൂട്ടുകാരാ. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ‘മിന്നൽ മുരളി’യെ ആഘോഷമാക്കുകയാണ്​ സിനിമാലോകം. മിന്നൽ മുരളിയായി ടൊവിനോ തകർത്താടുമ്പോൾ പ്രതിനായകനായി…