Sun. Dec 22nd, 2024

Day: December 26, 2021

ഫുട്‌ബോൾ താരത്തിന് ദാരുണാന്ത്യം

സ്വന്തം ടീമിന്റെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ചു വീണ അൾജീരിയൻ ഫുട്ബോൾ താരം മരിച്ചു. അൾജീരിയൻ താരം സോഫിയൻ ലൂക്കാർ(28) ആണ് മരിച്ചത്. രണ്ടാം ഡിവിഷൻ ഫുട്ബോൾ ലീഗ് മത്സരത്തിന്…

ഓൺലൈൻ റിസർവേഷന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച്‌ കെഎസ്ആർടിസി

തിരുവനന്തപുരം: പുതുവത്സരത്തിൽ യാത്രക്കാർക്ക് ഓൺലൈൻ റിസർവേഷന് കെഎസ്ആർടിസി കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള റിസർവേഷൻ നിരക്ക് 30 രൂപയിൽ നിന്നും 10 രൂപയായി കുറച്ചു.…

ബീഹാറിൽ ഫാക്​ടറിയിൽ പൊട്ടിത്തെറി; ആറ്​ മരണം

ബീഹാർ: ബീഹാറിലെ മുസാഫർപൂരിൽ നൂഡിൽസ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ആറ് മരണം. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ മുസാഫർപൂർ ജില്ലാ മജിസ്‌ട്രേറ്റ് പ്രാവൺ കുമാർ…

ജീവിതത്തിലെ സൗഹൃദ ചിത്രങ്ങളുമായി മിന്നൽ മുരളിയും ഷിബുവും

നമ്മളെ പറ്റിച്ചതാണേ, മിന്നൽ മുരളിയും ഷിബുവും ശരിക്കും കൂട്ടുകാരാ. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ‘മിന്നൽ മുരളി’യെ ആഘോഷമാക്കുകയാണ്​ സിനിമാലോകം. മിന്നൽ മുരളിയായി ടൊവിനോ തകർത്താടുമ്പോൾ പ്രതിനായകനായി…

അഫ്‌സ്പ പിൻവലിക്കൽ പരിശോധിക്കാൻ കേന്ദ്രം പ്രത്യേക സമിതിയെ നിയോഗിച്ചു

നാഗാലാൻഡ്: അഫ്സ്പ പിൻവലിക്കുന്നത് പരിശോധിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. 45 ദിവസത്തിനകം സമിതി കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കണം. നാഗാലാൻഡിലെ സാഹചര്യം ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രിയുടെ…

പാമ്പുകളുടേയും കീരികളുടേയും ആവാസ കേന്ദ്രം; തൊണ്ടി വാഹനങ്ങൾ ശ്വാസം മുട്ടിക്കുന്നു

വൈപ്പിൻ: തൊണ്ടി വാഹനങ്ങൾ മൂലം ശ്വാസംമുട്ടി ഞാറയ്ക്കൽ പൊലീസ് സ്റ്റേഷൻ വളപ്പ്. സ്റ്റേഷനിലേക്കു വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്ത തരത്തിലാണ് കേസുകളുമായി ബന്ധപ്പെട്ടുള്ള വാഹനങ്ങൾ ഇവിടെ…

ആശുപത്രി ശുചീകരിച്ചും മൊഞ്ചാക്കിയും ജീവനക്കാർ

കാസർകോട്: സ്റ്റെതസ്കോപ്പും സിറിഞ്ചും മാത്രമല്ല പെയിന്റിങ്ങും തങ്ങൾക്കു വഴങ്ങുമെന്ന് കാസർകോട് ജനറൽ ആശുപത്രിയിലെ ജീവനക്കാർ തെളിയിച്ചു. പുതുവർഷത്തിൽ രോഗികളെത്തുമ്പോൾ കളറായ ആശുപത്രിയാകും അവർക്കു മുന്നിലുണ്ടാവുക. എല്ലാ ജീവനക്കാരുടെയും…

തിരുവനന്തപുരത്ത് മധ്യവയസ്‌കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് അയൽവാസികൾ തമ്മിലുണ്ടായ വഴിത്തർക്കത്തിനിടെ മധ്യവയസ്‌കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. താന്നിമൂട് സ്വദേശി സജിയാണ് കൊല്ലപ്പെട്ടത്. പ്രതികളായ ബാബുവിനെയും ഭാര്യ റെയിച്ചിലിനെയും നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.…

ആദിവാസി ഫണ്ടിൽ വാങ്ങിയ വാദ്യോപകരണങ്ങള്‍ ഒരു മാസത്തിൽ നശിച്ചു, ക്രമക്കേട്

തിരുവനന്തപുരം: ആറുലക്ഷം രൂപ മുടക്കി ആദിവാസികൾക്കായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വാങ്ങി നൽകിയ ചെണ്ടകൾ ഒരുമാസത്തിനുള്ളിൽ പൊട്ടിപ്പൊളിഞ്ഞു. ഒന്ന് കൊട്ടിയപ്പോൾ ചെണ്ടകൾ തകർന്നതോടെ കലാമേളകളിൽ പോലും പങ്കെടുക്കാനാകാതെ…

ആലുവയിൽ വൻ ലഹരിമരുന്ന് വേട്ട

ആലുവ: ആലുവയിൽ വൻ ലഹരിമരുന്ന് വേട്ട. റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശികളായ രാഹുൽ, സുഭാഷ്, സൈനുലാബ്ദീൻ…