Sat. Nov 16th, 2024

Day: December 23, 2021

ദളിത് സത്രീ പാചകം ചെയ്ത ഉച്ചഭക്ഷണം കഴിക്കാൻ കൂട്ടാക്കാതെ വിദ്യാർത്ഥികൾ

ഡെറാഡൂൺ: ദളിത് സ്ത്രീ പാചകം ചെയ്ത് ഉച്ച ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച് സ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിൽ പാകം ചെയ്തത് കഴിക്കാൻ തയ്യാറാകാതിരുന്ന കുട്ടികൾ വീട്ടിൽ നിന്ന് ഭക്ഷണം…

മൂന്നര മാസത്തിന് ശേഷം ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തി ഷാരൂഖ് ഖാൻ

മുംബൈ: മൂന്നര മാസത്തിന് ശേഷം ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. മകന്‍ ആര്യന്‍ ഖാന്‍റെ ലഹരിക്കേസിലെ അപ്രതീക്ഷിത അറസ്റ്റും ജയിൽവാസവും തുടർന്നുണ്ടായ സംഭവ…

സന്തോഷ് ട്രോഫി ഫെബ്രുവരി 20 മുതൽ മലപ്പുറത്ത്

സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റ് അടുത്ത വർഷം ഫെബ്രുവരി 20 മുതൽ മാർച്ച് ആറു വരെ മലപ്പുറത്ത് നടക്കുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫൈനൽ…

ജെ സി ഡാനിയേൽ പുരസ്കാര ചടങ്ങ് മാറ്റി

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഇന്ന് വൈകിട്ട് നടത്താനിരുന്ന ജെ സി ഡാനിയേൽ പുരസ്കാര സമർപ്പണം മാറ്റി. ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് സമർപ്പണവും…

അയോധ്യയില്‍ ബിജെപി നേതാക്കള്‍ ഭൂമി കുംഭകോണം നടത്തിയെന്ന ആരോപണവുമായി പ്രിയങ്കാ ഗാന്ധി

ന്യൂഡൽഹി: അയോധ്യയില്‍ ബിജെപി നേതാക്കള്‍ ഭൂമി കുംഭകോണം നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. അയോധ്യയില്‍ ക്ഷേത്രത്തിന് സമീപമുള്ള ഭൂമി തുഛമായ വിലയ്ക്ക് വാങ്ങി സംഘപരിവാര്‍…

മത്സ്യക്കൃഷിയുമായി എൻജിനീയർ സുഹൃത്തുക്കൾ

കൊടുങ്ങല്ലൂർ: മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും കൊച്ചിൻ റിഫൈനറിസിൽ അപ്രന്റിസ് പരിശീലനവും പൂർത്തിയാക്കിയ സുഹൃത്തുക്കൾ മത്സ്യക്കൃഷിയിൽ ഒരു പരീക്ഷണം നടത്തി. 10 മാസം കൊണ്ടു മികച്ച വിജയം. സുഹൃത്തുക്കളുടെ…

പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം

തിരുവനന്തപുരം: പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ പിതാവിനും മകൾക്കുമെതിരെയാണ് ഗുണ്ടാ ആക്രമണം നടന്നത്. വെഞ്ഞാറമൂട് സ്വദേശിയായ ഷാ മകൾ നൗറിൻ (17) എന്നിവരെയാണ് ഗുണ്ടാ സംഘം…

ബസുകളിൽ പ്രത്യേക പരിശോധനയുമായി ട്രാഫിക് പോലീസ്

പാലക്കാട്: യാത്രക്കാർക്ക് അപകടമുണ്ടാക്കുന്നവിധം ബസിലെ വാതിൽ തുറന്നിട്ടാൽ പിടിവീഴും. പരിശോധന കർശനമാക്കി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ്. എല്ലാ റൂട്ടുകളിലേയും ബസ് ജീവനക്കാർക്ക് പ്രത്യേകം നിർദേശം നൽകി. പാലക്കാട്…

മിനി എംസിഎഫിലെ മാലിന്യം സ്വന്തം പറമ്പിൽ കുഴിച്ചിട്ട് പഞ്ചായത്ത് അംഗം

കുറ്റൂർ: വാർഡിലെ മിനി എംസിഎഫിൽ കുന്നുകൂടിയ മാലിന്യം സ്വന്തം വസ്തുവിൽ പഞ്ചായത്തംഗം കുഴിച്ചു മൂടിയിട്ടും രക്ഷയില്ല. ദിവസങ്ങൾക്കുള്ളിൽ മിനി എംസിഎഫും റോഡും നിറഞ്ഞ് മാലിന്യ കൂമ്പാരമായി. പഞ്ചായത്ത്…

വനംവകുപ്പിൽ ആദിവാസികളുടെ പേരിൽ ഫണ്ട്​ തട്ടിപ്പ്

തി​രു​വ​ന​ന്ത​പു​രം: വ​നം​വ​കു​പ്പി​ൽ ആ​ദി​വാ​സി​ക്ഷേ​മ ഫ​ണ്ടു​ക​ളി​ൽ ന​ട​ന്ന ത​ട്ടി​പ്പ്​ സം​ബ​ന്ധി​ച്ച്​ ഡി എ​ഫ് ​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​ വ​ന​സം​ര​ക്ഷ​ണ സ​മി​തി (വി എ​സ്എ​സ്) അ​റി​യാ​തെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ…