Wed. Dec 18th, 2024

Day: December 18, 2021

പൊ​​തു​​മേ​​ഖ​​ല ബാ​​ങ്കു​​ക​​ളി​​ലെ സ​​ർ​​ക്കാ​​ർ ഓ​​ഹ​​രി കുറയ്ക്കുന്നു

ന്യൂ​​ഡ​​ൽ​​ഹി: പൊ​​തു​​മേ​​ഖ​​ല ബാ​​ങ്കു​​ക​​ളി​​ലെ സ​​ർ​​ക്കാ​​ർ ഓ​​ഹ​​രി പ​​കു​​തി ക​​ണ്ട്​ കു​​റ​​ക്കാ​​ൻ കേ​​ന്ദ്രം ഒ​​രു​​ങ്ങു​​ന്നു. സ​​ർ​​ക്കാ​​ർ ഓ​​ഹ​​രി വി​​ഹി​​തം 51ൽ​​നി​​ന്ന്​ 26 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ക്കു​​ന്ന​​തി​​നൊ​​പ്പം, വി​​ദേ​​ശ ഓ​​ഹ​​രി നി​​ക്ഷേ​​പ​​ക​​രു​​ടെ…

ആമസോണിന്‌ സിസിഐ 200 കോടി പിഴ ചുമത്തി

ന്യൂഡൽഹി: ആമസോണും ഫ്യൂച്ചർഗ്രൂപ്പുമായുള്ള 2019ലെ ഇടപാട്‌ കോമ്പറ്റീഷൻ കമീഷൻ ഓഫ്‌ ഇന്ത്യ (സിസിഐ)റദ്ദാക്കി. ഇടപാടിന്‌ അനുമതി തേടിയപ്പോൾ സുപ്രധാനവിവരം മറച്ചുവച്ചതിന് ആമസോണിന്‌ സിസിഐ 200 കോടി പിഴ…

നരേന്ദ്ര മോദിക്ക് ഭൂട്ടാന്‍ സര്‍ക്കാരിന്‍റെ പരമോന്നത സിവിലിയന്‍ ബഹുമതി

ഭൂട്ടാൻ: ഭൂട്ടാൻ സർക്കാരിന്‍റെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഭൂട്ടാന്‍റെ ദേശീയദിനത്തിലാണ് രാജാവ് ജിഗ്മെ ഖേസർ നാംഗ്യല്‍ വാങ്ചുക്ക് സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ചത്. ഉപാധികളില്ലാത്ത…

ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ​ക്ക്​ ​​85 വ​യ​സ്സ്​ തി​ക​ഞ്ഞു

വ​ത്തി​ക്കാ​ൻ: ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ​ക്ക്​ വെ​ള്ളി​യാ​ഴ്​​ച 85 വ​യ​സ്സ്​ തി​ക​ഞ്ഞു. അ​നാ​ഥ​ർ​ക്കും കു​ഞ്ഞു​ങ്ങ​ൾ​ക്കു​മൊ​പ്പം ജ​ന്മ​ദി​നം ല​ളി​ത​മാ​യി ആ​ഘോ​ഷി​ക്കു​ന്ന പ​തി​വ്​ ഇ​ത്ത​വ​ണ​യും തെ​റ്റി​ച്ചി​ല്ല. പോ​പ്​​​ പ​ദ​വി​യി​ൽ എ​ട്ടാം വ​ർ​ഷ​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ച്ച…

മ​നോ​രോ​ഗ ക്ലി​നി​ക്കി​ലു​ണ്ടാ​യ തീ​പ്പി​ടി​ത്ത​തി​ൽ 27 പേ​ർ മ​രി​ച്ചു

ടോ​ക്യോ: ജ​പ്പാ​നി​ലെ മ​നോ​രോ​ഗ ക്ലി​നി​ക്കി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​തി​ൽ 27 പേ​ർ മ​രി​ച്ചു. ഒ​സാ​ക ജി​ല്ല​യി​ലെ തി​ര​ക്കേ​റി​യ വാ​ണി​ജ്യ കെ​ട്ടി​ട​ത്തി​ലെ നാ​ലാം നി​ല​യി​ലാ​ണ്​ തീ​പി​ടി​ത്തം. സം​ഭ​വ​ത്തി​ൽ പൊ​ള്ള​ലേ​റ്റ 28ൽ 27…

പത്തുദിവസത്തേക്ക്​ ചിരിക്കുന്നത് വിലക്കി ഉത്തരകൊറിയ

പോങ്യാങ്​: ഉത്തരകൊറിയയിലെ പൗരൻമാരെ പത്തുദിവസത്തേക്ക്​ ചിരിക്കുന്നതിൽനിന്ന്​ വിലക്കേർപ്പെടുത്തി ഭരണകൂടം. ഉത്തരകൊറിയൻ നേതാവ്​ കിം ​ജോങ്​ ഇല്ലിന്‍റെ ചരമവാർഷികത്തോട്​ അനുബന്ധിച്ചാണ്​ വിചിത്ര വിലക്ക്​. ഡിസംബർ 17നാണ്​​ ഇല്ലിന്‍റെ പത്താം…