Mon. Dec 23rd, 2024

Day: December 4, 2021

പാക്​ എംബസിയുടെ ട്വിറ്റർ പേജിൽ പ്രധാനമന്ത്രിയെ കളിയാക്കുന്ന ഗാനം

പാകിസ്​താൻ: കൈയിൽ കാശില്ലാതിരിക്കു​മ്പോൾ മലയാളികൾക്ക്​ ഒരു പാട്ടുണ്ട്​-‘നയാപൈസയില്ലാ കയ്യിലൊരു നയാപൈസയില്ലാ’ എന്ന പാട്ട്​. അതുപോലെ പാകിസ്​താനിൽ പ്രചാരത്തിലുള്ള ഒരുപാട്ടാണ്​ സാദ്​ അലവിയുടെ ‘ആപ്​​ നെ ഖബ്​രാനാ നഹി…

മ​ത​നി​ന്ദ​യാ​രോ​പി​ച്ച്​ ജ​ന​ക്കൂ​ട്ടം ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​യെ ത​ല്ലി​ക്കൊ​ന്നു

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​നി​ൽ മ​ത​നി​ന്ദ​യാ​രോ​പി​ച്ച്​ ജ​ന​ക്കൂ​ട്ടം ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​യെ ത​ല്ലി​ക്കൊ​ന്നു. പ​ഞ്ചാ​ബ്​ പ്ര​വി​ശ്യ​യി​ലെ സി​യാ​ൽ​കോ​ട്​ ജി​ല്ല​യി​ൽ ഫാ​ക്​​ട​റി മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്തി​രു​ന്ന പ്രി​യാ​ന​ന്ദ കു​മാരയാ​ണ്​ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. ത​ല്ലി​ക്കൊ​ന്ന…

ടി​ക്​​ടോ​കിൽ ജു​മാ​ന ഖാ​ൻ്റെ ഫോ​ളോ​വേ​ഴ്​​സിൻ്റെ എ​ണ്ണം ഒ​രു​കോ​ടി​യി​ലേ​ക്ക്​

യു ​എ ​ഇ: യു ​എ ​ഇ​യി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള, ഏ​റ്റ​വും കൂ​ടു​ത​ൽ ഫോ​ള​വേ​ഴ്​​സ്​ ഉ​ള്ള ടി​ക്​​ടോ​ക്ക​റാ​ണ്​ ജു​മാ​ന ഖാ​ൻ. കേ​ര​ള​ത്തി​ലെ ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള ഇ​വ​ർ ജ​നി​ച്ച​തും…

കൊവിഡ് ഫണ്ട് ഉപയോഗിച്ച് അടിച്ചുപൊളിച്ച യുവാവിന് തടവുശിക്ഷ

യുഎസ്: കൊവിഡ് ദുരിതാശ്വാസ സഹായം കൊണ്ട് ആഡംബരജീവിതം നയിച്ച യുവാവിന് തടവുശിക്ഷ. ടെക്‌സാസിലാണ് കൊവിഡ് ഫണ്ട് ഉപയോഗിച്ച് 30കാരനായ ലീ പ്രൈസ് ലംബോർഗിനി കാറും റോളക്‌സ് വാച്ചും…

ദക്ഷിണാഫ്രിക്കയില്‍ കൊവിഡിൻ്റെ നാലാം തരം​ഗം

കേപ്ടൗണ്‍: ഒമിക്രോണിനൊപ്പം ദക്ഷിണാഫ്രിക്കയില്‍ കൊവിഡിന്റെ നാലാം തരം​ഗം ആരംഭിച്ചതായി ആരോഗ്യ മന്ത്രി ജോ ഫാല പറഞ്ഞു. രാജ്യത്തെ ഒമ്പത് പ്രവിശ്യയില്‍ ഏഴിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന…

ഐഎംഎഫിൻ്റെ തലപ്പത്തേക്ക് മലയാളി

യു കെ: മലയാളി സാമ്പത്തിക വിദഗ്ദ്ധ ഇന്റർനാഷനൽ മോണിറ്ററി ഫണ്ടിൻ്റെ തലപ്പത്തേക്ക്. ഐഎംഎഫിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയരക്ടറായാണ് ഗീതയ്ക്ക് സ്ഥാനക്കയറ്റം. സ്ഥാനം ഏറ്റെടുക്കുന്നതോടെ ഐഎംഎഫിലെ ഉയർന്ന പദവിയിലുള്ള…

മ​രി​യ റെ​സ്സ​ക്ക്​ നൊ​ബേ​ൽ വാ​ങ്ങാ​ൻ യാ​ത്രാ​നു​മ​തി

മ​നി​ല: സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങാ​ൻ മാധ്യമപ്രവർത്തക മ​രി​യ റെ​സ്സ​ക്ക്​ യാ​ത്രാ​നു​മ​തി ന​ൽ​കി ഫി​ലി​പ്പീ​ൻ​സ്​ കോ​ട​തി. ഓ​സ്​​ലോ​യി​ൽ അ​ടു​ത്ത​യാ​ഴ്​​ച ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ്​ പു​ര​സ്​​കാ​ര വി​ത​ര​ണം. ഡി​സം​ബ​ർ എ​ട്ടി​ന്​…

സ്​ത്രീകളെ നി​ർ​ബ​ന്ധി​ച്ച്​ വി​വാ​ഹം ക​ഴി​പ്പി​ക്ക​രു​തെ​ന്ന് താലിബാൻ

കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ വ​നി​ത​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രാ​ല​യ​ങ്ങ​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ പ​ര​മാ​ധി​കാ​ര നേ​താ​വ്​ ഹി​ബ​ത്തു​ല്ല അ​ഖു​ൻ​സാ​ദ​യു​ടെ പേ​രി​ൽ താ​ലി​ബാ​ൻ ഉ​ത്ത​ര​വി​റ​ക്കി. സ്​ത്രീകളെ നി​ർ​ബ​ന്ധി​ച്ച്​ വി​വാ​ഹം ക​ഴി​പ്പി​ക്ക​രു​തെ​ന്നും…