Mon. Dec 23rd, 2024
ഇ​സ്​​ലാ​മാ​ബാ​ദ്​:

ജ​ലാ​തി​ർ​ത്തി ലം​ഘി​ച്ച്​ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച്​​ പാ​ക്​ നാ​വി​ക സു​ര​ക്ഷ സേ​ന അ​റ​സ്​​റ്റ്​ ചെ​യ്​​ത 20 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മോ​ചി​പ്പി​ച്ചു. ഇ​വ​രെ ക​റാ​ച്ചി​യി​ലെ ല​ന്ധി ജ​യി​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്ക​യാ​യി​രു​ന്നു.

വാ​ഗാ അ​തി​ർ​ത്തി​യി​ലെ​ത്തി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഇ​ന്ത്യ​ൻ അ​ധി​കൃ​ത​ർ​ക്ക്​ കൈ​മാ​റി. ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള മ​ത്​​സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണി​വ​ർ.