Mon. Nov 24th, 2025
വാഷിങ്ടൻ:

യുഎസ് കോൺഗ്രസ് അംഗം പ്രമീള ജയപാലിന്റെ അമ്മ മായ ജയപാലിനെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഫോണിൽ വിളിച്ചു സംസാരിച്ചു. ഡെമോക്രാറ്റ് അംഗങ്ങൾക്കിടയിലെ അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് അടിസ്ഥാനസൗകര്യ വികസനത്തിനുള്ള പാക്കേജിന് അംഗീകാരം നേടിയെടുത്ത വോട്ടെടുപ്പിനു പിന്നാലെയായിരുന്നു ചെന്നൈയിലേക്കു പ്രസിഡന്റിന്റെ ഫോൺ വിളി. യുഎസ് പ്രസിഡന്റിന്റെ ഫോൺ വിളി അമ്മയെ ഏറെ ആഹ്ലാദവതിയാക്കിയെന്നും ജയപാൽ പറഞ്ഞു.