Tue. Apr 22nd, 2025

Year: 2020

ജെഎന്‍യുവിലെ ഗുണ്ടാവിളയാട്ടത്തിനെതിരെ പ്രതിഷേധവുമായി ഷെഹല റാഷിദ്‌

ദല്‍ഹി പോലൊരു സ്ഥലത്ത് ഒറ്റരാത്രി കൊണ്ട് ഇത്രയും അക്രമം കാണിച്ചെങ്കില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിരോധിച്ച കശ്മീരില്‍ ഒരുമാസത്തിലേറെയായി എന്തായിരിക്കും സംഭവിച്ചിരിക്കുക

പുണ്യം പൂങ്കാവനം പദ്ധതി വിപുലീകരിക്കും; 280 ക്ഷേത്രങ്ങളിൽ യൂണിറ്റുകള്‍

തിരുവനന്തപുരം: ശബരിമലയെ മാലിന്യമുക്തമാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതി വിപുലീകരിക്കും. കേരളത്തിലെ പ്രധാനപ്പെട്ട 280 ക്ഷേത്രങ്ങളിലും പദ്ധതിയുടെ യൂണിറ്റ് തുടങ്ങും.അടുത്ത മണ്ഡല കാലത്തിന് മുൻപ് ഇടത്താവളങ്ങളായ ക്ഷേത്രങ്ങളിൽ ഉൾപ്പടെ…

ജാമിയ മിലിയ സർവകലാശാല ഇന്ന് തുറക്കും; പരീക്ഷകള്‍ വ്യാഴാഴ്ച മുതല്‍

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വൻ പ്രതിഷേധങ്ങൾക്ക് വേദിയായ ജാമിയ മിലിയ സർവകലാശാല ഇന്ന് തുറക്കും. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ പരീക്ഷ ജനുവരി ഒൻപതിനും…

നടിയെ ആക്രമിച്ച കേസ്; ദിലീപ് ഉൾപ്പടെയുള്ള 10 പ്രതികൾ ഇന്ന് വിചാരണ കോടതിയിൽ ഹാജരാകും

കൊച്ചി: സുപ്രിം കോടതി നിർദേശ പ്രകാരം കേസിലെ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ദിലീപുൾപ്പടെയുള്ള പത്ത് പ്രതികൾ ഇന്ന് വിചാരണ കോടതിയിൽ ഹാജരാകും. പ്രതികളെ ഇന്ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കും.…

കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം; ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ഇന്ന് പരിഗണിക്കും

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ച്…

മോദിയും ട്രം‌പും – കണ്ണാടി ബിംബങ്ങളുടെ ഭ്രാന്തുകള്‍

#ദിനസരികള്‍ 993   ഭ്രാന്ത് ബാധിച്ചവരുടെ കയ്യില്‍ അധികാരം കിട്ടിയാല്‍ എങ്ങനെയിരിക്കും എന്നാണ് ഇന്നലെ ആറെസ്സെസ്സിന്റെ നേതൃത്വത്തില്‍ നടന്ന ജെഎന്‍യു അക്രമവും അതിനു തലേ ദിവസം ഡൊണാള്‍ഡ്…

ബിജെപി കാംപയിനിൽ പങ്കെടുത്തു; നാസർ ഫൈസി കൂടത്തായിക്കെതിരെ സമസ്ത

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി ബിജെപി നടത്തുന്ന ഗൃഹ സമ്പർക്ക ലഘുലേഖാ കാംപയിന്റെ ഭാഗമായ നാസർ ഫൈസി കൂടത്തായിക്കെതിരെ നടപടി വേണമെന്ന ആവശ്യം സമസ്തയിൽ ശക്തമായി.…

ജെഎന്‍യു അതിക്രമം; ദക്ഷിണേന്ത്യയിലും വിദ്യാർത്ഥി പ്രക്ഷോഭങ്ങള്‍

ചെന്നൈ: ജെഎൻയു അതിക്രമത്തിൽ പ്രതിഷേധിച്ച് ദക്ഷിണേന്ത്യയിലും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിന് ആഹ്വാനം. മദ്രാസ് ഐഐടിയിൽ പ്രതിഷേധിക്കാന്‍ വിദ്യാർത്ഥി കൂട്ടായ്മയായ ചിന്താബാറാണ് ആഹ്വാനം ചെയ്തത്. തെലങ്കാനയിലെ ഹൈദരബാദ് സെൻട്രൽ സർവകലാശാലയിൽ…

യുഎസ് അതിര്‍ത്തിയില്‍ ഇറാനിയന്‍ – അമേരിക്കന്‍ വംശജര്‍ കരുതല്‍ തടങ്കലില്‍

ബ്ലെയിന്‍: ബ്ലെയിനിലെ പീസ് ആര്‍ക്ക് ബോര്‍ഡര്‍ ക്രോസിങ്ങില്‍ ഇറാനിയന്‍ വംശജരെയും, ഇറാനിയന്‍ അമേരിക്കന്‍സിനെയും സിബിപി നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തു. വാന്‍കോവറില്‍ നടന്ന ഇരാനിയന്‍ പോപ്പ് കണ്‍സേര്‍ട്ടില്‍ പങ്കെടുത്ത് മടങ്ങുകയായുരുന്ന…

ആണവ കരാറില്‍‌ നിന്ന് ഇറാന്‍ പിന്മാറി; അമേരിക്കയ്ക്ക് മറുപടി നല്‍കുമെന്ന് മുന്നറിയിപ്പ്

ടെഹ്‌റാന്‍: അമേരിക്കയുടെ വ്യോമാക്രമണത്തില്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ആണവ കരാറില്‍‌ നിന്ന് ഇറാന്‍ പിന്നോട്ട്. 2015ല്‍ യുഎന്‍ മധ്യസ്ഥതയില്‍ ലോകരാജ്യങ്ങളുമായി ഒപ്പിട്ട ആണവ…