Sun. Jul 13th, 2025

Year: 2020

നിര്‍ഭയ കേസ്: പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും 

ന്യൂ ഡല്‍ഹി:   നിര്‍ഭയ കേസിലെ പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കൂട്ട ബലാത്സംഗ…

ഹിന്ദുത്വതീവ്രവാദത്തിന് ഇസ്ലാമിക തീവ്രവാദമല്ല മരുന്ന്

#ദിനസരികള്‍ 1001   ശശി തരൂരിനെ ഇന്നലെ ജാമിയയില്‍ തടയാന്‍ ശ്രമിച്ചതും കാറില്‍ ലാ ഇലാഹ് ഇല്ലള്ളാ എന്ന സ്റ്റിക്കറൊട്ടിച്ചതും തികച്ചും അസംബന്ധമാണെന്ന് പറയാതെ വയ്യ. പൌരത്വ…

ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്; ബാങ്ക് അയയാത്തതിനാല്‍ എഫ്ആര്‍ബിഎല്‍ അടച്ചു പൂട്ടി

കൊച്ചി:   കുറഞ്ഞ ചിലവില്‍ അതിവേഗം കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഇന്ത്യയിലെ തന്നെ ഏക സ്ഥാപനമായ അമ്പലമുകൾ ഫാക്‌ട് -ആർസിഎഫ് ബിൽഡിങ് പ്രൊഡക്ട് ലിമിറ്റഡ് (എഫ്ആർബിഎൽ) അടച്ചുപൂട്ടി. സാമ്പത്തികമായി…

ചൈനയെ ആശങ്കയിലാഴ്ത്തി അജ്ഞാത വൈറസ് ബാധ

ചൈന:   ചൈനയിൽ  വൈറസ് ബാധ പടര്‍ന്നുപിടിച്ച വൂഹാനില്‍ ചികിത്സയിലായിരുന്ന 61 വയസ്സുകാരൻ  മരിച്ചു. നിലവിൽ 41 പേരിലാണ് പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതില് ഏഴുപേരുടെ…

ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥയെ വിമര്‍ശിച്ച് രാജ്യത്തെ ഏക വനിത ഒളിമ്പിക്സ് ജേതാവ്

ഇറാൻ:   രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ട ദശലക്ഷം ആളുകളില്‍ ഒരാളാണ് താനെന്നും രാജ്യത്തെ ഭരണകൂടം തന്നെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയായിരുന്നെന്നും ഒളിമ്പിക്സ് ജേതാവ് കിമിയ ആരോപിച്ചു. തന്റെ…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആംസ്റ്റർഡാമിൽ വീണ്ടും പ്രതിഷേധം

ആംസ്റ്റർഡാം:   ഇന്ത്യയിൽ നടപ്പാക്കാനിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ആംസ്റ്റർഡാമിലെ ഇന്ത്യക്കാർ. കഴിഞ്ഞ ദിവസം ആംസ്റ്റർഡാമിലെ ഡാം സ്ക്വയറിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പ്രതിഷേധവുമായി…

ഇറാനിൽ പ്രതിഷേധം പടരുന്നു; രാജ്യത്തു കലാപനിയന്ത്രണ സേനയിറങ്ങി

ഇറാൻ:   ഉക്രെയിനിന്റെ യാത്രാവിമാനം വീഴ്ത്തിയതിന്റെ ഉത്തരവാദിത്തം ഇറാന്റെ റവല്യൂഷനറി ഗാർഡ് ഏറ്റതിനെ തുടർന്ന് രാജ്യമെങ്ങും പ്രതിഷേധം പടരുന്നു. ‘മാപ്പു പറയുക, രാജിവയ്ക്കുക’ എന്നീ മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ…

ഇറാനുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ധാരണയായതായി ഖത്തർ അമീർ

ഖത്തർ: എല്ലാ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് ഇറാൻ പ്രെസിഡെന്റ് ഹസൻ റുഹാനിയുമായി ധാരണയിലെത്തിയെന്നു ഖത്തർ അമീർ ഷെയ്‌ഖ് തമിം ബിൻ ഹമദ് അൽതാനി.മേഖലയിലെ സാഹചര്യങ്ങൾ…

പൗരത്വ നിയമത്തിനെതിരെ മദീനയില്‍ ഇന്ത്യന്‍ സംഘടനകളുടെ പ്രതിഷേധം

മദീന:   പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി മദീനയില്‍ മുഴുവന്‍ ഇന്ത്യന്‍ സംഘടനകളുടേയും ആഭിമുഖ്യത്തില്‍ വന്‍ പ്രതിഷേധ സംഗമം. ‍വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ സംഘടനാ നേതാക്കള്‍ പരിപാടിയില്‍…

ഇറാഖിൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ നടക്കുന്ന മിസൈലാക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് അമേരിക്ക

അമേരിക്ക: ഇറാഖിൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ നടക്കുന്ന മിസൈലാക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. തെഹ്റാനിൽ സർക്കാരിനെതിരെ പ്രതിഷേധം തുടരുകയാണ്. സൈനിക താവളങ്ങൾക്കു നേരെയുള്ള ആക്രമണം ഇറാഖിന്‍റെ…