Tue. Jul 15th, 2025

Year: 2020

അറഫാത്ത് – അകാലത്തില്‍ ഒരോര്‍‌മ്മ

#ദിനസരികള്‍ 1008   ആലോചനകളുടെ ഏതൊക്കെയോ വഴികളിലൂടെ ചില മനുഷ്യരുടെ ഓര്‍മ്മകളിലേക്ക് നാം അറിയാതെ നടന്നെത്തും. അതോടെ അലസമായ മാനസസഞ്ചാരം ആ നിമിഷം മുതല്‍ കൂടുതല്‍ ജാഗരൂകമാകും.…

പൗരത്വരജിസ്റ്ററും ജനസംഖ്യ രജിസ്റ്ററും കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രിസഭ

തിരുവനന്തപുരം:   ദേശീയ പൗരത്വരജിസ്റ്റര്‍, ദേശീയ ജനസംഖ്യ രജിസ്റ്റർ എന്നിവ കേരളത്തിൽ നടപ്പിലാക്കേണ്ടതില്ലെന്നാണ് മന്ത്രിസഭ തീരുമാനം. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് (എന്‍ആര്‍സി)…

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ – രണ്ടാം ദിനം 11275 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി

എറണാകുളം:   ജനുവരി 19 ന് നടന്ന പൾസ് പോളിയോ ദിനത്തിൽ തുള്ളിമരുന്ന് നൽകാൻ സാധിക്കാത്ത കുട്ടികൾക്കായി ആരോഗ്യപ്രവർത്തകർ ഇന്നു (20/01/2020) നടത്തിയ ഭവനസന്ദർശനത്തിലൂടെയാണ് ഇത്രയും കുട്ടികൾക്ക്…

റിയൽ എസ്റ്റേറ്റ് മേഖലയെ വെട്ടിലാക്കി ‘റെറ’ രജിസ്ട്രേഷൻ നിരക്ക്

ന്യൂ ഡൽഹി:   റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിലെ രജിസ്ട്രേഷന് ഈടാക്കുന്നത് വൻതുക. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഉയർന്ന നിരക്ക് റിയൽ എസ്റ്റേറ്റ് മേഖലയെ തകർക്കുമെന്നാണ്…

മലയാളിയുടെ പ്രിയ ഭക്ഷണങ്ങൾ ഇനി റെയിൽവേ ഭക്ഷണശാലകളിലില്ല

തിരുവനന്തപുരം   റെയിൽവേ വെജിറ്റേറിയൻ റിഫ്രഷ്മെന്റ് റൂമുകളിലെയും, റെസ്റ്റോറന്റുകളിലേയും വില വർദ്ധനയ്ക്കു പിന്നാലെ പുതുക്കിയ മെനുവിൽ കേരള വിഭവങ്ങൾ പലതുമില്ല. കേരളത്തിലെ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ വിറ്റുവരുന്ന അപ്പം,…

ജോലിവിട്ട വനിതകൾക്കായി കേരള സ്റ്റാർട്ടപ് മിഷന്റെ ‘കെ – വിൻസ്

തിരുവനന്തപുരം   ജോലിയിൽനിന്ന് വിട്ട വനിതകളെ തൊഴിൽ മേഖലയിലേക്ക് തിരികെയെത്തിക്കാൻ കേരള വിമൻ ഇൻ നാനോ സ്റ്റാർട്ടപ് പദ്ധതിയുമായി കേരള സ്റ്റാർട്ടപ് മിഷൻ. ഒരു മാസത്തെ പൈലറ്റ്…

ഗ്രാമീണ മേഖലയിൽ 88  ശതമാനം കുടുംബങ്ങളും കടക്കെണിയിൽ

തിരുവനന്തപുരം   കേരളത്തിലെ ഗ്രാമീണ മേഖലയിൽ പിന്നോക്കം നിൽക്കുന്ന 88 ശതമാനം കുടുംബങ്ങളും ചെറുതും, വലുതുമായ കടക്കെണിയുടെ പിടിയിലാണെന്നു റിപ്പോർട്ടുകൾ. പല കുടുംബങ്ങളുടെയും വായ്പകളുടെ പ്രതിമാസ തിരിച്ചടവ്…

2400 ജീവനക്കാരെ ഓയോ പിരിച്ചുവിടുന്നു

മുംബൈ:   ഓയോയുടെ 2400 ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ഒരുങ്ങുന്നു. ഓയോയുടെ ആകെയുള്ള പന്ത്രണ്ടായിരം ജീവനക്കാരിൽ 20 ശതമാനത്തോളം ജീവനക്കാർ പെടും ഇതിൽ. കൂടുതൽ പിരിച്ചുവിടൽ നടക്കില്ലെന്നും ഈ ഒരു തവണത്തേയ്ക്കു…

സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ; നിഫ്റ്റി ആദ്യമായി 12,400  കടന്നു 

ബോംബ: സെൻസെക്‌സിന്  ഇന്ന് റെക്കോർഡ്  ഉയരം. 42,273.87  ഓഹരി വിപണിയിലേക്കാണ് റെക്കോർഡ് ഉയർത്തിയിരിക്കുന്നത്. കൂടാതെ നിഫ്റ്റിയും 12 ,400  ഷെയെർസ് കടന്നു. മുൻപ് ഏറ്റവും ഉയർന്ന  ഓഹരി 12,430.5 ആയിരുന്നു. മുപ്പത് ഓഹരികളിൽ പവർ…

63 ഇന്ത്യൻ കോടീശ്വരന്മാരുടെ സമ്പത്ത് 2018-19 കേന്ദ്ര ബജറ്റിനേക്കാൾ കൂടുതലെന്ന്  ഓക്സ്ഫാം

ഇംഗ്ലണ്ട്  63 ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സമ്പത്ത് 2018-19 സാമ്പത്തിക വർഷത്തെ  കേന്ദ്ര ബജറ്റിനേക്കാൾ കൂടുതലാണെന്ന് ഓക്സ്ഫാം.എകദേശം ഇരുപത്തി അഞ്ച് കോടി രൂപയോളം വരും ഇവരുടെ സമ്പത്തെന്നാണ്  ഓക്സ്ഫാം റിപ്പോർട്ട്…