Tue. Jul 15th, 2025

Year: 2020

സുരക്ഷ ശക്തമാക്കി കൊച്ചി വിമാനത്താവളം 

കൊച്ചി   കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. മംഗളുരു വിമാനത്താവളത്തിൽ ബോംബ് കണ്ടെടുത്തതിന്റെ പശ്ചാത്തലത്തിലാണിത്. പരിശോധനയ്ക്കും, നിരീക്ഷണത്തിനുമായി സിഐഎസ്എഫ് 15 പേരെ അധികമായി നിയോഗിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്…

ഏത് പോസ്റ്റ് കിട്ടിയാലും സ്വീകരിക്കും: ജേക്കബ് തോമസ് 

തിരുവനന്തപുരം   ഡിജിപി സ്ഥാനത്തു നിന്നും എഡിജിപി ആക്കി തരംതാഴ്ത്താനുള്ള സർക്കാർ നീക്കത്തോട് പ്രതികരിച്ച് ജേക്കബ് തോമസ്. ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് തരംതാഴ്ത്താനൊരുങ്ങുന്നത്. എന്നാൽ തരംതാഴ്ത്തൽ…

പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ല

ന്യൂഡൽഹി   പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹർജികളിൽ സത്യവാങ്‌മൂലം നൽകാൻ കേന്ദ്രത്തിന് നാലാഴ്ച്ചത്തെ സമയം സുപ്രീംകോടതി നൽകി. സിഎഎയിൽ ഇടക്കാല ഉത്തരവോ സ്റ്റെയോ ഇല്ല.നാലാഴ്ച്ചയ്ക്ക് ശേഷമാകും  കേസ്…

ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തി

തിരുവനന്തപുരം: ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തി.  നിരന്തരം കേസുകളില്‍പ്പെടുന്നതും തരംതാഴ്ത്താനുള്ള കാരങ്ങളിൽ ഒന്നാണ്. ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ചാണ്…

കാശ്മീർ വിഷയത്തിൽ ഇടപെടാമെന്ന് വീണ്ടും ട്രംപ് 

വാഷിങ്ടൺ:   ഒരിക്കൽ കൂടി തന്റെ കാശ്മീർ മോഹം പങ്കുവെച്ചിരിക്കുകയാണ് ട്രംപ്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഒപ്പമിരുത്തിയാണ് കാ​ശ്മീർ വി​ഷ​യ​ത്തി​ല്‍ ഇ​ടപെ​ടാ​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡന്റ് ഡൊണാ​ള്‍​ഡ് ട്രം​പ്…

ആസാദിന് ഡൽഹിയിൽ പ്രവേശിക്കാം; ജാമ്യവ്യവസ്ഥയിൽ ഇളവ്

 ന്യൂ ഡൽഹി:  ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ഡൽഹിയിൽ പ്രവേശിക്കാൻ കോടതി അനുമതി. ആസാദ് നൽകിയ ഹർജിയെ തുടർന്നാണ് കോടതി അനുമതി നൽകിയത്.നാല് ആഴ്ച്ച  ഡൽഹിയിൽ…

ഉക്രൈൻ യാത്രാവിമാനം തകർത്തത് റഷ്യൻ മിസൈലുകൾ ഉപയോഗിച്ച്

ഉക്രൈൻ:   ടെഹ്റാനിൽ ഉക്രൈൻ യാത്രാവിമാനം വെടിവെച്ചിട്ടത് റഷ്യൻ നിർമ്മിത ടോർ എം 1 മിസൈലുകൾ ഉപയോഗിച്ചെന്ന് ഇറാൻ. ഈ മാസം 8 ന് നടന്ന ദുരന്തത്തിൽ…

പന്തീരാങ്കാവ്‌ യുഎപിഎ കേസ്: അലനെയും താഹയെയും എൻഐഎ കസ്റ്റഡിയിൽ വിട്ടു 

കൊച്ചി   കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയുടെ ഉത്തരവിൽ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ എൻഐഎ കസ്റ്റഡിയില്‍ വിട്ടു.  പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. പ്രതികളെ ഒരാഴ്ച…

ഇന്ത്യയുടെ 71ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ബ്രസീല്‍ പ്രസിഡന്‍റ് മുഖ്യാതിഥി

ന്യൂഡൽഹി    ബ്രസീല്‍ പ്രസിഡന്‍റ് ജെയ്ര്‍ ബോല്‍സൊനാരോ  റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.   നാല് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ജനുവരി 24 നാണ് ബോല്‍സൊനാരോ ഇന്ത്യയിലെത്തുന്നത്.  7…

കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ ഉയരുന്നു

ചൈന    ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ആറായി. രോഗികളെ പരിചരിച്ചവര്‍ക്കും രോഗം പടര്‍ന്നതായാണ് റിപ്പോര്‍ട്ട്. രോഗംബാധിച്ചവരുടെ എണ്ണം 300 ആയി ഉയര്‍ന്നിട്ടുമുണ്ട്. ഈ…