കെപിസിസി ഭാരവാഹിക പട്ടിക വൈകുന്നു, അതൃപ്തി പ്രകടിപ്പിച് മുല്ലപ്പള്ളി
തിരുവനന്തപുരം കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്തിറങ്ങാൻ വൈകുന്നു. ചർച്ചകൾ ഇന്നലെ പൂർത്തിയായെങ്കിലും അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലിൽ ആയിരുന്നതിനാൽ പട്ടികയിൽ ഒപ്പുവച്ചിട്ടില്ല. ജംബോ പട്ടികയിൽ കടുത്ത…