യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്;ഭാഗ്യലക്ഷ്മിക്ക് മുൻകൂര്‍ ജാമ്യം
കൊച്ചി: അശ്ലീല യുട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിക്ക് മുൻകൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. യുട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ…
കൊച്ചി: അശ്ലീല യുട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിക്ക് മുൻകൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. യുട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ…
പാറ്റ്ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വേട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ മഹാസഖ്യത്തെ പിന്തള്ളിക്കൊണ്ട് എന്‍ഡിഎ മുന്നറുന്നു. കേവലഭൂരിപക്ഷത്തിന് മുകളില്‍ സീറ്റുകളാണ് എന്‍ഡി എയ്ക്ക്. 122 സീറ്റുകളിലാണ് എന്‍ഡിഎ…
പാറ്റ്ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വേട്ടെണ്ണല്‍ ഒരു മണിക്കൂറിലേക്കടുക്കുമ്പോള്‍ ആര്‍ജെഡി എന്ന പാര്‍ട്ടി ബിഹാറിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ഉയര്‍ന്നുവരികയാണ്. 122 സീറ്റുകളാണ് സര്‍ക്കാരുണ്ടാക്കാനുള്ള കേവലഭൂരിപക്ഷമെങ്കില്‍…
പറ്റ്ന: ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. നിതീഷ് കുമാർ നാലാം വട്ടവും മുഖ്യമന്ത്രി ആകുമോ അതോ തേജസ്വി യാദവ് അധികാരം നേടുമോ എന്നറിയാന്‍ മണിക്കൂറുകൾ…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433,…
ഡല്‍ഹി: ദീര്‍ഘനാളായി അന്തരീക്ഷമലിനീകരണം തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പടക്കങ്ങളടക്കം കരിമരുന്നുപ്രയോഗം വിലക്കി ദേശീയഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. കേരളത്തില്‍ കൊച്ചി ഉള്‍പ്പെടെയുള്ള നഗരമേഖലകളില്‍ വായു മലിനീകരണം കൂടുന്നതായി ട്രൈബ്യൂണല്‍…
മുംബെെ: ആത്മഹത്യ പ്രേരണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്ത് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല. അര്‍ണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. അധികാരപരിധി മറികടന്ന് ജാമ്യം നല്‍കാനാവില്ലെന്ന് ബോംബെ…
മുംബൈ: ബോളിവുഡിലെ ലഹരിമരുന്നുപയോഗം സംബന്ധിച്ച റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ നടന്‍ അര്‍ജുന്‍ രാംപാലിന്റെ വസതികളില്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറൊ (എന്‍സിബി) തിരച്ചില്‍ നടത്തി. അര്‍ജുന്റെ ഗേള്‍ഫ്രണ്ടും സൗത്ത് ആഫ്രിക്കക്കാരിയുമായ…
കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം സി കമറുദിനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ഹൊസ്ദുർഗ് കോടതിയാണ് കസ്റ്റഡിയിൽ…
ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണത്തില്‍ ഒരു വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കുടുംബം. നിലവിൽ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇതുവരെ മൊഴി രേഖപ്പെടുത്താനായി പോലും…