Sat. Jul 26th, 2025

Year: 2020

ജാമിയ മിലിയ വെടിവെപ്പ്; കുറ്റവാളിയെ വെറുതെ വിടില്ലെന്ന് അമിത് ഷാ

ദില്ലി:   പൗരത്വ നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനു നേരെ നടന്ന വെടിവെപ്പിൽ അമിത് ഷാ റിപ്പോര്‍ട്ട് തേടി. ദില്ലി പോലീസ് കമ്മീഷണറോട് സംസാരിച്ചതായും…

കൊറോണ വൈറസ്; ചൈനയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാളെ തിരിച്ചെത്തിക്കും

ദില്ലി: കൊറോണ വൈറസ് ബാധ രൂക്ഷമായ ചൈനയിലെ വുഹാൻ നഗരത്തിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ നാളെ തിരിച്ചെത്തിക്കും. ഇത് സംബന്ധിച്ച ഇന്ത്യൻ എംബസിയുടെ സന്ദേശം വിദ്യാർത്ഥികൾക്ക് ലഭിച്ചു. നാളെ…

ട്രംപിന്റെ സമാധാന പദ്ധതിയ്‌ക്കെതിരെ പലസ്തീൻ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച പലസ്തീൻ-ഇസ്രായേൽ സമാധാന പദ്ധതി നിഷേധിച്ച് പലസ്തീൻ. ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം ചേർന്ന് അവതരിപ്പിച്ച പദ്ധതി  ഗൂഢാലോചനയിലൂടെ പിറന്ന ഇടപാടാണെന്നും…

ഖാസിം സുലൈമാനിയെ വധിച്ച സിഐഎ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിലൂടെ വധിക്കാൻ നേതൃത്വം നൽകിയ സിഐഎ ഉദ്യോഗസ്ഥൻ അഫ്‌ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.  മധ്യേഷ്യയിലെ സിഐഎ പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന…

ചൈനയിലെ എല്ലാ പ്രവിശ്യകളിലും കൊറോണ സ്ഥിരീകരിച്ചു

വുഹാൻ:   ചൈനയിലെ എല്ലാ പ്രവിശ്യകളിലും കൊറോണ ബാധ സ്ഥിരീകരിച്ചു. ജനുവരി 29 വരെയുള്ള കണക്കനുസരിച്ച് ചൈനയിൽ 7,711 പേരിൽ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം…

ജാമിയ വെടിവെപ്പ്; തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളുമായി റിപ്പബ്ലിക്ക് ടിവി

ന്യൂഡൽഹി: ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരിൽ ഒരാളെന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയുമായി റിപ്പബ്ലിക്ക് ടിവി രംഗത്ത്. ഇത്രയും ക്യാമറകളും പോലീസുകാരും നോക്കിനിൽക്കെ…

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ആരംഭിച്ചു

തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ തുടക്കമായി. വൈകിട്ട്  ആറരയ്ക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അക്ഷരോത്സവം ഉദ്ഘാടനം ചെയ്തു.  യു കെ…

കൊറോണ വൈറസ്; പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ദില്ലി: രാജ്യത്തെ ആദ്യ കൊറോണ ബാധിതൻ മലയാളി ആണെങ്കിലും കേരളത്തിൽ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. വിമാനത്താവളങ്ങളിൽ  കര്‍ശന നിരീക്ഷണം നടത്തുന്നതായും പ്രതിരോധ നടപടികള്‍ സ്വീകരിച്ച്…

ജാമിയ വിദ്യാർത്ഥികൾക്കെതിരെ വെടിയുതിർത്തത് രാം ഭക്ത് ഗോപാൽ

ദില്ലി:   ദില്ലിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിക്ക് സമീപം പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തത് ആർഎസ്എസ്എസ് പ്രവർത്തകൻ രാംഭക്ത് ഗോപാൽ. താൻ…

ജാമിയ വിദ്യാര്‍ത്ഥികളുടെ സമരത്തിന് നേരെ വെടിയുതിര്‍ത്ത് അജ്ഞാതന്‍

ഡല്‍ഹി: സിഎഎ ക്കും എന്‍ആര്‍സി ക്കുമെതിരായി ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ അജ്ഞാതനായ വ്യക്തി വെടിയുതിര്‍ത്തു. സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. മാര്‍ച്ച്‌…