ഡൽഹി തിരഞ്ഞെടുപ്പ്; ഷാഹീൻ ബാഗിൽ കനത്തപോളിംഗ്
ന്യൂ ഡൽഹി: ഷാഹീൻബാഗിലെ പ്രതിഷേധക്കാർ സമരപന്തലിലേക്ക് എത്തും മുൻപേ ആദ്യമെത്തിയത് വോട്ട് രേഖപ്പെടുത്താൻ. അതിരാവിലെ തന്നെ ഷാഹീന്‍ബാഗ് പബ്ലിക് സ്‌കൂള്‍ ഉള്‍പ്പെടെയുള്ള ബൂത്തുകളില്‍ എത്തിയാണ് വോട്ടര്‍മാര്‍ വോട്ട്…