Tue. Aug 19th, 2025

Year: 2020

മനുവിന്‍റെ കുടം കലക്കി, അച്ചാറ് മോര് എന്നിവയുടെ  രുചിയറിയാന്‍ തിരക്കോട് തിരക്ക്; ചക്കരപറമ്പ് ജങ്ഷനിലെ യാമീസ് ജ്യൂസ് കട തേടിയെത്തുന്നവരുടെ എണ്ണം കൂടുന്നു

ചക്കരപ്പറമ്പ്: ചക്കരപ്പറമ്പിലെ മനുവിന്‍റെ ജ്യൂസ് കടയില്‍ ഇപ്പോള്‍ തിരക്കൊഴിഞ്ഞ് നേരമില്ല. കുടംകുലക്കി വന്നതോടെ ‘യാമീസ്’ എന്ന ജ്യൂസ് കട വേറെ ലെവലായിരിക്കുകയാണ്. കുടം കലക്കിയുടെ സ്വാദ് നേരിട്ട്…

കലയെ സ്നേഹിക്കുന്നവര്‍ക്ക് ചിത്രങ്ങള്‍ കൊണ്ട് വിരുന്നൊരുക്കി ഒരു കൂട്ടം കലാകാരന്മാര്‍

എറണാകുളം: കലാസ്വാദകര്‍ക്ക് ചിത്രങ്ങള്‍ കൊണ്ട് വിരുന്നൊരുക്കി ഒരു കൂട്ടം കലാകാരന്മാര്‍. ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ഒരു കൂട്ടം കലാകാരന്മാര്‍ ചേര്‍ന്നൊരുക്കിയ ചിത്രപ്രദര്‍ശനവും, ഏകാംഘ ചിത്രപ്രദര്‍ശനങ്ങളും കാണാന്‍…

എസ്  സി, എസ്  ടി നിയമ ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു 

ന്യൂഡൽഹി: എസ്  സി, എസ്  ടി നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു. പട്ടികജാതി,പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമം സുപ്രീംകോടതിയുടെ മുൻവിധിയിൽ ദുർബലപെട്ടുവെന്ന് ആരോപണം ഉയർന്നിരുന്നു.…

ഷഹീൻബാഗ് പ്രതിഷേധത്തിനെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: പൗരത്വ നിയമ ഭേതഗതിക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധത്തിനെതിരെ സുപ്രീംകോടതി. പൊതുവഴിയിൽ അനിശ്ചിതകാല സമരങ്ങൾ നടത്താൻ ആരെയും അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. ഇത് സംബന്ധിച് ഡൽഹി…

വിദേശ വായ്പകൾ 45 ശതമാനം ഇടിഞ്ഞു

മുംബൈ: ഇന്ത്യൻ കമ്പനികളുടെ വിദേശ വായ്പകൾ 2019 ഡിസംബറിൽ 45 ശതമാനം ഇടിഞ്ഞ് രണ്ട് ദശാംശം പൂജ്യം ഒമ്പത് ബില്യൺ ഡോളറിലെത്തി.  2018 ഡിസംബറിൽ ഇന്ത്യൻ കമ്പനികൾ…

കൊറോണ വൈറസ്; തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധന വിലയിൽ കുറവ് 

മുംബൈ:  അന്താരാഷ്ട്ര ക്രൂഡ് വില ഇടിഞ്ഞതിനെ തുടർന്ന്  തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധന വില കുറഞ്ഞു. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും പെട്രോളിന്റെ വില 13 തൊട്ട്…

എസ്ബിഐ ഭാവന വായ്‌പ്പാ നിരക്കുകൾ വീണ്ടും കുറച്ചു 

മുംബൈ: പലിശനിരക്ക് കുറക്കാൻ റിസർവ് ബാങ്ക് സ്വീകരിച്ച നടപടികളുടെ ചുവടുപിടിച്ച് എസ്ബിഐയും പലിശനിരക്ക് കുറക്കാൻ ഒരുങ്ങുന്നു. അഞ്ച് അടിസ്ഥാന പോയിന്റാണ് കുറച്ചത്. ഇതോടെ ഒരു വർഷം വരെയുള്ള എംസിഎൽആർ…

ലോട്ടറി വില കൂട്ടിയത് അന്യസംസ്ഥാന ലോട്ടറിയെ സഹായിക്കാൻ: ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം: ലോട്ടറി വില കൂട്ടിയത് അന്യസംസ്ഥാന ലോട്ടറിയെ സഹായിക്കാനെന്ന് ഉമ്മൻ‌ചാണ്ടി. സംസ്ഥാനത്തു വിൽക്കുന്ന ആറ് ലോട്ടറികളുടെ വില 30 രൂപയിൽ നിന്നും 40 രൂപയായി വർദ്ധിപ്പിച്ചത് രണ്ടരലക്ഷത്തോളം…

കൊറോണ വൈറസ്; ഇന്ത്യൻ ടൂർ ഓപ്പറേറ്റർമാർക്ക് 3600 കോടി നഷ്ട്ടം 

ന്യൂ ഡൽഹി: കൊറോണ വൈറസ് മൂലം ചൈനയിൽ നിന്നും മറ്റ് അയൽ രാജ്യങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികൾ യാത്രകൾ റദ്ദാക്കിയതിനാൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റർമാർക്ക് 3,600 കോടി…

ശബരിമല വിശാല ബെഞ്ച് നിലനിൽക്കുമെന്ന് സുപ്രീംകോടതി

ന്യൂ ഡൽഹി: ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ട നടപടി നിയമപരമാണോയെന്ന കാര്യത്തില്‍ സുപ്രീംകോടതി  വിധി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുന്നതിന് വിശാല ബെഞ്ചിന് സാധ്യതയുണ്ടെന്നാണ്…