Tue. Aug 19th, 2025

Year: 2020

കൊറോണ വൈറസ് ,കോഴിക്കോട് നിന്നും പരിശോധനയ്ക്ക് അയച്ച 21 സാംപിളുകളും നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിന്ന് പരിശോധനയ്ക്കയച്ച 21 സാമ്പിളുകളും, തൃശ്ശൂരില്‍ ചികിത്സയില്‍ കഴിയുന്ന കൊറോണ ബാധിച്ച പെണ്‍കുട്ടിയുടെ പരിശോധന ഫലങ്ങളും നെഗറ്റീവായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നു.…

ഇന്ത്യ സന്ദര്‍ശനത്തിനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടൺ: ഫെബ്രുവരി 24,25 തീയതികളില്‍ യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശനം നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് വൈറ്റ് ഹൗസ് ട്വിറ്ററില്‍…

പാര്‍ലമെന്‍റ് മാര്‍ച്ച് സംഘർഷം; കസ്റ്റഡിയിലെടുത്തവരെ കൊല്ലുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി ജാമിഅ വിദ്യാര്‍ഥികള്‍

ന്യൂ ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിഅ വിദ്യാര്‍ഥികളുടെ പാര്‍ലമെന്‍റ്  മാര്‍ച്ചില്‍ പോലീസിന്‍റെ ക്രൂര മര്‍ദ്ദനം. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ പൊലീസ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്‍റിലേക്കുള്ള വിദ്യാര്‍ഥികളുടെ…

ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം ഇന്ന്; ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് ആം ആദ്മി, തിരിച്ചുപിടിക്കുമെന്ന് ബിജെപി

ന്യൂ ഡൽഹി: രാജ്യ തലസ്ഥാനം ഇനി ആരു ഭരിക്കുമെന്നറിയാന്‍ മിനിറ്റുകള്‍ മാത്രം. 21 കേന്ദ്രങ്ങളില്‍ രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. തുടക്കത്തില്‍ ആം ആദ്മി പാര്‍ട്ടിക്കാണ്…

ശബരിമല ദേശീയ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം

ദില്ലി: ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ.  കൊടിക്കുന്നിൽ സുരേഷ് എംപിക്ക് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ്‌ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്.…

ജാമിയ പ്രതിഷേധത്തിൽ വീണ്ടും സംഘർഷം; സ്വകാര്യ ഭാഗങ്ങളിൽ പോലും പോലീസ് മർദിച്ചുവെന്ന് വിദ്യാർത്ഥിനികൾ

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജാമിയ കോ ഓഡിനേഷന്‍ കമ്മിറ്റി  പാര്‍ലമെന്‍റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളും…

ജപ്പാനിൽ പിടിച്ചിട്ട ആഡംബര കപ്പലിൽ 66 പേർക്കു കൂടി കൊറോണ

കൊറോണ ബാധയെത്തുടർന്ന് ജപ്പാനിലെ യോകൊഹോമ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലെ 66 യാത്രക്കാർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ വൈറസ് ബാധയേറ്റവരുടെ എണ്ണം 136…

ഓസ്കാർ വേദിയിൽ ട്രംപ് ഇംപീച്ച്മെന്റിനെ പരിഹസിച്ച് ബ്രാഡ് പിറ്റ്

ലോസ് ഏഞ്ചലസ്: മികച്ച സഹനടനുള്ള ഓസ്കാർ സ്വീകരിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരോക്ഷമായി പരിഹസിച്ച് ഹോളിവുഡ് നടൻ ബ്രാഡ് പിറ്റ്.  ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ്…

സർവലോക തൊഴിലാളികൾ സംഘടിക്കാൻ ആഹ്വാനവുമായി  ജൂലിയ റിച്ചെർട്ട്

ലോസ് ഏഞ്ചലസ്: ഓസ്കാർ വേദിയിൽ കാൾ മാക്സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ പരാമർശിച്ച് ജൂലിയ റിച്ചെർട്ട്. മികച്ച ഡോക്യൂമെന്ററിക്കുള്ള അവാർഡ് സ്വീകരിക്കാൻ വേദിയിലെത്തിയപ്പോഴാണ് ജൂലിയ സർവലോക തൊഴിലാളികളെ സംഘടിക്കുവിൻ…