Wed. Aug 20th, 2025

Year: 2020

ജപ്പാനിൽ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചു 

കൊറോണ ബാധയെ തുടർന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ടിരുന്ന ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ സ്ഥിതീകരിച്ചു. ഇവര്‍ ഉള്‍പ്പെടെ കപ്പലിലെ യാത്രക്കാരായ 175 പേര്‍ക്കാണ് ഇതുവരെ…

പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് വിജിലൻസ് നോട്ടീസ്

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിന് വിജിലൻസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി  ശനിയാഴ്ച 11 മണിക്ക് പൂജപ്പുര…

സിപിഐ എം നേതാവ് പി ജയരാജന്‍റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി

എറണാകുളം: 1991 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കൂത്തുപറമ്പ് പോസ്റ്റ് ഓഫിസ് ഉപരോധിച്ച കേസിൽ  സിപിഐ എം നേതാവായ പി ജയരാജനെ ശിക്ഷിച്ച നടപടി ഹൈക്കോടതി റദ്ദാക്കി.…

വെടിക്കോപ്പുകള്‍ കാണാതായ സംഭവത്തിൽ എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ വന്നിരിക്കുന്ന വെടിക്കോപ്പുകളുടെ വിവാദത്തിൽ എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇത്തരമൊരും സംഭവം മുന്‍പ്…

ലോക്നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലേക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സിഎജി റിപ്പോര്‍ട്ട്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതില്‍ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ബെഹ്‌റ  ലംഘിച്ചതായിയാണ് കണ്ടെത്തിയിരിക്കുന്നത്.…

കുപ്പിവെള്ളത്തിന് 13 രൂപയാക്കി കുറയ്ക്കാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: എതിർപ്പുകൾ മറികടന്ന് കുപ്പിവെള്ളത്തിന്റെ വില സംസ്ഥാന സർക്കാർ കുറച്ചു. കുപ്പിവെള്ളത്തെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി ലിറ്ററിന് 13 രൂപയാക്കി കുറയ്ക്കാനാണ് തീരുമാനം. ഭക്ഷ്യവകുപ്പിന്റെ ഫയലിൽ മുഖ്യമന്ത്രി…

നിർഭയ കേസ് വധശിക്ഷ വൈകുന്നു; പ്രതിഷേധവുമായി നിർഭയയുടെ അമ്മ

ദില്ലി: നിർഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ വൈകുന്നതിൽ പ്രതിഷേധിച്ച് കോടതി വളപ്പിൽ മുദ്രാവാക്യം വിളിച്ചും പൊട്ടിക്കരഞ്ഞും നിർഭയയുടെ മാതാപിതാക്കൾ. കേസിലെ പ്രതികളിൽ ഒരാളായ പവൻ ഗുപതയുടെ അഭിഭാഷകൻ…

സിൻഡിക്കേറ്റ് ബാങ്കിന് 435 കോടി ലാഭം 

ന്യൂ ഡൽഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദമായ ഒക‌്‌ടോബര്‍-ഡിസംബറില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് വന്‍ വളര്‍ച്ചയോടെ ഏകദേശം നാനൂറ്റി മുപ്പത്തി അഞ്ച്  കോടി രൂപയുടെ ലാഭം നേടി. മുന്‍വര്‍ഷത്തെ…

ഗാർഹിക പാചകവാതക വില കൂട്ടി

ന്യൂ ഡൽഹി: ഡല്‍ഹി തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ട് പിന്നാലെ ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസം എഴുന്നൂറ്റി നാല്  രൂപയുണ്ടായിരുന്ന പാചകവാതക സിലണ്ടറിന് ഇന്നുമുതല്‍…

വിൽപ്പനമാന്ദ്യത്തില്‍ കുരുങ്ങി ഇന്ത്യൻ വാഹനവിപണി

ന്യൂഡൽഹി:  ഉപഭോക്ത്യ സമ്പത് ഞെരുക്കം മൂലം വില്പനമാന്ദ്യത്തില്‍ നിന്ന് ഇന്ത്യയുടെ വാഹന വിപണി ജനുവരിയിലും കരകയറിയില്ല. ഉത്‌പാദനച്ചെലവ് ഏറിയതുമൂലം വാഹനങ്ങള്‍ക്ക് വില ഉയര്‍ന്നതും വില്പനയെ ബാധിച്ചു. അതേസമയം…