കോട്ടയം സീറ്റ് വിഭജനത്തെ ചൊല്ലി തർക്കം രൂക്ഷം; വിട്ടുകൊടുക്കാതെ ജോസും സിപിഐയും
കോട്ടയം: കോട്ടയം ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തെ ചൊല്ലി എൽഡിഎഫിൽ തർക്കം രൂക്ഷം. ജോസ് പക്ഷം കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതാണ് മുന്നണിയിൽ പ്രതിസന്ധിക്ക് കാരണമായത്. സീറ്റ് വിഭജനത്തില്‍…