സിദ്ധിഖ് കാപ്പന്റെ അറസ്റ്റ്; യുപി സർക്കാരിനും പോലീസിനും നോട്ടീസ് അയച്ച് സുപ്രീം കോടതി
ഡൽഹി: ഹാഥ്റസിലെ ദളിത് പെൺകുട്ടിയുടെ ബലാത്സംഗ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകന് ജാമ്യം തേടിയുള്ള ഹർജ്ജിയിൽ സുപ്രീം കോടതി യുപി സർക്കാരിന് നോട്ടീസ് അയച്ചു. അഴിമുഖത്തിന്റെ ഡൽഹി ഘടകം…