എം ശിവശങ്കറിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു
കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. രാവിലെ പത്ത് മണി…
കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. രാവിലെ പത്ത് മണി…
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കവിത ചൊല്ലി പ്രതികരിച്ച് മന്ത്രി കെടി ജലീല്‍. ഉള്ളൂർ എസ്…
ഡൽഹി: ബിഹാർ ഇലക്ഷനിൽ കോൺഗ്രസ്സ് നേരിട്ട കനത്ത തോൽവിയിൽ പാർട്ടി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച കപിൽ സിബലിനെതിരെ മുതിർന്ന നേതാവ് അധീർ രഞ്ജൻ ചൗധരി. കോൺഗ്രസ്സിനെ വിമർശിക്കുന്നവർ…
കൊച്ചി: സൈക്കിള്‍ സവാരിക്കാരെ പ്രോത്സാഹിപ്പിക്കാന്‍ കൊച്ചി മെട്രൊ പുതിയ പദ്ധതിക്ക്. യാത്രക്കാര്‍ക്ക് സൈക്കിളുകള്‍ കയറ്റാന്‍ അനുമതി നല്‍കിയതായി കെഎംആര്‍എല്‍ അറിയിച്ചു. ഇതിനു പ്രത്യേക ചാര്‍ജ്ജ് നല്‍കേണ്ടതില്ല. ആദ്യഘട്ടത്തില്‍…
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും, മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവുമായ വികെ ഇബ്രഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇന്ന്…
ഭോപ്പാൽ: സംസ്ഥാനത്തെ ഗോ സംരക്ഷണത്തിനായി ‘പശു മന്ത്രിസഭ‘ രൂപീകരിക്കാൻ തീരുമാനിച്ചതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. മൃഗസംരക്ഷണം, വനം, പഞ്ചായത്ത്-ഗ്രാമീണ വികസനം, റവന്യു, ആഭ്യന്തരം, കർഷക ക്ഷേമം…
ന്യൂഡല്‍ഹി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും ോപണില്‍ വിളിച്ച് അഭിന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈസ് പ്രസിഡന്റ് കമല ഹാരിസിനും അദ്ദേഹം അഭിനന്ദനം അറിയിച്ചു. കമലയുടെ വിജയം ഇന്ത്യന്‍…
ആലുവ: പാലാരിവട്ടം അഴിമതി കേസിൽ നിർണ്ണായക നീക്കവുമായി വിജിലൻസ്. മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് സംഘം എത്തി. എന്നാൽ ഇബ്രാഹിംകുഞ്ഞ് ആലുവയിലെ വസതിയിൽ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ…
വാഷിങ്ടണ്‍ ഡിസി: യുഎസ് തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം നിഷേധിച്ച തിരഞ്ഞെടുപ്പ് സുരക്ഷാഏജന്‍സിയിലെ ഉന്നത ഉദ്യാേഗസ്ഥനെ പുറത്താക്കി. ട്രംപ് തന്നെയാണ്…
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. കിഫ്ബിയ്ക്ക് എതിരായ സിഎജി റിപ്പോർട്ടിലെ ഉള്ളടക്കം…