Fri. Aug 29th, 2025

Year: 2020

ആംനസ്റ്റി ഇന്റർനാഷനൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു

ന്യൂഡൽഹി:   അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റർനാഷനൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. സംഘടനയുടെ ബാങ്ക് അക്കൌണ്ടുകൾ കേന്ദ്രസർക്കാർ മരവിപ്പിച്ചിരുന്നു. ഇന്ത്യയിൽ എട്ടു വർഷത്തെ സേവനത്തിനു ശേഷമാണ്…

ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

തിരുവനന്തപുരം:   സംസ്ഥാനത്ത് കൊവിഡ് രോഗബാധ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇതിനായി മുഖ്യമന്ത്രിയ്ക്ക് കത്തുനൽകും. സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതിന് ശക്തമായ…

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു

ന്യൂഡൽഹി:   ഉത്തർപ്രദേശിലെ ഹാഥ്‌രസ്സിൽ കൂട്ടബലാത്സംഗത്തിനിരയായ പത്തൊമ്പതുകാരിയായ ദലിത് യുവതി ഇന്നു രാവിലെ മരിച്ചു. സെപ്റ്റംബർ 14 ന് ഒരു കൃഷിയിടത്തിലേക്ക് പോയ യുവതിയെ നാല് പുരുഷന്മാർ…

അന്താരാഷ്ട്ര നിലവാരത്തിലുള്ള സംഗീത കോളേജ് മുംബൈയിൽ ആരംഭിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ

മുംബൈ: ഭാരത രത്‌ന ജേതാവും ഇന്ത്യയിലെ നിത്യഹരിത ഗായികയുമായ ലത മങ്കേഷ്കറിന്റെ 91-ാം ജന്മദിനത്തോടനുബന്ധിച്ച്, മഹാരാഷ്ട്ര സർക്കാർ മുംബൈയിൽ മാസ്റ്റർ ദീനനാഥ് മങ്കേഷ്കർ സർക്കാർ സംഗീത കോളേജ്…

വിഷമദ്യം കഴിച്ച് രണ്ടുപേർ ഗുരുതരാവസ്ഥയിൽ

ഇടുക്കി:   ഇടുക്കി വെള്ളത്തൂവലിൽ വിഷമദ്യം കഴിച്ച് രണ്ടുപേർ ഗുരുതരാവസ്ഥയിൽ. ഇരുവരേയും കോലഞ്ചേരി മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചിലർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടെന്നും വാർത്തയുണ്ട്. മെഡിക്കൽ…

മുംബൈ: ബോംബ് ഭീഷണി; എംഎൽഎ ഹോസ്റ്റൽ ഒഴിപ്പിച്ചു

മുംബൈ:   തെക്കൻ മുംബൈയിലെ ഒരു എം‌എൽ‌എ ഹോസ്റ്റൽ കെട്ടിടത്തിൽ ബോംബ് സ്ഥാപിച്ചതായി സിറ്റി പോലീസിന് ഫോൺ ലഭിച്ചതിനെത്തുടർന്ന് ഹോസ്റ്റൽ ഒഴിപ്പിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ,…

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ; വിജയ് പി നായർ കസ്റ്റഡിയിൽ; മുൻ‌കൂർ ജാമ്യം തേടി സ്ത്രീകൾ

തിരുവനന്തപുരം:   സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബിൽ വീഡിയോ ഇറക്കിയ വിജയ് പി നായരെ പോലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തു. ആക്ടിവിസ്റ്റായ ശ്രീലക്ഷ്മി അറയ്ക്കലിന്റെ പരാതിയെത്തുടർന്നാണ് നടപടി. ആദ്യം ഇയാൾക്കെതിരെ…

മുഖ്യമന്ത്രിയ്ക്ക് ഭീഷണി സന്ദേശം; തലസ്ഥാനത്ത് കർശനസുരക്ഷ

തിരുവനന്തപുരം:   മുഖ്യമന്ത്രി പിണറായി വിജയന് തിങ്കളാഴ്ച രാത്രി ഭീഷണി സന്ദേശം ലഭിച്ചു. ഫോണിലൂടെയാണ് സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം വന്ന് അല്പസമയത്തിനുള്ളിൽത്തന്നെ ഭീഷണി മുഴക്കിയ ആളെ…

വിവാഹേതരബന്ധം തിരിച്ചറിഞ്ഞ ഭാര്യയെ മർദ്ദിച്ച് ഡിജിപി

ന്യൂഡൽഹി:   മധ്യപ്രദേശിലെ ഒരു പോലീസുകാരൻ ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വീഡിയോയിൽ മധ്യപ്രദേശ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പ്രോസിക്യൂഷൻ)…

സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മൂലം ഇരുപത് പേരാണ് ഇന്നു മരിച്ചത്. കോഴിക്കോടാണ്…