Thu. Aug 21st, 2025

Year: 2020

ഡോ നജ്മ തങ്ങളുടെ പ്രവ‍ർത്തകയല്ലെന്ന് കെ.എസ്.യു

കളമശേരി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ ഗുരുതര വീഴ്ച ചൂണ്ടികാട്ടി രംഗത്തുവന്ന ജൂനിയര്‍ ഡോക്ടര്‍ നജ്മ തങ്ങളുടെ പ്രവർത്തകയല്ലെന്ന് കെഎസ്.യു. ഡോ…

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 77 ലക്ഷം കടന്നു

ഡൽഹി: ഇരുപത്തിനാല് മണിക്കൂറിനിടെ 55,838 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 77,06,946 ആയി. ഇന്നലെ 702 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക…

നിർണ്ണായക എൽഡിഎഫ്‌ യോഗം ഇന്ന്; കേരള കോൺഗ്രസ്സിന്റെ മുന്നണി പ്രവേശം പ്രധാന അജണ്ട

തിരുവനന്തപുരം: എൽഡിഎഫ് യോഗം ഇന്ന് ചേരും. മുന്നണി വിപുലീകരണമാണ് പ്രധാന അജണ്ട. ജോസ് വിഭാഗത്തിൻ്റെ മുന്നണി പ്രവേശനം ഇന്നത്തെ യോഗം ചർച്ച ചെയ്യും. കേരള കോൺഗ്രസ്സിന്റെ മുന്നണി പ്രവേശത്തോടുള്ള വിയോജിപ്പ്…

സംസ്ഥാനത്ത് ഇന്ന് 8,369 പേര്‍ക്ക് കൊവിഡ്; 26 മരണം

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8,369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വാർത്താകുറിപ്പിലൂടെ അറിയിച്ചു. എറണാകുളം 1190, കോഴിക്കോട് 1158,…

സര്‍ക്കാര്‍ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത്‌ നിര്‍ത്തി

തിരുവനന്തപുരം കോവിഡ്‌ വരുത്തിയ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചു വെക്കുന്നത്‌ ഇനി മുതല്‍ തുടരേണ്ടതില്ലെന്ന്‌ സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തേ പിടിച്ച ശമ്പളം അടുത്ത മാസം…

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം; 25 സൈനികർ കൊല്ലപ്പെട്ടു

  കാബൂൾ: വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം. ആക്രമണത്തിൽ 25 സൈനികർ കൊല്ലപ്പെട്ടു. സൈനിക ഓപ്പറേഷനായുള്ള യാത്രയ്ക്കിടെയാണ് സുരക്ഷാസൈന്യത്തിന് നേരെ വെടിയുതിർത്തത്. മേഖലയില്‍ ആക്രമണം തുടരുകയാണെന്നും താലിബാന്‍ സംഘത്തിനും ആള്‍നാശമുണ്ടായതായും തഖാര്‍ പ്രവിശ്യയിലെ ഗവര്‍ണര്‍…

ട്രംപിന്റെ പോക്കറ്റില്‍ നിന്ന്‌ ചോരുന്നത്‌ മുഴുവന്‍ ചൈനയിലേക്ക്‌

വാഷിംഗ്‌ടണ്‍ ഡിസി: ചൈനയ്‌ക്കെതിരേ വ്യാപാരയുദ്ധം പ്രഖ്യാപിച്ച യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ ഏറ്റവും കൂടുതല്‍ നികുതി അടയ്‌ക്കുന്നത്‌ ചൈനയിലെന്ന്‌ റിപ്പോര്‍ട്ട്‌. ട്രംപിന്‌ ചൈനയില്‍ ബാങ്ക്‌ എക്കൗണ്ട്‌ ഉണ്ടെന്നും…

‘ലക്ഷ്മി ബോംബ്’ ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു; നടപടി ആവശ്യപ്പെട്ട് ഹിന്ദു സേന

ഡൽഹി: അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ബോംബ്’ എന്ന ചിത്രത്തിനെതിരെ ഹിന്ദുസംഘടനകൾ രംഗത്ത്. ഹിന്ദു ദേവതകളെ അപമാനിക്കുന്ന തരത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ഹിന്ദു സേന ആരോപിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന സിനിമയുടെ…

തനിക്ക് കെഎസ്‍യുവുമായി ബന്ധമുണ്ടെന്ന തരത്തിൽ വ്യാജപ്രചാരണം; ഡോ. നജ്മ പൊലീസില്‍ പരാതി നല്‍കി

കളമശേരി: കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി വീഴ്ച വരുത്തിയെന്ന് വെളിപ്പെടുത്തിയ ഡോ. നജ്മ സലീം പൊലീസിൽ പരാതി നൽകി. പരാതിയുടെ പകര്‍പ്പും…

കൊവിഡ് വാക്സിൻ; മുൻഗണനാപട്ടിക തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍

  ഡൽഹി: കൊവിഡ് പ്രതിരോധ വാക്സിനേഷന്റെ ആദ്യ ഘട്ടം ലഭ്യമാക്കേണ്ടവരുടെ മുൻഗണനപട്ടിക തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍. ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ കൊവിഡ് പ്രതിരോധത്തിന്‍റെ മുൻ നിരയിൽ നിൽക്കുന്ന മൂന്ന് കോടി ആളുകൾക്കാണ് മുൻഗണന…