യുവ കവി എസ്. കലേഷിന് കേരള സാഹിത്യ അക്കാദമി കനകശ്രീ പുരസ്ക്കാരം
തൃശൂര്‍: 2017 കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റായ കനകശ്രീ പുരസ്‌ക്കാരം എസ്. കലേഷിന്റെ ‘ശബ്ദമഹാസമുദ്രം’ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. പി. പവിത്രന്റെ ‘മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം’…