Sun. Nov 16th, 2025

Year: 2019

ജനതാദൾ (എസ്) കർണ്ണാടക അദ്ധ്യക്ഷൻ എച്ച്. വിശ്വനാഥ് രാജിവെച്ചു

ബംഗളൂരു:   ജനതാദൾ (എസ്) പാർട്ടിയുടെ കർണ്ണാടകയിലെ അദ്ധ്യക്ഷൻ അഡഗൂരു എച്ച്. വിശ്വനാഥ് തന്റെ പദവിയിൽ നിന്നും രാജിവെച്ചു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടിയ്ക്കുണ്ടായ പരാജയം കണക്കിലെടുത്താണു…

നിപയെ നേരിടാൻ ആരോഗ്യമേഖല പൂർണ്ണസജ്ജമെന്നും, ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പിന്തുടരണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം:   സംസ്ഥാനത്ത് നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ, നിപയെ നേരിടാൻ ആരോഗ്യമേഖല പൂർണ്ണസജ്ജമാണെന്നും, എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യവകുപ്പുമന്ത്രിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…

നിപ പ്രതിരോധപ്രവർത്തനങ്ങൾക്ക് കേന്ദ്രം പൂർണ്ണ പിന്തുണ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

എറണാകുളം:   കേരള സർക്കാരിന്റെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂർണ്ണ പിന്തുണ നല്‍കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവർദ്ധനാണ് ഇക്കാര്യം പറഞ്ഞത്. ആരോഗ്യമന്ത്രി കെ.കെ.…

യു.എ.ഇ.യുടെ ആദ്യ ഗോള്‍ഡ് കാര്‍ഡിന് എം.എ. യൂസഫലി അര്‍ഹനായി

ദുബായ്: യു.എ.ഇ.യുടെ ആദ്യ ഗോള്‍ഡ് കാര്‍ഡിന് പ്രവാസിമലയാളി വ്യവസായിയും, ലുലു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനുമായ എം.എ. യൂസഫലി അര്‍ഹനായി. വന്‍കിട നിക്ഷേപകര്‍ക്കും മികച്ച പ്രതിഭകള്‍ക്കും നല്‍കുന്ന ആജീവനാന്ത…

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ്

എറണാകുളം:   നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി കൂടിക്കാഴ്ച…

പണിമുടക്കി പ്ലേ സ്റ്റോർ!

മുംബൈ:   ഗൂഗിളിന്റെ ആപ്പ് ആയ പ്ലേ സ്റ്റോർ പണിമുടക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ ആപ്പ് പ്രവർത്തന രഹിതമായി റിപ്പോർട്ടുകൾ. ആപ്പുകൾ ഡൗൺലോഡ് ചെയ്യാനായി പ്ലേ…

നിപ തന്നെയെന്ന് സ്ഥിരീകരണം; ആരും ഭയക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

എറണാകുളം:   പനി ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയ്ക്ക് നിപ തന്നെയാണെന്നു സ്ഥിരീകരണം. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുന്നെയിലെ വൈറോളജി…

നിപ – ശാസ്ത്രത്തോടൊപ്പം നില്ക്കുക

#ദിനസരികള്‍ 778   ഒരു വര്‍ഷത്തിനു ശേഷം നാം വീണ്ടും നിപ ഭീതിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. എന്നാല്‍ ഭയത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ തവണ നമുക്ക് അനുഭവപ്പെട്ട അത്ര തീവ്രത…

നിപ ബാധ സ്ഥിരീകരിച്ചിട്ടില്ല; എല്ലാ മെഡിക്കൽ കോളേജുകളിലും ഐസൊലേഷൻ വാർഡുകൾ തുറക്കാൻ നിർദ്ദേശം

എറണാകുളം:   നിപ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എറണാകുളം കലക്ട്രേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺ‌ട്രോൾ റൂം തുറന്നു. കൂടാതെ ആരോഗ്യവകുപ്പിന്റെ ദിശ സെന്റ്ററിൽ നിന്നും ജനങ്ങൾക്ക് സഹായം…

മതവിശ്വാസം സ്വകാര്യമാക്കി വെക്കാൻ അവസരം നൽകി പശ്ചിമബംഗാൾ കോളേജുകൾ

കൊൽക്കത്ത:   മതവിശ്വാസം വ്യക്തമാക്കാന്‍ ആഗ്രഹിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായി, പശ്ചിമബംഗാളിലെ കോളേജുകള്‍, ഓണ്‍ലൈന്‍ പ്രവേശന ഫോറങ്ങളിൽ ‘മനുഷ്യവംശം’, ‘അജ്ഞേയവാദം’, ‘മതനിരപേക്ഷം’, ‘മതവിശ്വാസിയല്ല’ എന്നീ ഓപ്ഷനുകള്‍ ചേര്‍ത്തു. അന്‍പതോളം കോളേജുകളാണ്…