Sun. Dec 22nd, 2024
ദളിത് ആക്റ്റിവിസ്റ്റായ മൃദുലാദേവി ശശിധരന്റെ ഭർത്തൃമാതാവും ശശിധരന്റെ അമ്മയുമായ ശാന്തമ്മ കെ കെ ഇന്ന് നിര്യാതയായി.
 
സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് മുട്ടമ്പലം, കോട്ടയം വൈദ്യുതി ശ്മശാനത്തിൽ വച്ച്.
വസതിയിലെത്തുന്നവർ കോട്ടയം വടവാതൂർ കുരിശ്, കാരാണി റോഡ്, പറപുഴ ഇറക്കം ഇറങ്ങി വരുക.

Leave a Reply

Your email address will not be published. Required fields are marked *