Fri. Nov 15th, 2024

Month: February 2018

കേരള ഹജ്ജ് കമ്മറ്റിയുടെ വാദം, സുപ്രീം കോടതി ഇന്നു കേൾക്കും

ഹജ്ജ് തീർത്ഥാടനത്തിനു പോകാനുള്ളവരെ തെരഞ്ഞെടുക്കുന്നതിന് കേന്ദ്രം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കെതിരെ കേരളത്തിലെ ഹജ്ജ് കമ്മറ്റി സമർപ്പിച്ച ഹരജിയിലെ വാദം ഇന്ന് സുപ്രീം കോടതി കേൾക്കും.

യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യ ഇന്ത്യൻ വനിത; അവനി ചതുർവേദി

ഒരു യുദ്ധവിമാനം പറപ്പിച്ച് ഫ്ലൈയിംഗ് ഓഫീസർ അവനി ചതുർവേദി, ആദ്യമായി ഒറ്റയ്ക്കു യുദ്ധവിമാനം പറത്തുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതാ പൈലറ്റ് ആയി ചരിത്രം സൃഷ്ടിച്ചു.

കൂടുതൽ കാലം ജീവിച്ചിരിക്കാൻ കാപ്പി നിങ്ങളെ സഹായിക്കുമോ?

കാപ്പിയുടെ ആരാധർക്ക് ഒരു സന്തോഷവാർത്ത! ഒരു കപ്പു കാപ്പി കൂടുതൽ കുടിക്കാൻ ഇനി രണ്ടാമതൊന്നാലോചിക്കേണ്ട. തീർച്ചയായിട്ടും അതു നിങ്ങൾക്ക് ആരോഗ്യകരമായതാണ്.

മല്യയുടെ കമ്പനി വാങ്ങാൻ ആലോചിച്ച് ഒരു യു. കെ. കമ്പനി

കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതിന് കുറ്റം ചുമത്തപ്പെട്ട മദ്യവ്യവസായി വിജയ് മല്യയുടെ ‘ഫോഴ്സ് ഇന്ത്യ’ കമ്പനി വാങ്ങാൻ യു. കെ. കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു എനർജി ഡ്രിങ്കിന്റെ കമ്പനി…

രാജേഷ് കക്കർ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷന്റെ ഡയറക്ടർ ആയി ചുമതലയേറ്റു

ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷന്റെ ഡയറക്ടർ(തീരദേശം) ആയി രാജേഷ് കക്കർ തിങ്കളാഴ്ച ചുമതലയേറ്റു.

അരവിന്ദ് സുബ്രഹ്മണ്യൻ, തെലുങ്കാനയുടെ ലാൻഡ് റെക്കോഡ് പദ്ധതിയെ പ്രശംസിച്ചു

കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ, തെലുങ്കാനയുടെ ലാൻഡ് റെക്കോഡ് പദ്ധതിയെ പ്രശംസിച്ചു.

മേഘാലയയിലെ എൻ സി പി സ്ഥാനാർത്ഥി കൊലപ്പെട്ടു

വില്യം നഗർ സീറ്റിലേക്കുള്ള എൻ സി പി സ്ഥാനാർത്ഥി ജൊനാഥൻ എൻ സംഗ്മയുടെ കൊലപാതകത്തിൽ ഇപ്പോഴത്തെ എം എൽ എ യും, കോൺഗ്രസ്സ് സ്ഥാനാർത്ഥിയും, മേഘാലയയിലെ വിദ്യാഭ്യാസമന്ത്രിയുമായ…

ബാങ്കിലെ പ്രതിസന്ധിയ്ക്ക് പരിഹാരമുണ്ടാക്കാൻ പ്രത്യേക പൂജ

ബാങ്കിലെ പ്രതിസന്ധിയ്ക്ക് പരിഹാരമുണ്ടാക്കാൻതെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ചിൽകൂർ ബാലാജി ക്ഷേത്രത്തിൽ പ്രത്യേകപൂജയായ ചക്രഭജ മണ്ഡല അർച്ചന നടത്തി.