Fri. Apr 26th, 2024

Day: February 19, 2018

പ്രമുഖപത്രങ്ങളിൽ വന്ന വ്യാജവാർത്തയെക്കുറിച്ച് സാമൂഹ്യപ്രവർത്തകൻ

സാമൂഹ്യപ്രവർത്തകനായ പുരുഷൻ ഏലൂർ തന്നെക്കുറിച്ച് മലയാളം ദിനപ്പത്രങ്ങളിൽ വന്ന വ്യാജവാർത്തയെക്കുറിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ പറഞ്ഞു.

മാക്കന്റെ പ്രവർത്തനരീതി കോൺഗ്രസ്സിനു ദോഷം ചെയ്തു; ഷീല ദീക്ഷിത്

ഡൽഹി കോൺഗ്രസ്സ് പ്രസിഡന്റ് അജയ്  മാക്കന്റെ പ്രവർത്തന രീതി, പാർട്ടിയ്ക്ക് വളരെ കോട്ടങ്ങളുണ്ടാക്കിയെന്ന് ഡൽഹിയുടെ മുൻ മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഷീല ദീക്ഷിത് പറഞ്ഞു.

ജസ്റ്റിസ് ലോയ കേസ്; പ്രത്യേകാന്വേഷണ സംഘം വേണമെന്ന ആവശ്യത്തിലെ വാദം സുപ്രീം കോടതി ഇന്നു കേൾക്കും

സി ബി ഐ ജഡ്ജി ബി എച്ച് ലോയയുടെ മരണത്തിൽ പ്രത്യേകാന്വേഷണസംഘത്തിന്റെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള മൂന്ന് ഹരജികളിലെ വാദം സുപ്രീം കോടതിയിൽ തിങ്കളാഴ്ചയും തുടരും.

ചൈനീസ് കമ്പനിയെ ചോദ്യം ചെയ്യാൻ നേപ്പാളിന്റെ നാഷണൽ പ്ലാനിംഗ് കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു

പശ്ചിം സേതി ഹൈഡ്രോ പവർ പ്രൊജക്ടിലെ നിർമ്മാണപ്രവർത്തനങ്ങളെക്കുറിച്ച്, ചൈന ത്രീ ഗോർജസ് ഇന്റർനാഷണൽ കോർപ്പറേഷനോട്, വിശദീകരണം ആവശ്യപ്പെടാൻ, നേപ്പാളിന്റെ നാഷണൽ പ്ലാനിംഗ് കമ്മീഷൻ, സർക്കാരിനോട് അഭ്യർത്ഥിച്ചു.

ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്;“ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിങ്ങ്, മിസ്സോറി” മികച്ച ചിത്രം

എഴുപത്തൊന്നാമത്(71) ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ് ദാനച്ചടങ്ങ് ലണ്ടനിൽ നടന്നു.

ആശുപത്രിയിലെ സൌകര്യക്കുറവിനെതിരെ രോഗികളുടെ പരാതി

അധികൃതരുടെ ശ്രദ്ധക്കുറവു കാരണം, മദ്ധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ഒരു ആശുപത്രിക്കെതിരെ അവിടത്തെ രോഗികൾ പരാതി പറഞ്ഞു

മതകേന്ദ്രങ്ങളിലെ സന്ദർശനം രാഹുലിന്റെ മൃദു ഹിന്ദുത്വത്തിന്റെ തന്ത്രം; ശിവസേന

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഹിന്ദുക്കളുമായുള്ള സഹകരണം വർധിച്ചു വരുന്നതു മൂലം കർണാടകത്തിൽ ബിജെപിയുടെ രാഷ്ട്രീയടിത്തറ ഇളകിയതായി ശിവസേന അവകാശപ്പെട്ടു