Thu. Apr 18th, 2024

Day: February 11, 2018

ഇൻഷുറൻസ് പോളിസി തട്ടിപ്പിൽ ഡോക്ടറും പൊലീസുകാരനുമുൾപ്പെടെ ആറുപേർ അറസ്റ്റിൽ

മരണപ്പെട്ടുവെന്ന് വ്യാജരേഖകൾ സമർപ്പിച്ച്, ജീവിച്ചിരിക്കുന്ന ഒരാളുടെ ഇൻഷുറൻസ് പണം തട്ടിയെടുക്കാൻ ശ്രമിച്ചതിന് ഒരു ഗവണ്മെന്റ് ഡോക്ടറും, ഒരു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുമടക്കം ആറുപേരെ രാജസ്ഥാൻ പൊലീസ് അറസ്റ്റു…

നിങ്ങളെ പിന്തുടരുന്നത് ആരാണെന്ന് ഇനി ഇൻസ്റ്റാഗ്രാം പറയും

ചിത്രങ്ങളും വീഡിയോയും പരസ്പരം കൈമാറുന്ന ഇൻസ്റ്റാഗ്രാമിൽ ഇനി നിങ്ങളെ പിന്തുടരുന്നത് ആരാണെന്ന് പറഞ്ഞുതരാനുള്ള പദ്ധതി ഇൻസ്റ്റാഗ്രാം തുടങ്ങുന്നു.

ബാബ്‌റി മസ്‌ജിദിനുള്ള സ്ഥലം വിൽക്കാനോ ദാനം ചെയ്യാനോ പാടില്ല

ബാബ്‌റി മസ്‌ജിദിനുള്ള സ്ഥലം വിൽക്കാനോ, ദാനം ചെയ്യാനോ അന്യാധീനപ്പെടുത്താനോ പാടില്ലെന്ന് ഓൾ ഇന്ത്യാ മുസ്ലീം പേഴ്സനൽ ബോർഡ് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഓൾ ഇന്ത്യാ മജ്‌ലിസ് - എ- ഇത്തെഹാദുൾ…

ചൈനയിലെ ജയിലിൽ നിന്ന് ആൾക്കാരുടെ മോചനത്തിനായി ഗിൽജിത്തിൽ പ്രതിഷേധം

വർഷങ്ങളായി ചൈനീസ് ജയിലിൽ കിടക്കുന്നവരുടെ മോചനത്തിൽ പാക്കിസ്താൻ സർക്കാർ ഉചിതമായ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്,അവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ഗിൽജിത് നഗരത്തിൽ പ്രതിഷേധം നടത്തി.

പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മറ്റി യോഗം റദ്ദാക്കിയതിൽ, ശശി തരൂർ, സ്പീക്കർ സുമിത്ര മഹാജനെതിരെ ആഞ്ഞടിച്ചു

തന്റെ നേതൃത്വത്തിൽ ചേരാനിരുന്ന പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മറ്റി മീറ്റിംഗ് റദ്ദാക്കിയതിൽ, ശശി തരൂർ, സ്പീക്കർ സുമിത്ര മഹാജനെതിരെ ആഞ്ഞടിച്ചു.

വിദ്യാർത്ഥികൾ ടെറസ്സിലിരുന്ന് പരീക്ഷയെഴുതാൻ നിർബ്ബന്ധിതരാവുന്നു

ഒരു സാംസ്ജാരികപരിപാടി കാരണം മദ്ധ്യപ്രദേശില തികംഗഡിലെ ഒരു സർക്കാർ സ്കൂളിലെ കുട്ടികൾ കുറച്ചു ദിവസങ്ങളായി അവരുടെ പരീക്ഷ സ്കൂളിന്റെ ടെറസ്സിൽ വെച്ച് എഴുതാൻ നിർബന്ധിതരാവുന്നു.