Tue. Jan 21st, 2025

Month: February 2018

ബാങ്കുകളിലെ പങ്കാളിത്തം സർക്കാർ കുറയ്ക്കണം; അസോചം

പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ, സർക്കാർ, ബാങ്കുകളിൽ തങ്ങളുടെ പങ്കാളിത്തം 50% ൽ കുറവ് ആക്കണമെന്ന് അസോചം (Associated Chambers of Commerce and…

ഫിഡൽ കാസ്ട്രോ അല്ല ജസ്റ്റിൻ ട്രൂഡോയുടെ പിതാവെന്ന് കാനഡ

കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിതാവ് ഫിഡൽ കാസ്ട്രോ അല്ലെന്നു പറഞ്ഞുകൊണ്ട് കാനഡ സർക്കാർ ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് നിർത്തലാക്കിച്ചു.

ബ്ലാക്ക് പാന്തർ ആരാധകരെ ലക്ഷ്യമാക്കി വോട്ടർ രജിസ്റ്റ്രേഷനും

മാർവൽ ഫിലിമിന്റെ അടുത്തിടെ ഇറങ്ങിയ, മിക്കവാറും കറുത്ത വർഗ്ഗക്കാർ മാത്രം അഭിനയിച്ച ബ്ലാക്ക് പാന്തറിനെ അമേരിക്കയിലെ ആഫിക്കക്കാരുടെ വോട്ടർ രജിസ്റ്റ്രേഷൻ വർദ്ധിപ്പിക്കാനുള്ള അവസരമായി ഉപയോഗിക്കാൻ സാമൂഹ്യപ്രവർത്തകർ ഒരുങ്ങുന്നു.

യുവാക്കൾക്ക് ജോലി നൽകാനായി ആന്ധ്രാ സർക്കാരിന്റെ കൂടെ ട്രാക് ഇൻ‌വെസ്റ്റ് ചേരുന്നു

ലോകത്തിലെ ആദ്യത്തെ ഓൺലൈൻ ട്രേഡിംഗ് കമ്പനി ആയ, സിംഗപ്പൂരിൽ ഹെഡ്ക്വാർട്ടേഴ്സ് ഉള്ള, ട്രാക് ഇൻ‌വെസ്റ്റ് ആന്ധ്രാ സർക്കാരും, വിശാഖപട്ടണത്തെ ഫിൻ ടെക് വാലിയുമായിച്ചേർന്ന് സംസ്ഥാനത്തെ യുവാക്കളെ പഠിപ്പിക്കാനും…

ശാരീരിക പീഡനത്തിന് യൂത്ത് കോൺഗ്രസ്സ് സെക്രട്ടറി ബംഗളൂരുവിൽ പിടിയിലായി

ബംഗളൂരുവിലെ യു. ബി സിറ്റിയിലെ ഒരു റസ്റ്റോറന്റിൽ വെച്ച് ഒരാളെ മർദ്ദിച്ചതിന് ബംഗളൂരു ജില്ല യൂത്ത് കോൺഗ്രസ്സ് സെക്രട്ടറി മുഹമ്മദ് ഹാരിസ് നാലാപ്പാടിനും മറ്റു പത്തു പേർക്കുമെതിരെ…

സ്വാതന്ത്ര്യത്തിന്റെ 70 വർഷങ്ങൾക്കു ശേഷം എലിഫന്റ ഗുഹകളിൽ വൈദ്യുതിയെത്തുന്നു

സ്വാതന്ത്ര്യലബ്ധിയുടെ 70 വർഷങ്ങൾക്കു  ശേഷം എലിഫന്റ ഗുഹകളിൽ (Elephanta Caves) വൈദ്യുതി എത്തുന്നു.

നിയമസഭ കെട്ടിടത്തിൽ പ്രേതബാധ; എം എൽ എ മാർ യജ്ഞം ആവശ്യപ്പെട്ടു

രാജസ്ഥാൻ നിയമസഭ കെട്ടിടത്തിൽ ആത്മാക്കളുണ്ടെന്ന് പ്രസ്താവിച്ച്, വ്യാഴാഴ്ച, എം എൽ എ മാർ ഒരു യജ്ഞം ആവശ്യപ്പെട്ടു. ഈ യജ്ഞം ആത്മാക്കളെ ഓടിക്കാൻ കഴിയുന്നതാണെന്ന് അവർ വിശ്വസിക്കുന്നു.

ആഗോള അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 81

ട്രാൻസ്പരൻസി ഇന്റർനാഷണൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടനുസരിച്ച് ആഗോള അഴിമതി ബോധനസൂചികയിൽ, ഏഷ്യാ പസിഫിക് പ്രദേശത്തെ കോഴയുടേയും പത്രസ്വാതന്ത്ര്യത്തിന്റേയും കണക്കെടുത്താൽ, ഇന്ത്യ 81ആം സ്ഥാനത്താണ്.

വംശീയ ആക്രമണം; യു. കെയിലെ എം പി അപലപിച്ചു

ബ്രിട്ടീഷ് പാർലമെന്റിനു പുറത്ത് ക്യൂവിൽ നിൽക്കുകയായിരുന്ന തന്റെ അതിഥിയുടെ തലപ്പാവ് അഴിച്ചെടുത്ത്, വംശീയ ആക്രമണം നടത്തിയതിൽ യു കെയിലെ പാർലമെന്റ് അംഗം തൻമൻജീത് എസ് ധേസി വ്യാഴാഴ്ച…